You Searched For "പ്രവാസി മലയാളികള്‍"

എമര്‍ജന്‍സി അലാം മുഴങ്ങി; പാസ്‌പോര്‍ട്ടും അത്യാവശ്യം വേണ്ടുന്ന രേഖകളും കയ്യിലെടുത്തു; വാഹനമെടുത്ത് അവിടെനിന്ന് ഇറങ്ങിയപ്പോള്‍ രണ്ടാമതൊരു സ്ഫോടന ശബ്ദം കേട്ടു; ഭീതി വിട്ടൊഴിയാതെ മലയാളി യുവതി; ബഹ്‌റൈനില്‍ അഞ്ചോളം സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി പ്രദേശവാസികള്‍
ജീവിതം ആസ്വദിക്കാന്‍ മറ്റുള്ളവരെ ഉപദേശിച്ച ഡോക്ടര്‍ക്കും ആത്മനിയന്ത്രണം പോയതെവിടെ? പ്രവാസികള്‍ക്കിടയില്‍ ചര്‍ച്ചായി അവസാന കുറിപ്പും; ഡോ. ധനലക്ഷ്മിയെ അവസാനമായി ഒരു നോക്ക് കാണാനെത്തി നൂറ് കണക്കിന് പേര്‍; പ്രവാസി മലയാളികളുടെ പ്രിയ ഡോക്ടര്‍ക്ക് യാത്രാമൊഴി നല്‍കി;  മൃതദേഹം പുലര്‍ച്ചെയോടെ നാട്ടിലെത്തിച്ചു; സംസ്‌കാരം ഇന്ന്