You Searched For "വിവാഹ വാഗ്ദാനം"

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു; അശ്ലീല ദൃശ്യങ്ങള്‍ ഭര്‍ത്താവിന് അയച്ചു നല്‍കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി: ഡ്രൈവിങ് സ്‌കൂള്‍ നടത്തിപ്പുകാരന്‍ അറസ്റ്റില്‍
വിവാഹ വാഗ്ദാനം നല്‍കി രണ്ട് വര്‍ഷം പീഡിപ്പിച്ചു; രണ്ട് തവണ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തി; നഗ്ന വീഡിയോയും ചിത്രങ്ങളും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 15 ലക്ഷം രൂപയും പത്ത് പവനും തട്ടിയെടുത്തു: കൊച്ചിയില്‍ ഇവന്റ് മാനേജ്‌മെന്റ് സംരംഭകന്‍ അറസ്റ്റില്‍
ഘോഷയാത്രയുമായി അലിഗഡിലെത്തി ബിട്ടു ബജ്റംഗി; പക്ഷേ പന്തലിൽ വധുവില്ല, ഇടനിലക്കാരും മുങ്ങി; വിവാഹത്തട്ടിപ്പിൽ ഗോസംരക്ഷകൻ വീണു; സഹോദരപുത്രിയെ ഓർത്ത് പെണ്ണുകാണാനിറങ്ങിയ ബിട്ടുവിന് പണി കൊടുത്തത് അയൽവാസിയുടെ ബന്ധു
ഐ ലവ് യൂ;  നീ എന്റേതാണ്... പണമല്ല, നീ കഷ്ടപ്പെടുന്നത് എനിക്ക് സഹിക്കാന്‍ കഴിയില്ല;  എങ്കില്‍ ഇപ്പോള്‍ എന്തുകൊണ്ടാണ് സഹായിക്കാത്തത്? ഇരട്ടി തിരികെ നല്‍കാം, ഞാന്‍ വാഗ്ദാനം ചെയ്യുന്നു; വിവാഹവാഗ്ദാനം നല്‍കി സ്വത്ത് തട്ടിയെടുത്തു; ഡിഎസ്പിക്കെതിരേ പരാതിയുമായി വ്യവസായിയും ഭാര്യയും; കേസെടുക്കാതെ പൊലീസ്
വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് 35കാരിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു; ഗർഭിണിയായ യുവതിയെ ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തി; നിർബന്ധിച്ച് 16 കോടി രൂപ കമ്പനിയിൽ നിക്ഷേപിപ്പിച്ചു; പിന്നാലെ ദുബായിൽ നിന്നും മുങ്ങി 52കാരൻ; പിടിയിലായത് കണ്ണൂരുകാരൻ സുജിത്ത്
മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; ഒളിവില്‍ പോയ 37കാരന്‍ അറസ്റ്റില്‍: പ്രതി വീട്ടില്‍ കയറിയത് ആരും ഇല്ലാത്ത തക്കം നോക്കി