You Searched For "അയ്യപ്പന്‍"

തന്ത്രി കണ്ഠരര് രാജീവരെ മുപ്പതുവര്‍ഷത്തിലേറെയായി അറിയാം; അയ്യപ്പന് ദോഷകരമാകുന്ന ഒന്നും അദ്ദേഹം ചെയ്യില്ല; ശബരിമല സ്വര്‍ണക്കൊള്ള കേസിന്റെ പോക്കില്‍ സംശയം പ്രകടിപ്പിച്ച് ആര്‍.ശ്രീലേഖയുടെ പോസ്റ്റ്; ചര്‍ച്ചയായതോടെ പിന്‍വലിച്ചു
കാലത്തിന്റെ കാവ്യ നീതിയില്‍ വാസു വിലങ്ങണിഞ്ഞപ്പോള്‍! നീല സഫാരി സൂട്ടും ധരിച്ചു അധികാര ധാര്‍ഷ്ട്യത്തിന്റെ ശരീര ഭാഷയുമായി കോടതിയുടെ ഇടനാഴിയില്‍ കറങ്ങി നടന്ന മഹാപാപിയെന്ന് അഡ്വ അഭിലാഷ്; ശബരിമലയിലെ സ്വര്‍ണ്ണ കൊള്ള സംഘടിത കുറ്റകൃത്യമല്ലേ? വിലങ്ങില്‍ ചര്‍ച്ചയായത് അയ്യപ്പ സാക്ഷ്യം; നിയമം നടപ്പാക്കിയവര്‍ക്കെതിരെ നടപടി വരും
അന്ന് വാസു ചുമതയലേറ്റപ്പോള്‍ കത്തിച്ചത് രണ്ടു തിരികള്‍; അത് അപ്പോള്‍ തന്നെ കെട്ടണഞ്ഞ് നല്‍കിയത് കട്ട് കട്ട് കെട്ട നാളമായ സന്ദേശം; ഇത്തവണ കത്തിച്ചത് ഏഴ് തിരികള്‍; പ്രശാന്തിനെ വേദിയില്‍ ഇരുത്തിയിട്ടും നിലവിളക്കിലെ എല്ലാ തിരികളും കത്തി ജ്വലിച്ചു; അയ്യപ്പ അനിഷ്ടങ്ങള്‍ തെളിയാത്ത അധികാരമേല്‍ക്കല്‍; സമുദായ സമവാക്യം ഉറപ്പാക്കാന്‍ വിളിപ്പിലിനെ മാറ്റി കെ രാജുവും; ഇനി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ ജയകുമാര്‍ നയിക്കും
തൃശൂരില്‍ വണ്ടിയിറങ്ങി അതിരപ്പിള്ളിയിലേക്ക് പോകാനായിരുന്നു തീരുമാനം; ആ യാത്ര കൂടുതല്‍ സമയം കവരാന്‍ സാധ്യതയുണ്ടെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ആലുവയില്‍ ഇറങ്ങി അവര്‍ പോയത് ആലുവയിലെ അദ്വൈത ആശ്രമത്തില്‍; ഹിന്ദു വിശ്വാസികളുടെ മനസ്സ് അറിയാന്‍ തന്ത്രപരമായ നീക്കങ്ങള്‍; തഞ്ചാവൂരില്‍ മുഖ്യമന്ത്രിയുടെ കുടുംബം; ഇപ്പോള്‍ ആശ്രമങ്ങളിലേക്ക് സ്റ്റാഫും; സിപിഎം നയമാറ്റത്തിലോ?