SPECIAL REPORTഎംഎല്‍എയായപ്പോള്‍ സ്വഭാവം അറിഞ്ഞിട്ടും സമ്മതം മൂളിയ അച്ഛന്! രാഹുലിനെതിരെ ഹൈക്കമാണ്ടിന് പരാതി നല്കിയവരില് കോണ്‍ഗ്രസുകാരനായ മുന്‍ ജനപ്രതിനിധിയുടെ മകളും; നേതാവിന്റെ മകളെ ഒഴിവാക്കിയത് 'കുറഞ്ഞ ജാതി'യുടെ കാരണം പറഞ്ഞ്; ആരാണ് ഫെനി നൈനാന്? മാങ്കൂട്ടത്തില്‍ 'ഹൂ കെയേഴ്സ്'; ഞെട്ടിക്കുന്ന 'ചാറ്റര്‍ജി' കഥകള്‍ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ22 Aug 2025 11:42 AM IST
EXCLUSIVEരാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ഓഡിയോയുടെ ആധികാരികത ഉറപ്പിച്ച് പോലീസ്; ആ യുവതിയെ പോലീസിന് പിടികിട്ടി; മൊഴി നല്കിയാല് ബലാത്സംഗ കുറ്റം ചുമത്തി കേസെടുക്കും; ഗര്‍ഭഛിദ്ര സമ്മര്‍ദ്ദ കുറ്റം ചുമത്താന്‍ ആ ഓഡിയോയില്‍ ശാസ്ത്രീയ പരിശോധന അനിവാര്യം; പാലക്കാട്ടെ എംഎല്‍എയെ അകത്താക്കാന്‍ സാധ്യത ഏറെമറുനാടൻ മലയാളി ബ്യൂറോ22 Aug 2025 11:21 AM IST
CRICKETഅര്‍ധസെഞ്ച്വറിയുമായി പൊരുതി രാഹുല്‍; പ്രതീക്ഷയുണര്‍ത്തി ബാറ്റിങ്ങിനിറങ്ങി ഋഷഭ് പന്തും; ഒന്നാം ഇന്നിങ്സില്‍ ഇന്ത്യക്ക് മൂന്നുവിക്കറ്റ് നഷ്ടം; രണ്ടാം ദിനം ഇന്ത്യ 3 ന് 145മറുനാടൻ മലയാളി ബ്യൂറോ11 July 2025 11:42 PM IST
INDIAവ്യാപാര കരാറില്‍ പ്രധാനമന്ത്രി മോദി ട്രംപിന് മുന്നില്‍ 'സൗമ്യമായി വഴങ്ങുന്നു'; പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധിസ്വന്തം ലേഖകൻ5 July 2025 7:01 PM IST
Top Storiesവീട്ടുടമയുടെ മുത്തച്ഛന്റെ കാലത്തെ കെട്ടിടം; കനത്ത മഴയില്‍ കെട്ടിടം തകരാന്‍ കാരണം കാലപ്പഴക്കം; ഇടിഞ്ഞ് വീണത് വെള്ളിക്കുളങ്ങരയിലേക്കുള്ള റോഡില്‍ ചെങ്കല്ല് കൊണ്ട് നിര്‍മിച്ച ഓടിട്ട രണ്ട് നില കെട്ടിടം; കൊടകരയിലെ ദുരന്തത്തില്‍ മൂന്ന് മരണം; മരിച്ചത് ബംഗാള്‍ സ്വദേശികള്‍; ഓടി രക്ഷപ്പെട്ടത് ഒന്‍പത് പേര്മറുനാടൻ മലയാളി ബ്യൂറോ27 Jun 2025 9:49 AM IST
Top Storiesനാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരേ കുറ്റപത്രം സമര്‍പ്പിച്ച് ഇ.ഡി; സാം പിത്രോഡയും കുറ്റപത്രത്തില്‍; കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിസ്വന്തം ലേഖകൻ15 April 2025 7:05 PM IST
INVESTIGATIONസ്കൂളിലെ കൂട്ടുകെട്ട് ലഹരിക്ക് അടിമയാക്കി; പോക്സോ കേസില്‍ പെട്ട് അകത്തു കിടന്നത് 9 മാസം; അമ്മയെ ഭീഷണിപ്പെടുത്തി ഇരു ചെവിയറിയാതെ സ്വന്തം വീട്ടില്‍ ഒളിച്ചു താമസം; ഭാര്യയ്ക്ക് വേണ്ടത് ഡിവോഴ്സ്; മുത്തശ്ശിയെ കൊല്ലാനുള്ള ശ്രമം ആ അമ്മയുടെ മനസ്സ് തകര്‍ത്തു; ഇനിയാര്‍ക്കും ഈ അമ്മയുടെ ഗതി വരരുത്; എലത്തൂരിലെ അമ്മ നൊമ്പരമാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ22 March 2025 8:00 AM IST
Latestപന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ പൊലീസുകാരനും പ്രതി; രാഹുല്‍ അടക്കം അഞ്ചുപ്രതികള്‍; യുവതി മൊഴി മാറ്റിയെങ്കിലും കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്മറുനാടൻ ന്യൂസ്12 July 2024 9:49 AM IST