Politicsകേരളാ കോൺഗ്രസ് വളർന്നു പിളരുമ്പോഴും കോൺഗ്രസ് വഞ്ചി തിരുനക്കര തന്നെ! ജോസ് കെ മാണി പോയതോടെ കോട്ടയത്ത് കൂടുതൽ സീറ്റുകളിൽ മത്സരിക്കാമെന്ന കോൺഗ്രസ് മോഹം ഇക്കുറിയും സഫലമായേക്കില്ല; കാപ്പനും ജോർജ്ജും മുന്നണിയിലേക്ക് എത്തിയത് ജില്ലയിൽ കൂടുതൽ കിട്ടുക ഒരു സീറ്റു മാത്രംമറുനാടന് മലയാളി13 Jan 2021 11:00 AM IST
Politicsമോദിക്കെതിരെ രാഹുൽ ഗാന്ധി പ്രയോഗിച്ചപ്പോൾ ചീറ്റിപ്പോയി; പിണറായിക്കെതിരെ പ്രയോഗിക്കുമ്പോൾ 'ബ്രഹ്മാസ്ത്രം' ആകുമോ? ക്ഷേമ പെൻഷനുകളും റേഷൻ കിറ്റുമായി പ്രചരണത്തിൽ മുന്നിലെത്തിയ ഇടതു മുന്നണിക്കൊപ്പം ഓടാൻ യുഡിഎഫിന് കെൽപ്പു നൽകി ന്യായ്; ഐസക്കിന്റെ സുഹൃത്തിന്റെ ആശയം കോൺഗ്രസ് എൽഡിഎഫിനെതിരെ ആയുധമാകുമ്പോൾമറുനാടന് മലയാളി14 Jan 2021 4:31 PM IST
Politicsകുഞ്ഞാലിക്കുട്ടിയെ അടിയറവ് പറയിച്ച ജലീലിന്റെ മണ്ഡലം തിരിച്ചു പിടിക്കാൻ മുസ്ലിംലീഗ് ഇറക്കുന്നത് ഫിറോസ് കുന്നുംപറമ്പിലിനെയോ? കോൺഗ്രസിന്റെ സീറ്റായ തവനൂരിൽ ലീഗിന്റെ സ്ഥാനാർത്ഥി വരണമെന്നും ആവശ്യം; മലപ്പുറം തൂത്തുവാരാൻ ലീഗ് ശ്രമിക്കുമ്പോൾ ഇത്തവണ ഇരട്ടി സീറ്റിൽ വിജയം പ്രതീക്ഷിച്ച് എൽ.ഡി.എഫും; മലപ്പുറത്തെ നിയമസഭാ തെരഞ്ഞെടുപ്പ് രാഷ്ട്രീയ ചർച്ചകൾ ഇങ്ങനെജംഷാദ് മലപ്പുറം15 Jan 2021 11:06 PM IST
Politicsജനവികാരം തിരിച്ചറിഞ്ഞു പി ജെ കുര്യൻ പ്ലേറ്റ് മാറ്റി; സമവായം ഉണ്ടായെങ്കിൽ മാത്രം തിരുവല്ലയിൽ മത്സരിക്കും; കെപിസിസി പ്രസിഡന്റ് പദവിയോ മറ്റ് പ്രധാന പദവിയോ തരും വരെ കലാപം തുടരാൻ കെ വി തോമസ്; ഒന്നെടുത്താൽ ഒന്നു ഫ്രീയെന്ന് പ്രവർത്തകർ പറയുന്ന നേതാക്കളുടെ കഥശ്രീലാല് വാസുദേവന്20 Jan 2021 9:23 AM IST
Politicsലീഗിന് രണ്ട് സീറ്റുകളും ആർ എസ് പിക്കും സിഎംപിക്കും ഓരോ സീറ്റുകളും അധികം നൽകും; ഫോർവേർഡ് ബ്ലോക്കിനും നൽകും ഒരു സീറ്റ്; ജോസഫിനെ എട്ടു സീറ്റുകളിൽ നിർത്താൻ തീവ്രശ്രമം; ജോസ് കെ മാണിയും എൽജെഡിയും പോയ ഒഴിവ് ചേർത്ത് കോൺഗ്രസ് ഇക്കുറി മത്സരിക്കുക 95 സീറ്റുകളിൽമറുനാടന് മലയാളി22 Jan 2021 8:10 AM IST
Politicsതെരഞ്ഞെടുപ്പിലെ മുഖം ഉമ്മൻ ചാണ്ടിയല്ല; പുതിയ പദവി മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ഉയർത്തിക്കാട്ടൽ അല്ല; ഭരണം കിട്ടിയാൽ ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണയുള്ളയാൾ മുഖ്യമന്ത്രിയാകും; മുല്ലപ്പള്ളി തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ പുതിയ കെപിസിസി അധ്യക്ഷൻ വരും; ചെന്നിത്തലയെ തള്ളില്ലെന്ന് വ്യക്തമാക്കി താരിഖ് അൻവർമറുനാടന് മലയാളി22 Jan 2021 10:43 AM IST
Politicsയുഡിഎഫ് ആണ് വേണ്ടതെങ്കിൽ വോട്ടൊക്കെ ഒറ്റപ്പെട്ടിയിൽ വീഴും; ഭരണതുടർച്ച എന്നത് എൽഡിഎഫിന്റെ വ്യാമോഹം; യുഡിഎഫിലേക്ക് പുതിയ കക്ഷികൾ വന്നേക്കാം; ചെന്നിത്തല മികച്ച പ്രതിപക്ഷ നേതാവ്; പ്രതിപക്ഷത്തെ കുറച്ചു കണ്ടപ്പോഴെല്ലാം ചരിത്രം എന്തായിരുന്നു? ഇടതു മുന്നണിയുടെ വാദങ്ങൾ തള്ളി പി കെ കുഞ്ഞാലിക്കുട്ടിമറുനാടന് മലയാളി22 Jan 2021 12:35 PM IST
Politicsരാഹുൽ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചരണത്തിന് എത്തുക വയനാട് എംപിയായി തന്നെ! കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാനുള്ള ആവശ്യം തള്ളി ഹൈക്കമാൻഡ്; പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുക മേയിൽ നടക്കുന്ന പ്ലീനറി സമ്മേളനത്തിന് ശേഷം; കേരളത്തിൽ രാഹുലിനെ ഉപയോഗിച്ച് ഇളക്കി മറിക്കാമെന്ന കോൺഗ്രസ് സ്വപ്‌നത്തിന് മങ്ങൽമറുനാടന് മലയാളി22 Jan 2021 3:32 PM IST
Politicsകെവി തോമസിന്റെ വാർത്താസമ്മേളനത്തിന് കാതോർത്ത് മുന്നണികൾ; ഓഫറുകൾ സ്വീകരിക്കാതെ രാഷ്ട്രീയക്കളി തുടരുന്ന കെ.വി.തോമസിന്റേത് സമ്മർദ്ദതന്ത്രമെന്ന കണക്കുകൂട്ടലിൽ കോൺഗ്രസ്; അടുത്ത ബന്ധുവിനെ സ്ഥാനാർത്ഥിയാക്കാനുള്ള വിലപേശലെന്നും അഭ്യൂഹം; എറണാകുളം പിടിക്കാൻ മാഷിനായി പച്ചക്കൊടി വീശി സിപിഎമ്മുംമറുനാടന് മലയാളി22 Jan 2021 3:53 PM IST
Politicsആരും സ്വയംപ്രഖ്യാപിത സ്ഥാനാർത്ഥികളാകേണ്ട; ഗ്രൂപ്പ് സമവാക്യങ്ങൾ പരിഗണിക്കില്ല; സ്ഥാനാർത്ഥി മോഹികൾക്ക് മുന്നറിയിപ്പുമായി ചെന്നിത്തല; ജയിച്ചത് കിറ്റ് കൊടുത്തതുകൊണ്ടല്ല; എൽഡിഎഫ് താഴേത്തട്ടിലേക്ക് ഇറങ്ങി പ്രവർത്തിച്ചതു കൊണ്ട്; പ്രതിപക്ഷം ധർമ്മം പൂർണമായി നിറവേറ്റിയെന്നും പ്രതിപക്ഷ നേതാവ്മറുനാടന് മലയാളി23 Jan 2021 3:08 PM IST
Politicsസോണിയയുടെ ഫോൺ വിളിയിൽ തന്നെ പാതി അയഞ്ഞു; ഗെലോട്ടിനെ കണ്ടതോടെ പൂർണ്ണമായും തൃപ്തൻ; നേതൃത്വത്തിന് മുന്നിൽ പങ്കുവെച്ചത് തഴയുന്നു എന്ന ഫീൽ; സമുന്നത നേതാവെന്ന് പറഞ്ഞ് ഉമ്മൻ ചാണ്ടി അടക്കമുള്ളവർ; അനുനയത്തിന് ഒടുവിൽ കെ വി തോമസ് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ആയേക്കുംമറുനാടന് മലയാളി24 Jan 2021 9:43 AM IST
Politicsകോൺഗ്രസ് മുക്ത ഭാരതത്തിന്റെ ഭാഗമായി കോൺഗ്രസ് മുക്ത കേരളവും സാദ്ധ്യമാകണം; അതിന്റെ അർത്ഥം കമ്മൂണിസ്റ്റ് അമുക്ത കേരളമല്ല; രാഷ്ട്രീയമായി കോൺഗ്രസ്സിനേയും പ്രത്യയശാസ്ത്രപരമായി ഇടതുപക്ഷത്തേയും കീഴ്പ്പടുത്തണം; ഉഴുത് മറിക്കേണ്ട സമയത്ത് വടവൃക്ഷങ്ങൾ പിഴുതെറിയപ്പെടാം; ബി ഗോപാലകൃഷ്ണൻമറുനാടന് മലയാളി24 Jan 2021 12:38 PM IST