You Searched For "മഹാരാഷ്ട്ര"

കുശാഗ്ര ബുദ്ധിയിൽ ഇളയച്ഛനേക്കാൾ ഒരുപടി മുന്നിൽ; പാർട്ടിയെ പിളർത്തുന്നതിന് രണ്ടുദിവസം മുമ്പേ ശരദ് പവാറിനെ എൻസിപി ദേശീയ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കി; അജിത് പവാറിനെ മുൻകൂട്ടി പുതിയ അദ്ധ്യക്ഷനായി വാഴിച്ചത് കൂറുമാറ്റ നിരോധന നിയമ കുരുക്കുകൾ ഒഴിവാക്കാൻ; പാർട്ടിയുടെ പേരിനും ചിഹ്നത്തിനുമായി പിടിവലി തുടങ്ങി