You Searched For "മെസ്സി"

പിഎസ്ജി താരനിബിഡം; മുൻനിര താരങ്ങളെ ചേർത്ത് ടീം കെട്ടിപ്പടുക്കുക വലിയ വെല്ലുവിളി; മെസ്സിയുടെ അരങ്ങേറ്റം വൈകും; എംബപ്പെ ഞങ്ങളുടെ താരം; ഇരുവരും ലോകത്തെ ഏറ്റവും മികച്ച താരങ്ങൾ; പൊചെറ്റിനോയുടെ പ്രതികരണം ഇങ്ങനെ
ങ്ങാ ചുമ്മാതല്ല; അർജന്റീനയുടെ തോൽവിക്ക് പിന്നാലെ ഷാഫിയേയും രാഹുലിനേയും ട്രോളി ബൽറാം; ടീം ജേഴ്‌സിയണിഞ്ഞ് ഖത്തറിൽ നിക്കുന്ന ഇരുവരുടേയും ഫോട്ടോ പങ്കുവെച്ച് ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
45ശതമാനം സമയവും പന്തടക്കം ഡച്ച് പടയ്ക്ക്; ഗോൾമുഖത്തേക്ക് ആക്രമണങ്ങൾ നടത്തിയത് അർജന്റീനയും; പെനാൽറ്റി ഷൂട്ടൗട്ടിൽ ഇടത്തോട്ടും വലത്തോട്ടും ചാടി കുത്തിയകറ്റിയ രണ്ടു കിക്കുകൾ മാർട്ടിനസിന്റെ മിടുക്ക് നീലപ്പടയെ സെമയിലേക്ക് നയിച്ചു; മഞ്ഞ കാർഡുകളുടെ കളിയിൽ സബ്‌സിറ്റിറ്റിയൂഷൻ തന്ത്രവും പാളി; ഇനി വേണ്ടത് മുഴുവൻ സമയ ഡി മരിയയെ; ക്രൊയേഷ്യ പോരിലും മിശിഹയാകാൻ മെസ്സി
അമ്പമ്പോ... എന്തൊരു എംബാപ്പെ..! മെസ്സിയെ മറികടന്ന് ഗോൾഡൻ ബൂട്ട് തിളക്കത്തിൽ കിലിയൻ എംബാപ്പെ; എതിർവലയിൽ അടിച്ചു കയറ്റിയത് എട്ട് ഗോളുകൾ; മിശിഹയുടെ കൈകളിലേക്ക് ലോകകപ്പ് എത്തുന്നത് വൈകിച്ചത് എംബാപ്പെയുടെ ഹാട്രിക്ക് തിളക്കം; മെസ്സി കപ്പെടുക്കുമ്പോഴും വീരനായകനായി മാറി ഫ്രഞ്ച് താരം
എനിക്കറിയാമായിരുന്നു ഈ നിമിഷം ദൈവം എനിക്ക് നൽകാതിരിക്കില്ലെന്ന്; ഭ്രാന്തോടെ കാത്തിരിക്കുന്ന അർജന്റീനക്കാരെ കാണാൻ എനിക്ക് ധൃതിയാവുന്നു; അപൂർവ്വ നേട്ടത്തിന് ശേഷം സ്റ്റേഡിയത്തിലേക്ക് ഓടിക്കയറിയ ഭാര്യയേയും മൂന്ന് മക്കളെയും കെട്ടിപ്പിടിച്ച് ലോകത്തിന് മുൻപിൽ പൊട്ടിക്കരഞ്ഞ് മിശിഹ; മകനെ അഭിമാനത്തോടെ വാരിപ്പുണർന്ന് അമ്മയും; മെസ്സി... മെസ്സി... മെസ്സി....