You Searched For "പിണറായി വിജയൻ"

പാലക്കാട് സിപിഎമ്മിൽ ചില നേതാക്കൾ തുരുത്തുകൾ സൃഷ്ടിക്കുന്നു; അത്തരം തുരുത്തുകൾക്ക് കൈകാലുകൾ മുളയ്ക്കുന്നതായും കാണുന്നു; വിഭാഗീയ ശ്രമങ്ങളെ ഒുതരത്തിലും അംഗീകരിക്കില്ല; ആവർത്തിച്ചാൽ പാർട്ടി പാർട്ടിയുടെ വഴിയേ പോകും; നേതാക്കൾക്ക് മുന്നറിയിപ്പുമായി പിണറായി
അഭ്യന്തരം ഭരിക്കുന്ന ആശാൻ കളരിക്ക് പുറത്ത് പോയില്ലെങ്കിൽ പൊലീസ് നാട്ടുകാരുടെ നെഞ്ചത്തു തന്നെയായിരിക്കും; ട്രെയിനിൽ യാത്രക്കാരനെ എഎസ്‌ഐ മർദ്ദിച്ച സംഭവത്തിൽ പിണറായിക്കെതിരെ വിമർശനവുമായി ഷാഫി പറമ്പിൽ എംഎൽഎ
സിൽവർ ലൈൻ പിൻവലിക്കണം; ഒരു ലക്ഷം കോടിയുടെ പദ്ധതി പ്രകൃതിയെ എങ്ങനെ ബാധിക്കുമെന്ന പഠനം പോലും ഉണ്ടായിട്ടില്ല; പിണറായിയോട് കൈകൂപ്പി അപേക്ഷിച്ച് മേധ പട്കർ; പിണറായിയെ എളുപ്പത്തിൽ സമീപിക്കാൻ കഴിയാത്ത സ്ഥിതിയെന്നും പരിസ്ഥിതി പ്രവർത്തക
സിൽവർ ലൈൻ പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കലുമായി മുന്നോട്ടുതന്നെന്ന് മുഖ്യമന്ത്രി; വികസനത്തിനായി കടമെടുക്കാത്ത ഒരു സർക്കാരും ലോകത്ത് ഇല്ല; ജനങ്ങളുടെ ആശങ്ക കേൾക്കാൻ പബ്ലിക് ഹിയറിങ് നടത്തുമെന്നും മുഖ്യമന്ത്രിയുടെ വാഗ്ദാനം
സർക്കാറിന് വൻ തിരിച്ചടി; കെ റെയിൽ എന്ന് എഴുതിയ അതിരടയാള കല്ലുകൾ സ്ഥാപിക്കുന്നത് വിലക്കി ഹൈക്കോടതി; ജനങ്ങളെ ഭീഷണിപ്പെടുത്തിയല്ല പദ്ധതി നടത്തേണ്ടത്; സിൽവർ ലൈനിൽ കോടതിയെ ഇരുട്ടത്ത് നിർത്തരുത്; പദ്ധതിയിൽ കേന്ദ്ര നിലപാട് എന്താണെന്ന് വ്യക്തമാക്കണെന്നും കോടതി
ഇന്നീ പാർട്ടി ലോകമെന്നും ശോഭീച്ചീടും കാരണഭൂതൻ പിണറായി വിജയനെന്ന സഖാവ് തന്നെ; പാറശാലയിൽ നടന്നത് പിണറായി മാഹാത്മ്യം തിരുവാതിര; ധീരജിന്റെ ചിതയെരിയുമ്പോൾ നടന്ന മെഗാതിരുവാതിരയ്ക്ക് പിന്നിൽ ഒരു ടേം കൂടി കിട്ടാനുള്ള ആനാവൂരിന്റെ സോപ്പിടൽ
വാളയാർ, പാലത്തായി, ഇപ്പോഴിതാ ഫ്രാങ്കോ കേസ്; ഒന്നിനും തെളിവില്ല; പ്രതികൾക്കനുകൂലമായ തെളിവുകൾ മാത്രമേ ഹാജരാക്കപ്പെടുന്നുള്ളു; വകുപ്പുകൾ ഭരിക്കുന്നത് ലാവലിൻ കേസിൽ നിന്ന് വിചാരണ നേരിടാതെ രക്ഷപ്പെട്ട അതേ ആൾ തന്നെയാണ്; വിമർശനവുമായി വിടി ബൽറാം
പേരൂർക്കട ദത്ത് കേസ് മുതൽ മെഗാ തിരുവാതിര വരെ; തിരുവനന്തപുരം ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി; പ്രകോപനത്തിന് കാരണം ജില്ലാ കമ്മിറ്റിയിലെ തമ്മിലടിയെന്ന് സൂചന; തുരുത്തുകൾ ഉണ്ടാക്കാൻ ചിലർ ശ്രമിക്കുന്നെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി
ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതൻ പിണറായി തന്നെ; ലോകമെങ്ങും മാലോക്കാരെല്ലാം ഏറ്റു പാടുന്നത് ദി വൺ ആൻഡ് ഒൺലി ഗ്രേറ്റ് ലീഡറെകുറിച്ചാണ്. സ്റ്റാലിനും മാവോയും കിം ഇൽ സുങ്ങും ഒത്തു ചേർന്ന ലക്ഷണമൊത്ത ഒരു നേതാവ് ലോകത്തു എവിടെയുണ്ട്?
രാജ്ഭവനിലെത്ത് മുഖ്യമന്ത്രി പിണറായി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ടത് വിവാദ വിഷയങ്ങളുടെ മഞ്ഞുരുക്കാൻ; ലോകായുക്ത ഓർഡിനൻസിന്റെ സാഹചര്യവും വിശദീകരിച്ചു; നിയമ ഭേദഗതി നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലെന്ന് അറിയിച്ചു; മുഖ്യമന്ത്രിയുടെ നയതന്ത്രം വിജയം കാണുമോ?