You Searched For "പീച്ചി"

പിണറായിയുടെ സെല്‍ഭരണം: കുന്നംകുളത്തും പീച്ചിയിലും നടന്നത് മനുഷ്യത്വരഹിത പീഡന മുറകള്‍; കുറ്റക്കാരായ പൊലീസുകാരെ പുറത്താക്കും വരെ സമരം തുടരാന്‍ ഉറച്ച് പ്രതിപക്ഷം; നിയമസഭാ കവാടത്തില്‍ സത്യാഗ്രഹമിരിക്കുക എ കെ എം അഷ്‌റഫും സനീഷ് കുമാറും; മുഖ്യമന്ത്രി ആഭ്യന്തര മന്ത്രി പദം ഒഴിയണമെന്ന ആവശ്യവും ശക്തമാക്കി പ്രതിപക്ഷം
പൊതു സ്ഥലത്ത് മദ്യപിച്ച് ബഹളം വച്ചവരെ കസ്റ്റഡിയില്‍ എടുത്തപ്പോള്‍ ബലമായി ഇറക്കി; പൊലീസുകാരന്റെ വാച്ച് ഈ ഘട്ടത്തില്‍ നഷ്ടപ്പെട്ടു! ഏമാന്മാരുടെ അടി കിട്ടിയ സുജിത്തിനെതിരെ മോഷണ കുറ്റം വരുമോ? സിപിഎമ്മിന്റെ കുന്നംകുളം വിശദീകരണം ഭീഷണി തന്നെ; പീച്ചിയെ കുറിച്ച് മിണ്ടാട്ടവുമില്ല
പീച്ചി പൊലീസ് സ്റ്റേഷന്‍ മര്‍ദനത്തില്‍ കടവന്ത്ര സിഐ പി വി രതീഷിന് കാരണം കാണിക്കല്‍ നോട്ടീസ്; ദൃശ്യങ്ങള്‍ പുറത്തു വന്നതിനാല്‍ ഇനി മര്‍ദ്ദിച്ചില്ലെന്ന് പറയാനാകില്ല; സസ്‌പെന്‍ഷ് ഉറപ്പ്; കാരണം കാണിക്കല്‍ നോട്ടീസ് വെറും നടപടി ക്രമം; പിവി രതീഷും പോലീസിന് പുറത്തേക്ക് തന്നെ
ഗ്രേഡ് എസ് ഐയുടെ ബാംഗ്ലൂരുവില്‍ പഠിക്കുന്ന ബന്ധു മോഷ്ടിച്ചത് 9500രൂപയുടെ സാധനം; കൈയ്യോടെ കടയുടമ പിടിച്ചത് വൈരാഗ്യമായി; സ്ത്രീ സുരക്ഷയും മാവോവാദി ഭീഷണിയും ഉയര്‍ത്തി സിസിടിവി നല്‍കില്ലെന്ന് പറഞ്ഞ പോലീസ്; വിവരാവകാശ കമ്മീഷണര്‍ ഇവിടേയും ഹീറോ; കുന്നംകുളത്തിന് പിന്നാലെ പീച്ചിയിലും പോലീസ് ക്രൂരത; ഔസേപ്പ് സത്യം തളിയിച്ചപ്പോള്‍