You Searched For "ഗുരുതരാവസ്ഥ"

ആശുപത്രിയിലെ മോര്‍ച്ചറിക്കരികിലിരുന്ന ബൈക്കുമായി കടന്നു കളഞ്ഞു; കുട്ടി സംഘത്തിലെ പതിനാലുകാരന്‍ അപകടത്തില്‍പ്പെട്ട് ഗുരുതരാവസ്ഥയില്‍: പതിനാലും പതിനാറും വയസ്സുള്ള കുട്ടികള്‍ കസ്റ്റഡിയില്‍
ചുമതല ഏല്‍ക്കാനിരിക്കെ ജര്‍മനിയില്‍ നിയുക്ത മേയറിന് കുത്തേറ്റു; ഗുരുതരമായി പരിക്കേറ്റ 57കാരി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍: പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതം
ലിവര്‍ എന്‍സൈമുകള്‍ സാധാരണനിലയിലേക്ക്; കണ്ണൂരില്‍ മരുന്ന് മാറി കഴിച്ച് ഗുരുതരാവസ്ഥയിലായ കുഞ്ഞ് സുഖം പ്രാപിക്കുന്നു: മെഡിക്കല്‍ ഷോപ്പിനെതിരെ കേസെടുത്ത് പോലിസ്
ഡോക്ടര്‍ കുറിച്ച മരുന്നിന് പകരം മെഡിക്കല്‍ ഷോപ്പുകാര്‍ നല്‍കിയത് മറ്റൊരു മരുന്ന്; മരുന്ന് മാറി കഴിച്ച പിഞ്ചുകുഞ്ഞ് ഗുരുതരാവസ്ഥയിലെന്ന് പരാതി: കരളിനു ഗുരുതര തകരാര്‍ സംഭവിച്ച എട്ടുമാസക്കാരന്‍ ഐസിയുവില്‍
ഡാന്‍സ് കളിച്ചപ്പോള്‍ കൂവിയത് പകയായി; താമരശ്ശേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥികളുടെ കൂട്ടത്തല്ല്: പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലായിരുന്ന കുട്ടി മരിച്ചു