You Searched For "പനി"

പട്ടിണിയും രോഗവും: മൂഴിയാർ ആദിവാസി കോളനിയിലെ ഇരുപത്തിനാലുകാരി മരിച്ചു; തക്ക സമയത്ത് ആശുപത്രിയിൽ എത്തിക്കാൻ വാഹനം ലഭിച്ചില്ലെന്ന് കോളനി വാസികൾ: മരിച്ചത് പനിമൂലം; കോളനിയിൽ പനി പടരുമ്പോഴും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്ന് ആക്ഷേപം
റൈഡുകളിൽ കയറിയ ഉല്ലാസത്തിൽ വാട്ടർ പൂളിലും ഇറങ്ങി വീട്ടിൽ തിരിച്ചെത്തിയപ്പോൾ കണ്ണുകൾക്ക് പുകച്ചിലും ദേഹമാസകലം ചൊറിച്ചിലും; ചാലക്കുടി ഡ്രീം വേൾഡ് വാട്ടർ പാർക്കിൽ പോയ സ്‌കൂൾ കുട്ടികൾക്ക് കടുത്ത പനിയും ഛർദ്ദിയും ചർമ്മരോഗങ്ങളും; അന്വേഷിക്കുമെന്ന് ഡിഎംഒ