You Searched For "മലപ്പുറം"

പ്രധാനമന്ത്രി മോദിയുടെ ആയുരാരോഗ്യ സൗഖ്യത്തിന് മലപ്പുറത്ത് മുസ്ലിങ്ങളുടെ നേതൃത്വത്തിൽ ദുആ സമ്മേളനം;  വഴിപാടുകളും പ്രാർത്ഥനകളും നടത്തി ബിജെപി മലപ്പുറം ജില്ലാ കമ്മിറ്റിയും; മലപ്പുറം ജില്ലയിൽ നടക്കുക 20 ദിവസത്തെ ആഘോഷ പരിപാടികൾ
സർവിളി വേണ്ട എന്ന് തീരുമാനിച്ച് മലപ്പുറത്തെ ലീഗ് ഭരിക്കുന്ന 60 ഗ്രാമപഞ്ചായത്തുകൾ; സംസ്ഥാനത്ത് ഒരു രാഷ്ട്രീയ സംഘടനയുടെ പ്രതിനിധികളായ പ്രസിഡണ്ടുമാരെല്ലാവരും കൂടി ഇത്തരമൊരു തീരുമാനമെടുക്കുന്നത് ഇതാദ്യം
കഞ്ചാവ് കടത്തുന്നത് ആഡംബര കാറിനുള്ളിൽ രഹസ്യ അറകളുണ്ടാക്കി; ആന്ധ്രയിൽ നിന്നും തുഛമായ വിലക്കു വാങ്ങുന്ന കഞ്ചാവ് നാട്ടിലെ ചെറുകിട വിൽപനക്കാർക്ക് വിൽക്കുന്നത് മൂന്നിരട്ടിയോളം അധിക വിലയിൽ; മലപ്പുറത്ത് പിടിയിലായ മൂവർ സംഘത്തിന്റെ കഞ്ചാവ് വിൽപ്പന അന്വേഷണ സംഘത്തെപ്പോലും ഞെട്ടിക്കുന്നത്
അറബിക്കടലിൽ നിന്ന് കാലാവസ്ഥാ നിരീക്ഷണ യന്ത്രം കാണാതായി; സുനാമി, കൊടുങ്കാറ്റ് മുന്നറിയിപ്പ് യന്ത്രങ്ങൾ കാണാതായത് മൂന്ന്  ദിവസം മുൻപ്;  അന്വേഷണത്തിനിടെ മലയാളികൾ യന്ത്രത്തിന് മുകളിൽ കയറിനിൽക്കുന്ന ദൃശ്യം പുറത്ത്
മലപ്പുറത്ത് ഫൈബർ ബോട്ട് മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി;  അപകടത്തിൽപ്പെട്ടത് കഴിഞ്ഞ ദിവസം മത്സ്യബന്ധനത്തിന് പോയവർ; അപകട വിവരം പുറത്തറിഞ്ഞത് ബോട്ടിലുണ്ടായിരുന്ന ഒരാളെ മത്സ്യത്തൊഴിലാളികൾ രക്ഷിച്ചതോടെ
നിയമസഭാ സീറ്റ് നിഷേധിച്ച് ആദ്യ അടി; ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി രണ്ടാമത്തെ വെട്ട്; ഒടുവിൽ കെപിസിസി ജന.സെക്രട്ടറി ആയപ്പോൾ തട്ടിക്കൂട്ട് സ്വീകരണമൊരുക്കി നാണം കെടുത്താൻ നാടകം; ആര്യാടൻ ഷൗക്കത്തിനെ വെട്ടാൻ കരുനീക്കം അവസാന നിമിഷം വരെ
ആളൊഴിഞ്ഞ സ്ഥലം എത്തിയപ്പോൾ പിന്നിലൂടെ എത്തി വായ പൊത്തിപ്പിടിച്ചു; വാഴത്തോട്ടത്തിലേക്ക് പിടിച്ചുവലിച്ച് കൊണ്ടുപോകാൻ ശ്രമിച്ചു; യുവതിയുടെ കൈകൾ കൂട്ടിക്കെട്ടി ഷാൾ വായിൽ കുത്തികയറ്റി; 21 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 15 കാരൻ ജൂഡോ ചാമ്പ്യൻ
വികസന മുരടിപ്പ്; നിരന്തരം അഴിമതി ആരോപണകൾ; മുസ്ലിംലീഗ് ഒറ്റക്ക് ഭരിക്കുന്ന മലപ്പുറം ജില്ലാ സഹകരണ ആശുപത്രി ഭരണസമിതിയിൽ വൻ അഴിച്ചുപണി; കെ.പി.എ.മജീദിനെ മാറ്റി മുനവ്വറലി തങ്ങൾ പുതിയ പ്രസിഡന്റ് ആയേക്കും; പ്രതിഷേധവുമായി ഒരു വിഭാഗം
ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങിയ യുവതിയെ ആക്രമിച്ചത് ഷൺമുഖദാസ്; വഴിയരികിൽവെച്ച് യുവതിയെ കമുകിൻ തോട്ടത്തിലേക്കു വലിച്ചിഴച്ചു പീഡിപ്പിക്കാൻ ശ്രമം; കുതറിമാറി യുവതി ഒച്ചവെച്ചപ്പോൾ സമീപവാസികൾ രക്ഷക്കെത്തി; കൊണ്ടോട്ടി പീഡനശ്രമത്തിന്റെ ഞെട്ടൽ മാറും മുമ്പ് സമാനമായ ശ്രമം എടക്കരയിലും