You Searched For "മെസ്സി"

മാംഗോ ഫോണും മുട്ടില്‍ മരംമുറി തട്ടിപ്പുമായി നടന്നവര്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമകളായി; ശതകോടീശ്വരന്‍മാര്‍ പോലും മടിച്ചു നിന്നപ്പോള്‍ മെസ്സിക്കായി കോടികള്‍ വാരി എറിയുന്നു; വരുമാന വഴികള്‍ അടിമുടി ദുരൂഹം; അഗസ്റ്റിന്‍ സഹോദരങ്ങളുടെ എമറാജ് ഗ്രൂപ്പിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ ഗോകുലം ഗോപാലന്റെ ഉറ്റബന്ധുവും
മെസ്സി പട വരും; നവംബര്‍ 10 മുതല്‍ 18വരെയുള്ള ദിവസങ്ങളിലാണ് അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനം; സൗഹൃദ മത്സരം കളിക്കുക തിരുവനന്തപുരത്ത്; മത്സര തീയതിയിലും എതിരാളികളിലും തീരുമാനം ഉടന്‍; ആ ഫുട്‌ബോള്‍ വിവാദത്തില്‍ വിജയം പിണറായി സര്‍ക്കാരിന്; കാല്‍പന്തു പ്രേമികളെ ആവേശത്തിലാക്കന്‍ മിശിഹ ദൈവത്തിന്റെ നാട്ടിലേക്ക്
മെസ്സിയെ കേരളത്തില്‍ എത്തിക്കുന്നതില്‍ സര്‍ക്കാര്‍ ഖജനാവിന് നഷ്ടമില്ലെന്ന കായിക മന്ത്രിയുടെ വാദം പൊളിയുന്നു; മെസ്സിയെ ക്ഷണിക്കാന്‍ വേണ്ടി മന്ത്രിയും ഉദ്യോഗസ്ഥരും സ്പെയിനിലേക്ക് പോയ യാത്രാ ചെലവ് 13 ലക്ഷം; കായിക വികസന നിധിയില്‍ നിന്നുള്ള പണം മെസ്സിയുടെ പേരില്‍ സ്വാഹ..!
ക്യൂബയില്‍ നിന്ന് വരുമെന്ന് പറഞ്ഞ അത്ഭുത മരുന്ന് വന്നിട്ടില്ല, പിന്നെയാ അര്‍ജന്റീനയില്‍ നിന്ന് വരുമെന്ന് പറഞ്ഞ മെസ്സി; മന്ത്രി അബ്ദുറഹ്‌മാനെ പരിഹസിച്ച് സന്ദീപ് വാര്യര്‍
സൂപ്പർതാരം ലയണൽ മെസ്സി ബാഴ്‌സലോണയിൽ തുടരും; ബാഴ്‌സയിൽ തുടരാൻ തനിക്ക് താൽപര്യമില്ലെങ്കിലും നിയമപ്രശ്‌നങ്ങൾ കാരണം ക്ലബ് വിടുന്നില്ലെന്ന് മെസ്സി; ബാർതമ്യൂ നയിക്കുന്ന ക്ലബ് മാനേജ്‌മെന്റ് ദുരന്തണെന്നും തുറന്നടിച്ചു ഫുട്‌ബോൾ മിശിഹ; ഫുട്ബോൾ ലോകത്തെ പിടിച്ചുകുലുക്കിയ മെസ്സിയുടെ ട്രാൻസ്ഫർ അഭ്യൂഹങ്ങൾക്ക് ഒടുവിൽ വിരാമം
ഫുട്‌ബോൾ ദൈവത്തിന് കളിക്കളത്തിൽ ആദരം ആർപ്പിച്ച് മെസ്സി; ഗോൾ നേട്ടത്തിന് ശേഷം മറഡോണയുടെ ജഴ്സ് ധരിച്ച് കൈകൾ വാനിലേക്കുയർത്തി മെസ്സി; ആദരമർപ്പിച്ചത് മരണത്തിന് ശേഷമുള്ള മെസ്സിയുടെയും ബാഴ്‌സയുടെയും ആദ്യ മത്സരത്തിൽ
മാറക്കാനയിൽ ദുരന്തമായി നെയ്മർ; കിരീട നഷ്ടത്തിൽ പൊട്ടിക്കരഞ്ഞ് ബ്രസീൽ സൂപ്പർതാരം; വിതുമ്പലടക്കാനാകാതെ ഏങ്ങിക്കരഞ്ഞ താരത്തെ ചേർത്തുപിടിച്ചു മെസ്സി; ഏറക്കാലം ഒരുമിച്ചു പന്തുതട്ടിയ ഉറ്റചങ്ങാതിയെ പുറത്തുതട്ടി ആശ്വസിപ്പിച്ചു; സ്പോർട്സ് മാൻ സ്പിരിറ്റ് വിജയിക്കുന്ന വീഡിയോ
പിഎസ്ജിയിലെത്താൻ പ്രേരിപ്പിച്ചത് നെയ്മറിന്റെ സാന്നിദ്ധ്യം; ലക്ഷ്യമിടുന്നത് മറ്റൊരു ചാമ്പ്യൻസ് ലീഗ് കിരീടം; പിഎസ്ജി പ്രവേശനത്തിന് ശേഷം മനസ്സുതുറന്ന് ലയണൽ മെസ്സി; താൻ എത്തിച്ചേർന്നത് ശരിയായ ക്ലബിലാണെന്നും മെസ്സി