You Searched For "കോൺഗ്രസ്"

ഇന്ദിരാ ഭവനിലെ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ മാർഗ്ഗമില്ലാത്ത വിധം ദരിദ്രം കെപിസിസി! ബാറുകാരും ക്വാറി മുതലാളിമാരും പണം തരാൻ ഇല്ല; കേന്ദ്ര ഭരണം പോയതോടെ ഹൈക്കമാൻഡിൽ നിന്നുള്ള ഫണ്ടും വരാനില്ല; ബിജെപിയും   സിപിഎമ്മും കാശു വാരിയെറിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്നോട്ടടിച്ചതിൽ ഖജനാവ് കമ്മിയും
ജമാ അത്തെ ഇസ്ലാമി ബന്ധത്തിൽ കോൺഗ്രസിന് വ്യക്തിത്വവും അസ്തിത്വവും നഷ്ടപ്പെട്ടു; പതിറ്റാണ്ടായി കേരളത്തിലെ മുസ്ലിം സമുദായം അകറ്റി നിർത്തിയ വിഭാഗമാണ് ജമാ അത്തെ ഇസ്ലാമി; അവർക്ക് സ്വീകാര്യത നൽകുകയും പ്രത്യയശാസ്ത്ര മേഖലയിൽ നേതൃത്വം അംഗീകരിക്കുകയുമാണ് യുഡിഎഫ് ചെയ്തത്; കോൺഗ്രസിനെതിരെ എ.വിജയരാഘവൻ
ബീഹാർ മുതൽ കേരളംവരെ തെരഞ്ഞെടുപ്പ് നടക്കുന്നിടത്തൊക്കെ തോൽവി എറ്റുവാങ്ങിയതോടെ കോൺഗ്രസ് ഹൈക്കമാൻഡ് പാഠം പഠിച്ചുവോ?  നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയ 23 വിമത നേതാക്കളിൽ ചിലരുമായി സോണിയാ ഗാന്ധി കൂടിക്കാഴ്ച നടത്തും; രാഹുൽ ഗാന്ധിയുടെ അമ്മയായല്ല, പാർട്ടി പ്രസിഡണ്ടായി സംസാരിക്കും എന്ന് കരുതുന്നുവെന്ന് വിമതനേതാക്കളും
കേരളത്തിൽ പണ്ട് എൽഡിഎഫിനും യുഡിഎഫിനും വോട്ടു ചെയ്ത ഗണ്യമായ വിഭാഗം ബിജെപിക്ക് വോട്ടു ചെയ്യുന്നു; അതെ സമയം യുഡിഎഫിനു വോട്ടു ചെയ്തിരുന്ന മുസ്ലിം -ക്രിസ്ത്യൻ വിഭാഗങ്ങളിൽ ഒരു ഭാഗം എൽഡിഎഫിനു വോട്ടു ചെയ്യുന്നു; തിരഞ്ഞെടുപ്പ് വിചാരങ്ങൾ -2: ജെഎസ് അടൂർ എഴുതുന്നു
ഉമ്മൻ ചാണ്ടി നയിച്ചില്ലെങ്കിൽ നിയമസഭയിലും നേട്ടമുണ്ടാകില്ല; മധ്യ തിരുവിതാംകൂറിലെ കനത്ത തകർച്ചയ്ക്ക് കാരണം ജോസ് കെ മാണിയെ പിണക്കിയത്; ക്രൈസ്തവരെ അകറ്റിയാൽ യുഡിഎഫിന് ഭരണത്തിൽ എത്താൻ കഴിയില്ലെന്നും വിലയിരുത്തൽ; ചെന്നിത്തലയെ പിണക്കാതെ ഉമ്മൻ ചാണ്ടിക്ക് വേണ്ടി ലീഗും കുഞ്ഞാലിക്കുട്ടിയും വാദിക്കും; കോൺഗ്രസിൽ നേതൃമാറ്റത്തിന് ആർ എസ് പിയും
അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് ആവർത്തിച്ചു രാഹുൽ ഗാന്ധി; എന്നാൽ, സോണിയ തന്നെ തുടരട്ടെയെന്ന് നേതാക്കൾ; കോൺഗ്രസിൽ പതിവ് ഇക്കുറിയും തെറ്റിച്ചില്ല; ഉന്നതതല യോഗത്തിൽ ചർച്ച ചെയ്തത് സംഘടനാ പ്രശ്നങ്ങൾ; കേരളത്തിലെ തോൽവി ശക്തമായ നേതൃത്വം ഇല്ലാത്തതിനാലെന്ന് വിമർശനം; കൂടുതൽ ഉപാധ്യക്ഷന്മാരെ നിയമിക്കാൻ സാധ്യത
കെ സി വേണുഗോപാലിന്റെ ഹൈക്കമാൻഡ് കളി രാഹുലിന്റെ വിശ്വസ്തർക്കും ദഹിക്കുന്നില്ല; എൻ.എസ്.യു.ഐ ജോയിന്റ് സെക്രട്ടറി രുചി ഗുപ്ത കോൺഗ്രസ് വിട്ടത് കെ സിയെ പരസ്യമായി വിമർശിച്ച്; അഹമ്മദ് പട്ടേലിന്റെ അഭാവത്തിൽ അധികാര കേന്ദ്രമാകാനുള്ള മലയാളി നേതാവിന്റെ മോഹങ്ങൾക്ക് തിരിച്ചടി
നേതാക്കൾ പ്രധാനമായും ചൂണ്ടിക്കാട്ടിയത് മധ്യതിരുവിതാംകൂറിലെ ന്യൂനപക്ഷ വിഭാഗങ്ങളിൽ യുഡിഎഫിനുണ്ടായിരുന്ന സ്വീകാര്യത വീണ്ടെടുക്കണമെന്ന്; വെൽഫെയർ ബന്ധം നേതാക്കൾക്കിടയിൽ തർക്കമായതും തിരിച്ചടിയായി; സാമ്പത്തിക സംവരണത്തെ ലീഗ് എതിർത്തതും പ്രശ്നമായെന്ന് കോൺഗ്രസ് നേതാക്കൾ; യുഡിഎഫ് അടിമുടി മാറണമെന്ന് ഘടക കക്ഷികൾ
മുസ്ലിം ലീഗ് പരിശ്രമിച്ചത് കോൺഗ്രസിനെ മുന്നിൽ നടത്താൻ; ജനാധിപത്യ ബോധവും മുന്നണി മര്യാദയും ലീഗിനറിയാം; വിമർശനം ഉന്നയിക്കുന്ന ചിലരുടെ രാഷ്ട്രീയ ആചാര്യന്മാരുടെ കൂടെ ഒരേ മുന്നണിയിൽ പ്രവർത്തിച്ചിട്ടുണ്ട്; കോൺഗ്രസിനെ നിയന്ത്രിക്കുന്നത് ലീഗാണെന്ന മുഖ്യമന്ത്രിയുടെ വിമർശനത്തിന് മറുപടിയുമായി സാദിഖലി ശിഹാബ് തങ്ങൾ
അണികൾക്ക് താൽപ്പര്യം ആവേശം പകരുന്ന കെ എസിനോട്; ഐ ഗ്രൂപ്പുകാരനെങ്കിലും കടിഞ്ഞാണിൽ നിൽക്കില്ലെന്ന ഭയത്തിൽ വേണ്ടെന്ന് ചെന്നിത്തല; എ ഗ്രൂപ്പിനും സുധാകരൻ പാർട്ടി പിടിക്കുമെന്ന ഭയം; വർക്കിങ് പ്രസിഡന്റ് സ്ഥാനം രാജിവെക്കുമെന്ന ഭീഷണിയിൽ അധ്യക്ഷ പദവിക്കായുള്ള കരുനീക്കം ശക്തമാക്കി സുധാകരൻ; കണ്ണൂരിലെ കരുത്തനെ തടയാൻ ഗ്രൂപ്പു മാനേജർമാരുടെയും കളികൾ