You Searched For "ശ്രീകാന്ത്"

നാണംക്കെട്ട് തോറ്റതിന് ശേഷം ന്യായീകരണങ്ങളുമായി വരുന്നതിൽ എന്ത് പ്രയോജനം; ആ താരത്തെ പുറത്തിരുത്തിയതിൽ പൊട്ടിത്തെറിച്ച് ശ്രീകാന്ത്; ഇന്ത്യൻ പരിശീലകനെതിരെ രൂക്ഷവിമർശനം
ഓരോ മത്സരം കഴിയുമ്പോൾ ഓരോ കളിക്കാർ അരങ്ങേറ്റം കുറിക്കുന്നു; നിതീഷ് ഓൾറൗണ്ടറെങ്കിൽ ഞാനും ഒരു ഓൾറൗണ്ടർ; ടീമിൽ സ്ഥിരത വേണം; ഗംഭീറിനെതിരെ വീണ്ടും ആഞ്ഞടിച്ച് ശ്രീകാന്ത്
ഈ പിച്ചില്‍ എനിക്കും വിക്കറ്റ് കിട്ടും; ഗംഭീര്‍ കോച്ചായ ശേഷം ഇന്ത്യ കഴിഞ്ഞ ആറ് ഹോം ടെസ്റ്റ് മത്സരങ്ങളില്‍ നാലെണ്ണം തോറ്റു, ഇത് വളരെ മോശം റെക്കോഡാണ്;  ഗംഭീറിനെതിരെ ക്രിഷ്ണമാചാരി ശ്രീകാന്ത്
മരണത്തിന് ഉത്തരവാദികൾ സിപിഎം പ്രവർത്തകരായ കൊറ്റാമം രാജനും അലത്തറവിളാകം ജോയിയും; ഇവർ ഇരുവരും തന്നെ മാനസികമായി പീഡിപ്പിച്ചിരുന്നെന്നും ഇതിനെതിരെ പാർട്ടി ജില്ലാ കമ്മിറ്റിയിൽ പലവട്ടം പരാതി നൽകിയിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്നും ആത്മഹത്യാ കുറിപ്പ്; പാർട്ടി ചതിച്ചതിലുള്ള മനോവിഷമമെന്ന് ബന്ധുക്കളും; ആത്മഹത്യ ചെയ്തത് പാർട്ടി ഓഫീസിൽ അല്ലെന്നും കാടുപിടിച്ചു കിടക്കുന്ന സ്ഥളത്തെന്നും ആനാവൂർ നാഗപ്പൻ; ഉദിയൻകുളങ്ങരയിലെ ആശയുടെ ആത്മഹത്യയിൽ സിപിഎം പ്രതിക്കൂട്ടിൽ
അനിയൻ പെട്ടെന്ന് കുഴഞ്ഞുവീണു എന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചത് ചേട്ടൻ; ഇൻക്വസ്റ്റിനിടെ പൊലീസിന്റെ കണ്ണിൽ അധികം ആരും കാണാത്ത മുറിവ്; കോലഞ്ചേരി പുത്തൻകുരിശിലെ ശ്രീനാഥിന്റെ മരണം കൊലപാതകം; സഹോദരൻ ശ്രീകാന്ത് അറസ്റ്റിൽ
ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി യുവതി; പിന്നാലെ പെരിയാറിൽ ചാടി യുവാവും;  ഒരേ ദിവസം ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നതായി ഫോൺ സംഭാഷണങ്ങളിൽ; കടുംകൈ ചെയ്തത് വീട്ടുകാർ പ്രണയം അറിഞ്ഞതോടെ