You Searched For "കൊച്ചി"

പുലർച്ചെ ഉറങ്ങികിടന്നവർ കേട്ടത് ഉഗ്ര ശബ്ദം; ഇരച്ചെത്തിയ വെള്ളത്തിൽ വ്യാപക നാശം; കൊച്ചി തമ്മനത്ത് കൂറ്റൻ ജലസംഭരണി തകർന്ന് അപകടം; ടാങ്കില്‍ നിന്ന് ഒഴുകിയത് 1.15 കോടി ലീറ്റര്‍ ജലം; മതിലുകൾ പൊട്ടിപ്പൊളിഞ്ഞു വാഹനങ്ങൾ ഒഴുകിപോയി; ആളുകൾ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്
പ്രതിദിനം രണ്ടായിരം തൊഴിലാളികളെ വച്ച് നവീകരണം നടത്തുമെന്ന് പ്രഖ്യാപനം; കലൂര്‍ സ്റ്റേഡിയത്തില്‍ ഇതുവരെ നടന്നത് സമീപത്തെ മരം വെട്ടിയതും അരമതിലും മെറ്റല്‍ നിരത്തിയതും മാത്രം;  സ്റ്റേഡിയത്തില്‍ അവകാശം വേണമെന്ന് ആന്റോ അഗസ്റ്റിന്‍;  സ്‌പോണ്‍സര്‍ മെസിയുടെ പേരുപറഞ്ഞ് ലക്ഷ്യമിട്ടത് ഗോട്ടി കളിയല്ല, വലിയ കളികള്‍; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
ഫലസ്തീന്‍ സംവാദവുമായി സി രവിചന്ദ്രന്‍; ഹോമിയോ സംവാദവുമായി ആരിഫ്; അഡ്വ ജയശങ്കറും, രമേഷ് പിഷാരടിയുമടക്കമുള്ള പ്രമുഖര്‍; തസ്ലീമ നസ്രീന് അവാര്‍ഡ് സമ്മാനിക്കുന്നത് പ്രെഫ. ടി ജെ ജോസഫ്; ലോകത്തിലെ ഏറ്റവും വലിയ നാസ്തിക സമ്മേളനത്തിന് ഒരുങ്ങി കൊച്ചി
തിരുവനന്തപുരത്ത് നിന്ന് ജീവന്റെ തുടിപ്പുമായി എയർ ആംബുലൻസ് പറക്കും; കൊച്ചിയിലേക്ക് വീണ്ടുമൊരു ഹൃദയമാറ്റം; അപകടത്തിൽ മരിച്ച അമൽ ഇനി ആറു പേർക്ക് പുതുജീവൻ നൽകും; തീരാനോവിലും റിയൽ ലൈഫ് ഹീറോയായി അവന്റെ മടക്കം
ഉദ്ഘാടനം കഴിഞ്ഞിട്ടും ക്രെഡിറ്റിനെ ചൊല്ലി തര്‍ക്കം തീരുന്നില്ല! കൊച്ചി തുരുത്തി ഇരട്ട ഫ്ളാറ്റ് സമുച്ചയം തങ്ങളാണ് തുടങ്ങിയതെന്ന് കോണ്‍ഗ്രസ്; സിപിഎമ്മും കൊച്ചി കോര്‍പറേഷനും സംസ്ഥാന സര്‍ക്കാരും പേടിച്ചതു പോലെ ഒടുവില്‍ അവകാശവാദവുമായി ബിജെപിയും; മോദിക്ക് നന്ദി പറഞ്ഞുള്ള രാജീവ് ചന്ദ്രശേഖറിന്റെ പോസ്‌റ്റോടെ പിതൃത്വതര്‍ക്കം രൂക്ഷം
അത് ന്യൂനപക്ഷ സംഗമം അല്ല; ആ കൂട്ടായ്മ നടക്കുന്നത് കേരള വികസനവുമായി ബന്ധപ്പെട്ട 33 വിഷയങ്ങളില്‍ സെമിനാര്‍ നടത്താനുള്ള തീരുമാനത്തിന്റെ ഭാഗം; വകുപ്പുകള്‍ക്ക് പ്രവര്‍ത്തന ഊര്‍ജ്ജം നല്‍കാനുള്ള നീക്കത്തില്‍ വര്‍ഗ്ഗീയ ലക്ഷ്യമില്ല; വിഷന്‍-2031 സംഗമത്തില്‍ വിശദീകരണവുമായി പിണറായി സര്‍ക്കാര്‍; മതാടിസ്ഥാന സമ്മേളന വാദം തള്ളുമ്പോള്‍
ശബരിമലയുടെ മതേതരം ഉയര്‍ത്തി പിടിക്കാന്‍ അയ്യപ്പ സംഗമം എന്ന് പറഞ്ഞ വാസവന്‍! പമ്പയിലെ ആഗോള കൂടിച്ചേരലിന് ശേഷം സര്‍ക്കാര്‍ സജീവമാകുന്നത് കൊച്ചിയിലെ ക്രിസ്ത്യന്‍ - മുസ്ലിം മത വിഭാഗങ്ങള്‍ക്കായുള്ള ന്യൂനപക്ഷ സംഗമ വേദിയിലേക്ക്; കേരളത്തില്‍ വര്‍ഗ്ഗീയത നിറയ്ക്കാനോ ഈ സംഗമങ്ങള്‍? മതത്തിന്റെ പേരില്‍ ജനങ്ങളെ വേര്‍തിരിക്കുന്നത് ശരിയോ?