You Searched For "ഫയര്‍ഫോഴ്‌സ്"

വീട്ടുമുറ്റത്ത് സംസാരിച്ചു കൊണ്ട് നില്‍ക്കെ കാല്‍ വഴുതി കിണറ്റില്‍ വീണു; രക്ഷിക്കാനിറങ്ങിയ അയല്‍വാസിയും കിണറ്റില്‍ കുടുങ്ങി: ഇരുവരേയും ഫയര്‍ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി
കുഞ്ഞുങ്ങള്‍ പാനിക്കാകാതിരിക്കാന്‍ ചുറ്റുമുള്ള കാഴ്ചകളെ കുറിച്ച് സംസാരിച്ച ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍; മംഗലാപുരത്ത് നിന്നും മൂന്നാര്‍ സൗന്ദര്യം കാണാനെത്തിയ സഫ്വാനേയും കുടുബത്തേയും രക്ഷിച്ചത് അതിസാഹസികതയില്‍; ഇനാര ഡൈനിലെ ഹരിപ്രിയയും അവര്‍ക്ക് ആത്മവിശ്വാസം നല്‍കി; ആനച്ചാലില്‍ റിയല്‍ ഹീറോകള്‍ ഇവര്‍
പത്തനംതിട്ട തണ്ണിത്തോട്ടില്‍ വന്‍ തീ പിടുത്തം: രണ്ടു കടകള്‍ കത്തി നശിച്ചു; കെട്ടിടത്തിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനും കേടുപാട്;   എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിക്കാതെ കാത്ത് അഗ്‌നിരക്ഷാ സേന
കാടുമൂടിക്കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ പോത്ത് വീണു; ഇരുപതടിയോളം താഴ്ചയില്‍ നിന്ന് വലയിലാക്കി കരയ്ക്ക് എത്തിച്ച് ഫയര്‍ഫോഴ്സ്; പന്തളം മുടിയൂര്‍ക്കോണത്ത് അഗ്‌നിരക്ഷാസേനയുടെ അതിവേഗ രക്ഷാപ്രവര്‍ത്തനം
അഞ്ച് മണിക്കൂര്‍ നീണ്ട പ്രയത്ന്നത്തിന് ഒടുവില്‍ തീ നിയന്ത്രണ വിധേയം; കോഴിക്കോട് നഗരമധ്യത്തില്‍ കത്തിയമര്‍ന്നത് തുണി ഗോഡൗണ്‍; ആളിപ്പടര്‍ന്ന തീ അണക്കാന്‍ ദൗത്യത്തില്‍ പങ്കാളികളായി 30 യൂണിറ്റ് ഫയര്‍ഫോഴ്സ് സംഘം; രണ്ട് ദിവസത്തിനുള്ളില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടര്‍ക്ക് ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം
75 കോടിയുടെയെങ്കിലും നഷ്ടമെന്ന് വ്യാപാരികള്‍; ഫയര്‍ഫോഴ്സ് എത്താനും വൈകി; കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെതുപോലെ കെമിക്കല്‍ ഫയര്‍ എക്സ്റ്റിന്‍ഗ്യൂഷര്‍ സംവിധാനം വേണമെന്ന ആവശ്യവും എങ്ങുമെത്തിയില്ല; കോഴിക്കോട്ട് അഗ്നിബാധ ആവര്‍ത്തിക്കുമ്പോള്‍ പാഠം പഠിക്കാതെ അധികൃതര്‍
വീണ്ടും ഗൂഗിള്‍ മാപ്പ് പണിപറ്റിച്ചു; കാറും ഡ്രൈവറും ചെങ്കുത്തായ മലഞ്ചെരുവില്‍ കുടുങ്ങി; വിവരം ഫയര്‍ഫോഴ്സില്‍ അറിയിച്ചതിനാല്‍ രക്ഷപ്പെട്ടു; കുടുങ്ങിയത് സോഫ്ട് വെയര്‍ എന്‍ജിനീയര്‍ സഞ്ചരിച്ച കാര്‍