You Searched For "മുറിവ്"

മേശയുടെ വക്കിൽ തലയിടിച്ചുണ്ടായ മാരക മുറിവ്; ഭീതിപ്പെടുത്തുന്ന രീതിയിൽ ചോരയൊഴുകുന്ന മകനെയും വാരിപ്പുണർന്ന് ആശുപത്രിയിലേക്ക് ഓടിയെത്തി ആ അമ്മ; കുട്ടിയുടെ പരിക്ക് കണ്ടതും ഡോക്ടറുടെ ഫെവിക്വിക് പ്രയോഗം; വിചിത്ര പ്രവർത്തിയിൽ നാട്ടുകാർക്ക് ഞെട്ടൽ; വ്യാപക പ്രതിഷേധം
മുറിവ് നന്നായി കഴുകിയില്ല; ഇമ്യൂണോഗ്ലോബുലിന്‍ കുത്തി വച്ചതിലും വീഴ്ച സംഭവിച്ചു; പത്തനംതിട്ട ജനറല്‍ ആശുപത്രിക്കെതിരേ പേവിഷബാധയേറ്റ് മരിച്ച കൃഷ്ണമ്മയുടെ ബന്ധുക്കള്‍
പനിക്ക് ചികിത്സയ്‌ക്കെത്തിയ വയോധികയുടെ ഡ്രിപ് സൂചി മാറ്റിയത് ശുചീകരണ ജീവനക്കാരന്‍;  കൈമുറിഞ്ഞു ചോരയൊഴുകിയതോടെ സ്റ്റിച്ചിട്ടു: മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കിയിട്ടും നടപടിയില്ല
അപസ്മാരമുള്ളയാളാണ്, മർദിക്കരുത് എന്ന് പ്രതികളെ കൈമാറുമ്പോൾ പൊലീസ് പറഞ്ഞതു ജയിൽ അധികൃതർക്ക് ഇഷ്ടപ്പെട്ടില്ല;ലോക്കൽ പൊലീസിനെക്കൊണ്ടു റെക്കമൻഡ് ചെയ്യിക്കുമല്ലേ എന്നു ചോദിച്ചു മർദ്ദനം; സ്ത്രീ തടവുകാരെ പൂർണ നഗ്‌നരാക്കി നിർത്തി ആസ്വദിക്കലും; ഒടുവിൽ എല്ലാവരും ജയിലിനുള്ളിൽ; അമ്പിളിക്കലയിലെ കൊലയിൽ ജയിൽ ജീവനക്കാർ കുടുങ്ങുമ്പോൾ