SPECIAL REPORTകാതടപ്പിക്കുന്ന രീതിയിൽ ഒരു പ്രൊപ്പല്ലർ ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടി; പിന്നാലെ ആകാശത്ത് ഭീകര കാഴ്ച; തലങ്ങും വിലങ്ങും താഴ്ന്ന് പറന്ന് പരിഭ്രാന്തി; തിരുച്ചിറപ്പള്ളിയെ വിറപ്പിച്ച് ദേശീയപാതയിൽ ചെറുവിമാനത്തിന് അടിയന്തര ലാൻഡിങ്ങ്; അപകടം പരിശീലനപ്പറക്കലിനിടെ; പൈലറ്റുമാർ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്മറുനാടൻ മലയാളി ബ്യൂറോ13 Nov 2025 4:14 PM IST
INVESTIGATIONആർക്കും ശല്യമില്ലാതെ...മര്യാദക്ക് ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികൾ; അവർക്കിടയിലേക്ക് പൊടി പറത്തി കൊണ്ട് ഒരു ആൾട്ടോ കാറിന്റെ വരവ്; തലങ്ങും വിലങ്ങും ഓടിച്ച് 'സ്റ്റണ്ട്'; ഡ്രിഫ്റ്റ് ചെയ്ത് കറക്കിയെടുത്തും ഭീതി; പിള്ളേരെല്ലാം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്; ഡ്രൈവറെ തേടി പോലീസ്സ്വന്തം ലേഖകൻ5 Nov 2025 7:16 PM IST
Right 1പാസ്റ്റർ ബൈബിളുമായി ചെന്ന് കയറിയത് നേരെ സിംഹങ്ങളുടെ മടയിൽ; ഇതെല്ലാം കൂർത്ത കണ്ണുകളുമായി മരച്ചുവട്ടിൽ ശ്രദ്ധിച്ചിരുന്ന് മുഫാസ; പൊടുന്നനെ അവരുടെ മുന്നിൽ നിന്ന് 'സുവിശേഷം' പ്രസംഗം; 'യേശു.. നിങ്ങളെ ഇതാ..രക്ഷിക്കുന്നു'വെന്ന വാക്കിൽ കേട്ടത് ജീവൻ പോകുന്ന നിലവിളി; ഇത് അതിമാരകമായ കടിയേറ്റിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട പാസ്റ്ററുടെ ജീവിതകഥമറുനാടൻ മലയാളി ബ്യൂറോ2 Nov 2025 10:13 PM IST
SPECIAL REPORTഒരു കാൽ വിറപ്പിച്ച് ഇരുകൈകളും കൊണ്ട് കൊങ്ങയിൽ പിടിച്ച് പരിഭ്രമിക്കുന്ന കുട്ടി; റോഡിലൂടെ വെപ്രാളത്തിൽ ഓടിയും സൈക്കിളിൽ നിന്ന് വെള്ളം എടുക്കാനും ശ്രമം; ഒടുവിൽ സൂപ്പർമാർക്കറ്റ് ഉടമയുടെ വരവിൽ രക്ഷ; ഭയപ്പെടുത്തുന്ന ചിത്രങ്ങൾ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ27 Oct 2025 3:42 PM IST
KERALAMഷോക്കേറ്റ് താഴെ വീണ കുരുന്നു ജീവൻ; വീഴ്ചയുടെ ആഘാതത്തിൽ നെറ്റിയിൽ പരിക്ക്; ഒടുവിൽ കുരങ്ങുകൾക്ക് രക്ഷകരായി വനസംരക്ഷണസമിതി പ്രവർത്തകർസ്വന്തം ലേഖകൻ21 Oct 2025 2:14 PM IST
KERALAMരാവിലെ തോട്ടിൽ അസാധാരണ കാഴ്ച; നിമിഷ നേരം കൊണ്ട് നാട്ടുകാർ ഓടിയെത്തി; വെള്ളത്തിൽ ജീവനില്ലാത്ത അവസ്ഥയിൽ ഒരാൾ; ഒടുവിൽ പോലീസിന്റെ പരിശോധനയിൽ സംഭവിച്ചത്സ്വന്തം ലേഖകൻ11 Oct 2025 9:08 PM IST
KERALAMദുർഗ്ഗാ പൂജാ ആഘോഷങ്ങളിൽ മതിമറന്ന് നിന്ന യുവാവ്; പൊടുന്നനെ എല്ലാവരും കേട്ടത് മാറ്..മാറ് എന്നൊരു നിലവിളി; ഗേറ്റിനടിയിൽ കുടുങ്ങിയ നിലയിൽ ഒരു തല; രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്സ്വന്തം ലേഖകൻ4 Oct 2025 4:10 PM IST
KERALAMഗേൾസ് സ്‌കൂളിലെ കിണറ്റിൽ നിന്ന് നിലവിളി ശബ്ദം; നിമിഷ നേരം കൊണ്ട് സ്ഥലത്ത് ഫയർഫോഴ്സ് അടക്കം പാഞ്ഞെത്തി; പ്ലസ് 2 വിദ്യാർത്ഥിനി രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്; സംഭവം കോഴിക്കോട്സ്വന്തം ലേഖകൻ3 Oct 2025 6:22 PM IST
KERALAMവീസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടര്‍ന്ന്; പോലിസ് കരുതല്‍ തടങ്കലിലാക്കിയ നൈജീരിയന്‍ യുവതികള്‍ സുരക്ഷാ ജീവനക്കാരെ ആക്രമിച്ചു രക്ഷപ്പെട്ടുസ്വന്തം ലേഖകൻ27 Sept 2025 6:53 AM IST
KERALAMമരച്ചുവട്ടില്‍ കിടന്ന കടുവയെ കണ്ടത് തൊട്ടടുത്ത് എത്തിയപ്പോള്‍; ജീവന്‍ രക്ഷിക്കാന്‍ മരത്തില്‍ വലിഞ്ഞു കയറി 68കാരന്‍: നാട്ടുകാരെത്തി രക്ഷപ്പെടുത്തിയത് അരമണിക്കൂറിന് ശേഷംസ്വന്തം ലേഖകൻ27 Sept 2025 5:35 AM IST
KERALAMപട്ടാപ്പകല്‍ വീട്ടുമുറ്റത്തെത്തിയ പുലി കോഴിയെ പിടിച്ചു; തൊട്ടടുത്ത് കളിച്ചുകൊണ്ടിരുന്ന രണ്ട് വയസുകാരന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്സ്വന്തം ലേഖകൻ25 Sept 2025 6:59 AM IST
INVESTIGATIONശാന്തമായി ഒഴുകിയ പുഴയിൽ അസാധാരണ കാഴ്ച; ആദ്യം നാട്ടുകാർ കണ്ടത് ഒരു ലഗേജ് ബാഗ്; പിന്നെ സൂക്ഷിച്ചുനോക്കിയപ്പോൾ സ്ഥലത്ത് പോലീസ് അടക്കം പാഞ്ഞെത്തി; തലനാരിഴയ്ക്ക് ആഴങ്ങളിൽ പോകാതെ രക്ഷപ്പെട്ട് ജീവൻ; എന്തിന് എടുത്തുചാടിയെന്നതിൽ ദുരൂഹത തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ24 Sept 2025 11:49 AM IST