You Searched For "രക്ഷപ്പെട്ടു"

ശാന്തമായി ഒഴുകിയ പുഴയിൽ അസാധാരണ കാഴ്ച; ആദ്യം നാട്ടുകാർ കണ്ടത് ഒരു ലഗേജ് ബാഗ്; പിന്നെ സൂക്ഷിച്ചുനോക്കിയപ്പോൾ സ്ഥലത്ത് പോലീസ് അടക്കം പാഞ്ഞെത്തി; തലനാരിഴയ്ക്ക് ആഴങ്ങളിൽ പോകാതെ രക്ഷപ്പെട്ട് ജീവൻ; എന്തിന് എടുത്തുചാടിയെന്നതിൽ ദുരൂഹത തുടരുന്നു
രാത്രി റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുന്ന ആളെ കണ്ട് ഭയം; അതിഥി പതിയെ ഇഴഞ്ഞ് പകുതിയോളം എത്തിയപ്പോൾ ഒരാളുടെ എൻട്രി; രക്ഷപ്പെട്ടത് ജസ്റ്റ് മിസ്സിന്; വൈറലായി ദൃശ്യങ്ങൾ
യു റീച്ച് യുവർ ഡെസ്റ്റിനേഷൻ..; തിരുവോണ ദിവസം ഗുഗിൾ മാപ്പ് നോക്കി യാത്ര; ചെറുവഴികളും തോടുകളും താണ്ടി കുടുംബം നേരെ എത്തിയത് പൈനാപ്പിൾ തോട്ടത്തിൽ; രക്ഷകരായി പോലീസ്
രാത്രി ആൾമറ ഇല്ലാത്ത കിണറ്റിൽ നിന്നും നിലവിളി ശബ്ദം; അയൽവാസി ഓടിയെത്തിയപ്പോൾ കണ്ടത് ഭയപ്പെടുത്തുന്ന കാഴ്ച; സ്ഥലത്ത് ഫയർഫോഴ്സ് പാഞ്ഞെത്തി; ഒടുവിൽ അത്ഭുത രക്ഷപ്പെടൽ
ജോലി ചെയ്യുന്നതിനിടെ അതിഥി തൊഴിലാളിക്ക് ഷോക്കേറ്റു; പിന്നാലെ നില തെറ്റി കെട്ടിടത്തിൽ നിന്നും വീണു; ഒടുവിൽ രക്ഷകനായത് മറ്റൊരു തൊഴിലാളി; സംഭവം പെരിന്തൽമണ്ണയിൽ
പറന്നുയർന്ന് ആറ് മിനിറ്റിനുള്ളിൽ കുറുകെ മറ്റൊരു വിമാനം; കോക്ക്പിറ്റിനുള്ളിൽ അപായ മുന്നറിയിപ്പ്; കൂട്ടിയിടിക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു; രണ്ട് ജീവനക്കാർക്ക് പരിക്ക്