Politicsപാർട്ടി സ്ഥാപക ദിനം രാജ്യവ്യാപകമായി വലിയ തോതിൽ ആഘോഷിക്കും; പാക്കിസ്ഥാനെിരായ യുദ്ധ വിജയത്തിന്റെ അമ്പതാം വാർഷികം വിപുലമായി തന്നെ ആഘോഷിക്കും; ബിജെപിയെ നേരിടാൻ ദേശീയത തന്നെ ആയുധമാക്കാൻ കോൺഗ്രസ്; പ്രിയങ്കയും രാഹുലും കൂടുതൽ സജീവമാകുംമറുനാടന് ഡെസ്ക്24 Dec 2020 3:59 PM IST
Politicsസുധാകരപ്പേടിയിൽ നേതൃമാറ്റം ആവശ്യപ്പെടാതെ മുതിർന്ന നേതാക്കൾ; നേതൃമാറ്റം ആവശ്യമില്ലെന്ന് ഉമ്മൻ ചാണ്ടി; ഏഴ് ഡിസിസി അധ്യക്ഷന്മാർക്കൊപ്പം സംസ്ഥാന നേതൃത്വത്തിലും മാറ്റം വേണമെന്ന് ടിഎൻ പ്രതാപൻ; ഗ്രൂപ്പുകളി തോൽവിക്ക് ഇടയാക്കിയെന്നും താരിഖ് അൻവറിന് മുന്നിൽ നേതാക്കൾ; ഉമ്മൻ ചാണ്ടി തെരഞ്ഞെടുപ്പിനെ നയിക്കണമെന്നും ആവശ്യംമറുനാടന് മലയാളി27 Dec 2020 5:18 PM IST
Politicsകോൺഗ്രസിലെ ഗ്രൂപ്പു രാഷ്ട്രീയത്തിനെതിരെ ആഞ്ഞടിച്ചു കെ സി വേണുഗോപാൽ; പാർട്ടിയേക്കാൾ വലുത് ഗ്രൂപ്പാണെന്നത് മാറണമെന്ന് എഐസിസി ജനറൽ സെക്രട്ടറി; വിമർശനത്തിലൂടെ ലക്ഷ്യം വെക്കുന്നത് കേരളത്തിലേക്കുള്ള മടങ്ങി വരവോ? ഉമ്മൻ ചാണ്ടി തെരഞ്ഞെടുപ്പിനെ നയിക്കണമെന്ന് താരിഖ് അൻവർ മുമ്പാകെ പറഞ്ഞ് പി ജെ ജോസഫും ആർഎസ്പിയുംമറുനാടന് മലയാളി28 Dec 2020 2:23 PM IST
Politicsകുഞ്ഞാലിക്കുട്ടി മോഡൽ കോൺഗ്രസിൽ വേണ്ട! സ്ഥാനം രാജിവച്ച് നിയമസഭയിലേക്ക് മത്സരിക്കാനുള്ള കോൺഗ്രസ് എംപിമാരുടെ മോഹം മുളയിലേ നുള്ളി ഹൈക്കമാൻഡ്; വിജയസാധ്യത പരിഗണിച്ചാണെങ്കിലും വേണ്ടെന്ന് തീരുമാനം; കോന്നിയിൽ പണി തുടങ്ങിയ അടൂർ പ്രകാശിന് തിരച്ചടി; മുരളീധരന്റെയും സുധാകരന്റെയും മോഹവും പൊലിഞ്ഞുമറുനാടന് മലയാളി29 Dec 2020 9:32 AM IST
Politicsനിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കം എഐസിസി നേരിട്ട്; സംഘടനാ അഴിച്ചുപണിക്ക് ശേഷം സ്ഥാനാർത്ഥി നിർണയത്തിൽ അടക്കം നിർണായക ഇടപെടൽ; ഗ്രൂപ്പ് പരിഗണന കൂടാതെ വിജയസാധ്യത മാത്രം മുന്നിൽകണ്ട് സ്ഥാനാർത്ഥികൾ വരും; യുവത്വത്തിനും പരിഗണന ലഭിക്കും; ഉയർത്തെണീക്കാൻ തന്ത്രങ്ങളുമായി കോൺഗ്രസ്മറുനാടന് മലയാളി4 Jan 2021 8:08 AM IST
Politicsക്രൈസ്തവ ആശങ്ക പരിഹരിക്കാൻ താരിഖ് അൻവർ നേരിട്ടെത്തിയത് സോണിയ ഗാന്ധിയുടെ നിർദേശത്താൽ; പൊതുജനങ്ങളുടെ പൾസറിയുന്ന ജോൺ സാമുവലിന് അജണ്ട നിശ്ചയിക്കുന്ന ചുമതല നൽകിയും കളംപിടിക്കൽ; ഗ്രൂപ്പു മാനേജർമാരെ വരുതിയിലാക്കി യോഗ്യത മാനദണ്ഡമാക്കി സ്ഥാനാർത്ഥികളും എത്തിയാൽ കോൺഗ്രസിന് പ്രതീക്ഷയേറെമറുനാടന് മലയാളി6 Jan 2021 10:31 AM IST
SPECIAL REPORTപ്രിയങ്ക യുപിയിൽ സജീവമാകുമ്പോഴെല്ലാം പണി കിട്ടുന്നത് ഭർത്താവ് റോബർട്ട് വധേരയ്ക്ക്! കേന്ദ്രസർക്കാരിനെതിരെ എപ്പോൾ ചോദ്യമുയരുന്നോ അപ്പോഴെല്ലാം ഞാൻ ടാർഗറ്റ് ചെയ്യപ്പെടുമെന്ന് തുറന്നടിച്ച് വാദ്രയും; വിവിധ ഏജൻസികൾക്ക് 2,300 ഓളം രേഖകൾ നൽകിയെന്നും പ്രിയങ്കയുടെ ഭർത്താവ്മറുനാടന് മലയാളി6 Jan 2021 5:17 PM IST
Uncategorizedഎൻഡിഎയ്ക്ക് വേണ്ടി പ്രചരണത്തിനിറങ്ങാനൊരുങ്ങി കോൺഗ്രസ് മുൻ ദേശീയ ജനറൽ സെക്രട്ടറി; അപ്‌സരാ റെഡ്ഢി എൻഡിഎയ്ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുക അണ്ണാ ഡിഎംകെയുടെ ഭാഗമായി; ജനകീയ വിഷയങ്ങൾ ഏറ്റെടുക്കാൻ കോൺഗ്രസ് പരാജയപ്പെട്ടെന്നും അപ്സരസ്വന്തം ലേഖകൻ9 Jan 2021 11:25 AM IST
Politicsചിറ്റാറിൽ കോൺഗ്രസുകാരനെ പ്രസിഡന്റാക്കി; സീതത്തോട്ടിൽ ലോക്കൽ സെക്രട്ടറിയെ മറികടന്ന് സ്വന്തക്കാരനെയും; ജനീഷ്‌കുമാറിനെതിരേ ജന്മനാട്ടിൽ പടയൊരുക്കം; പതിനഞ്ചോളം പേർ സിപിഎമ്മിൽ നിന്ന് രാജി വച്ചു; ലോക്കൽ കമ്മറ്റി യോഗത്തിലും ബഹിഷ്‌കരണം; നിയമസഭയിലേക്ക് വോട്ടുറപ്പിക്കാനുള്ള നീക്കമെന്ന് ആരോപണംശ്രീലാല് വാസുദേവന്9 Jan 2021 12:55 PM IST
Politicsജോസഫിന് ആറോ ഏഴോ സീറ്റിൽ നിർത്തും; ആർ എസ് പിക്ക് ഒരു സീറ്റ് അധികം നൽകും; കാപ്പന് പാല ഉറപ്പാക്കും; ലീഗിന് മൂന്ന് സീറ്റു വരെ അധികം നൽകും; ഗ്രൂപ്പ് സമ്മർദ്ദങ്ങളെ മറികടന്ന് മികച്ച സ്ഥാനാർത്ഥികളെ ഇറക്കാൻ ജോൺ സാമുവലിന്റെ സഹായം തേടും; ഭരണം ഉറപ്പിക്കാൻ കോൺഗ്രസിന്റെ കർശന നിലപാട്മറുനാടന് മലയാളി10 Jan 2021 10:23 AM IST
KERALAMനിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസിലെ പല പ്രമുഖ നേതാക്കളും ബിജെപിയിലെത്തും; ബിജെപിയിൽ പോകുകയല്ലാതെ മറ്റൊരു വഴിയില്ല എന്ന് ചിന്തിക്കുന്നവർ കോൺഗ്രസിലുണ്ട്; അടുത്ത മാസത്തേക്ക് തീരുമാനമാകുമെന്ന് എം ടി രമേശ്മറുനാടന് മലയാളി10 Jan 2021 8:14 PM IST
Uncategorizedതമിഴരുടെ കാർഷികോത്സവമായ ജെല്ലിക്കെട്ട് കാണാൻ രാഹുൽ ഗാന്ധിയും; 'തമിഴ് വണക്കം' കാണാൻ രാരുൽ എത്തുക ജനുവരി 14ന്സ്വന്തം ലേഖകൻ12 Jan 2021 6:20 PM IST