You Searched For "വിമർശനം"

വ്യാജ പ്രൊഫൈലാണോ എന്നൊക്കെ അന്വേഷിക്കാൻ ആണല്ലോ സൈബർ സെല്ലും സൈബർ ഡോമുമൊക്കെ ഉള്ളത്? മുഖ്യമന്ത്രിയേ കുറിച്ച് പറയുന്നവരെ മാത്രമേ അറസ്റ്റ് ചെയ്യുകയുള്ളോ? മകൾക്കെതിരെ അശ്ലീല പരാമർശം നടത്തിയ സംഭവത്തിൽ കെ സുരേന്ദ്രന്റെ പ്രതികരണം ഇങ്ങനെ
കൈകൾ തമ്മിൽ സ്പര്ശിക്കുക പോലും വേണ്ട അവാർഡ് നൽകുമ്പോൾ.. പിന്നെ, ആരാണീ ഉപദേശം സർക്കാരിന് നൽകിയത്? എന്തിനായിരുന്നു ഈ പ്രഹസനം? ഇത് ഒഴിവാക്കാമായിരുന്നു; ഗ്ലൗസ് ധരിച്ച് അവാർഡ് കയ്യിൽ കൊടുക്കാമായിരുന്നില്ലേ? വിമർശിച്ച് അഡ്വ. ഹരീഷ് വാസുദേവൻ
കാർഷിക മേഖലയിൽ സ്വകാര്യ കമ്പനികൾക്ക് വേണ്ടി വാദിച്ച ഈ തിരുവനന്തപുരം എംപിയെ ഓർമ്മയുണ്ടോ? ബിജെപിയെ എതിർക്കാൻ രാജ്യത്തിന്റെ പുരോഗതിക്ക് വരെ തുരങ്കം വെക്കാൻ കോൺഗ്രസിന് ലവലേശം ജാള്യതയില്ല; തരൂരിനെ വിമർശിച്ചു ശോഭാ സുരേന്ദ്രൻ
എം വി ഗോവിന്ദന് നേർബുദ്ധി വന്നത് ഇപ്പോഴാണ്; വൈരുദ്ധ്യാത്മക ഭൗതിവാദം നടപ്പിലാകില്ല എന്നത് പാർട്ടി ക്ലാസുകൾ നടത്തുന്ന ആൾക്കുണ്ടായ തിരിച്ചറിവാണ്; തൊഴിലാളികളോട് മാപ്പുപറയാൻ സിപിഎം തയ്യാറാകണം; സിപിഎമ്മിനെതിരെ കെ സുധാകരൻ; ശബരിമല ഭക്തർക്കായി കോൺഗ്രസ് നിലകൊള്ളുമെന്നും കണ്ണൂർ എംപി
മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിൽ ആരുമറിയാതെ ഏഴ് പേഴ്‌സണൽ സ്റ്റാഫുകളെക്കൂടി നിയമിക്കാനുള്ള തിരുമാനം കേരളത്തെ ഞെട്ടിപ്പിക്കുന്നത്; ആദ്യം 25 പേഴ്‌സണൽ സ്റ്റാഫേ ഉണ്ടാവുകയുള്ളവെന്നാണ് പറഞ്ഞത്; പിന്നീടത് 30 ആക്കി; ഇപ്പോൾ 37ഉം; ഇനി എന്തെല്ലാം സർക്കാർ ചെയ്യുമെന്ന് കണ്ടറിയണം; ചെന്നിത്തല
ജയ് ശ്രീറാം കേട്ടാൽ അസ്വസ്ഥയാകും; ദേശവിരുദ്ധ മുദ്രാവാക്യങ്ങൾക്ക് എതിരെ മിണ്ടില്ല; ഇന്ത്യയുടെ പ്രതിച്ഛായ തകർക്കാനുള്ള പ്രവർത്തനങ്ങളെക്കുറിച്ച് മമത പ്രതികരിച്ചിട്ടുണ്ടോ? ബംഗാളിൽ മമതയെ കടന്നാക്രമിച്ച് നരേന്ദ്ര മോദി
ആർജവം ഉണ്ടെങ്കിൽ ചെന്നിത്തല പൊന്നാനിയിൽ മൽസരിക്കണം; പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് ശ്രീരാമകൃഷ്ണൻ; ആയുധം ഇല്ലാത്ത ആളിന്റെ അടുത്ത് ആയുധവുമായി പോരാടാൻ വരുന്ന പോലുള്ള പെരുമാറ്റമാണ് ചെന്നിത്തലയുടേതെന്നും സ്പീക്കറുടെ വിമർശനം
ജനങ്ങളോട് സത്യം പറയാൻ കഴിയില്ലെങ്കിൽ ഉമ്മൻ ചാണ്ടി വായടച്ച് വീട്ടിൽ പോയിരിക്കണം; ഇങ്ങനെയൊക്കെ പറഞ്ഞാൽ നിങ്ങളെക്കുറിച്ചുള്ള മതിപ്പ് മുഴുവൻ നഷ്ടപ്പെടും; രൂക്ഷ വിമർശനവുമായി മന്ത്രി ജി സുധാകരൻ
കൂ ആപ്പിന്റെ പ്രചരണം പരസ്യമായി ഏറ്റെടുത്തു കേന്ദ്രമന്ത്രിമാരും റിപ്പബ്ലിക് ടിവിയും; ഒറ്റയടിക്ക് ഫോളോവേഴ്സ് വർദ്ധിച്ചത് അഞ്ച് മില്യനായി; അപകടം മണത്ത ട്വിറ്റർ ഒടുവിൽ കേന്ദ്രത്തിന്റെ വഴിയിൽ; കേന്ദ്രസർക്കാർ ആവശ്യപ്പെട്ട 97 ശതമാനം അക്കൗണ്ടുകളും മരവിപ്പിച്ചു; ഇന്ത്യയിലെ മുതിർന്ന ഉദ്യോഗസ്ഥ തലത്തിലും മാറ്റം വരുത്തുന്നു
ചികിത്സ ആവശ്യം കഴിഞ്ഞ് അക്കൗണ്ടിൽ ബാക്കിവരുന്ന പിരിച്ചെടുത്ത പണം തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് വരുന്നവരെയും അവരെ പിന്തുണയ്ക്കുന്ന മാനസിക രോഗികളെയും നടുറോഡിലിട്ട് തല്ലിക്കൊല്ലണം; അവരെ തീർക്കേണ്ട സമയം അതിക്രമിച്ചു; വിമർശകർക്കെതിരെ വിവാദ പരാമർശവുമായി ഫിറോസ് കുന്നംപറമ്പിൽ
മാധ്യമങ്ങളോട് കടക്കു പുറത്ത് പറഞ്ഞാൽ പിന്നെ വിദ്യാർത്ഥികളോട് ദേഷ്യപ്പെട്ടാലും ആരും കാണില്ലല്ലോ! കണ്ണൂരിൽ മുഖ്യമന്ത്രിയും വിദ്യാർത്ഥികളുമായുള്ള ചോദ്യോത്തര പരിപാടിയിൽ മാധ്യമങ്ങൾക്ക് വിലക്ക്; വെളുക്കാൻ തേച്ചത് പാണ്ടാകുമെന്ന് ഭയന്ന് പിണറായി എല്ലാം ഇരുമ്പു മറയ്ക്കുള്ളിൽ ഒതുക്കുന്നു; മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച് എംഎസ്എഫ്
കേരള ജനതയ്ക്ക് കൈയടിച്ച മോദി കേരള സർക്കാറിനെ പ്രശംസിച്ചില്ല; ഗൾഫിലെ ജയിലിൽ കഴിയുന്ന നിരവധി ഇന്ത്യക്കാരെ മോചിപ്പിക്കാൻ കഴിഞ്ഞതും വന്ദേഭാരത് മിഷനും പരാമർശിച്ചു; ഇനി ശ്രദ്ധിക്കേണ്ടത് പ്രാദേശിക ടൂറിസത്തിലെന്ന് ഉപദേശവും; മോദിയുടെ പ്രസംഗത്തിൽ നിറഞ്ഞത് ബിജെപിയുടെ മിഷൻ കേരള