SPECIAL REPORTഒന്നും നോക്കാതെ ഡ്രൈവറുടെ ബ്ലൈൻഡ് സ്പോട്ടിലൂടെ എടുത്തുചാടിയ ഓമനയമ്മ; കണ്ണിമ ചിമ്മും മുമ്പേ അവർ തെറിച്ച് നേരെ ബസിനടിയിലേക്ക്; ഒന്ന് നിലവിളിക്കാൻ പോലും പറ്റാത്ത അവസ്ഥ; ഇന്നലെ കേരളക്കര ആ ദൃശ്യങ്ങൾ കണ്ടത് നെഞ്ചിടിപ്പോടെ; ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെട്ട വീട്ടമ്മയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ25 Feb 2026 5:56 PM IST
KERALAMഒന്നും നോക്കാതെ കുണ്ടമൺകടവ് പാലത്തിൽ നിന്നും വെള്ളത്തിലേക്ക് എടുത്തുചാടി യുവതി; നിലവിളി കേട്ടെത്തിയ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി; ജീവൻ തിരിച്ചുകിട്ടിയത് ഭാഗ്യം കൊണ്ട്സ്വന്തം ലേഖകൻ10 Feb 2026 7:56 PM IST
SPECIAL REPORTവി ഹേവ് സിറ്റുവേഷൻ ഹിയർ!! ഈജിപ്ത്തിലെ കെയ്‌റോ നഗരം ലക്ഷ്യമാക്കി പറന്നുയർന്ന ആ വിമാനം; 40,000 അടിയിലേക്ക് കുതിക്കവേ കോക്ക്പിറ്റിനുള്ളിൽ അപായ മുന്നറിയിപ്പ്; എന്ത് ചെയ്യണമെന്നറിയാതെ..വിരണ്ട് പൈലറ്റ്; പെട്ടെന്ന് എയർ ട്രാഫിക് കൺട്രോൾ റൂമിലേക്ക് അടക്കം അടിയന്തിര കോൾ; റൺവേ..മുഴുവൻ മുൾമുനയിൽ നിർത്തി ഭീമന്റെ വരവ്; യാത്രക്കാർക്ക് ചങ്കിടിപ്പ്മറുനാടൻ മലയാളി ബ്യൂറോ10 Feb 2026 5:02 PM IST
KERALAMഫുൾ ലോഡുമായി എത്തിയ 'ടാറ്റ'യുടെ ടോറസ് ലോറി; നിയന്ത്രണം തെറ്റി നേരെ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവർ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രംസ്വന്തം ലേഖകൻ6 Feb 2026 5:57 PM IST
SPECIAL REPORTഭാര്യക്ക് പല്ലുവേദന ആയത് കൊണ്ട് ഒരു പോള കണ്ണ് അടയ്ക്കാതെയിരുന്ന ആ കുടുംബം; പെട്ടെന്ന് ഭീതിപ്പെടുത്തുന്ന ശബ്ദം കേട്ട് ഇറങ്ങി ഒരൊറ്റ ഓട്ടം; പുറത്തിറങ്ങി നോക്കിയപ്പോൾ സങ്കട കാഴ്ച; എല്ലാവരും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രംമറുനാടൻ മലയാളി ബ്യൂറോ5 Feb 2026 3:35 PM IST
SPECIAL REPORT40,000 അടി ഉയരത്തിൽ കുവൈറ്റിൽ നിന്ന് ഡൽഹി ലക്ഷ്യമാക്കി പറന്ന വിമാനം; കാതങ്ങൾ താണ്ടവേ..വഴിമുടക്കിയത് വെറുമൊരു 'ടിഷ്യൂ പേപ്പർ'; പെട്ടെന്ന് പൈലറ്റിന് അലർട്ട് കോൾ; ആകാശത്ത് വട്ടം ചുറ്റി 'ഇൻഡിഗോ'; എന്ത് ചെയ്യണമെന്നറിയാതെ നെഞ്ചിടിപ്പിൽ യാത്രക്കാർ; രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്മറുനാടൻ മലയാളി ബ്യൂറോ30 Jan 2026 8:05 PM IST
SPECIAL REPORTനല്ല തെളിഞ്ഞ ആകാശത്ത് റൺവേ ലക്ഷ്യമാക്കിയെത്തിയ വിമാനം; ശക്തമായ കാറ്റിൽ ആടിയുലഞ്ഞ് താഴോട്ട്; ഒരു വശം മുഴുവൻ ചരിഞ്ഞ് ലാൻഡ് ചെയ്യാൻ ശ്രമിച്ചതും പൈലറ്റിന് നെഞ്ചിടിപ്പ്; അതെ വേഗതയിൽ വീണ്ടും കുതിച്ചുയർന്ന് ഖത്തർ എയർവെയ്‌സ്; പേടിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ18 Dec 2025 8:21 PM IST
SPECIAL REPORTകുളത്തുപ്പുഴയില്‍ നിന്ന് തിരുവനന്തപുരം ലക്ഷ്യമാക്കി കുതിച്ച കെഎസ്ആര്‍ടിസി ബസ്; ഇടയ്ക്ക് അമ്മയോടൊപ്പം 'നടു' വയ്യാതെ കയറിയ യുവതിയുടെ നിലവിളി; വേദന കൊണ്ട് ഒന്ന് അനങ്ങാന്‍ പറ്റാത്ത അവസ്ഥ; ഞൊടിയിടയില്‍ വളയം പിടിച്ച് ആക്‌സിലറേറ്റര്‍ ആഞ്ഞ് ചവിട്ടി ഡ്രൈവര്‍ ചേട്ടന്‍; കൂടെ നിന്ന് കണ്ടക്ടറും; ഒരു ജീവന് കരുതലാകുന്ന കാഴ്ച; തിരുവനന്തപുരം ആയുര്‍വേദ കോളേജിലേക്ക് ബസ് ഓടിയെത്തിയപ്പോള്മറുനാടൻ മലയാളി ബ്യൂറോ26 Nov 2025 12:19 PM IST
SPECIAL REPORTഫ്ലാപ്സ് ഓണാക്കി റൺവേ ലക്ഷ്യമാക്കി താഴ്ന്ന് പറന്ന ഫ്ലൈറ്റ്; പെട്ടെന്ന് വാൽ ഭാഗത്ത് നിന്ന് അസാധാരണ മുഴക്കം; ലാൻഡ് ചെയ്തതും പൈലറ്റിന്റെ നെഞ്ച് പതറി; കൺമുന്നിൽ ഭീമൻ വിമാനം കത്തി ചാമ്പലാകുന്ന കാഴ്ച; യാത്രികനായ പ്രമുഖനെ കണ്ട് ആളുകൾക്ക് ഞെട്ടൽമറുനാടൻ മലയാളി ബ്യൂറോ19 Nov 2025 5:40 PM IST
INDIAകൺമുന്നിൽ കിടന്ന മൂർഖനെ കണ്ടില്ല; ബൈക്ക് അറിയാതെ അതിഥിയുടെ പുറത്ത് പായിച്ചതും പത്തി വിടർത്തി ചാടി കടിക്കാൻ ശ്രമം; യുവാവ് രക്ഷപ്പെട്ടത് ജസ്റ്റ് മിസ്സിന്സ്വന്തം ലേഖകൻ16 Nov 2025 3:21 PM IST
KERALAMഡിവൈഡറിന്റെ ഒരു വശത്ത് പാതിയും തകർന്ന നിലയിൽ സ്കൂട്ടർ; ആരും തിരിഞ്ഞുനോക്കാതെ ചോര വാര്‍ന്നൊലിച്ച് കിടപ്പ്; ഒടുവിൽ യുവാവിന് രക്ഷകനായി ആ ഒരാൾസ്വന്തം ലേഖകൻ15 Nov 2025 8:56 PM IST
SPECIAL REPORTകണ്ണിൽ എന്തോ..തട്ടുന്നതുപോലെ തോന്നൽ; മാറുമെന്ന് പ്രതീക്ഷിച്ചത് വിനയായി; ഓരോ ദിവസം കഴിയുതോറും സഹിക്കാൻ കഴിയാത്ത വേദനയും ചൊറിച്ചിലും; ഒടുവിൽ ഡോക്ടർമാരുടെ പരിശോധനയിൽ തെളിഞ്ഞത്; 43 കാരി രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്മറുനാടൻ മലയാളി ബ്യൂറോ15 Nov 2025 6:54 PM IST