SPECIAL REPORTനെഞ്ചുവേദനയുമായി രോഗി വന്നപ്പോൾ തക്ക സമയത്ത് പരിശോധിച്ചില്ല; ബന്ധുക്കൾ വിളിച്ചിട്ടും ഡോക്ടർമാർ സ്വകാര്യ സംഭാഷണത്തിൽ മുഴുകി; ചികിൽസ കിട്ടാതെ രോഗി മരിച്ചതിന് രണ്ടു സർക്കാർ ഡോക്ടർമാർക്കെതിരേ പൊലീസ് കേസെടുത്തു; നടപടി കോടതി ഉത്തരവ് പ്രകാരംശ്രീലാല് വാസുദേവന്4 July 2021 8:09 AM IST
SPECIAL REPORTബെംഗളൂരുവിൽ വാഹനാപകടത്തിൽ പരിക്കേറ്റ മല്ലപ്പള്ളി സ്വദേശിക്ക് 51 ലക്ഷം നഷ്ടപരിഹാരം; നഷ്ടപരിഹാര തുകയും കോടതി ചിലവും ചോളമണ്ഡലം എം.എസ്.ഇൻഷുറൻസ് കമ്പനി 30 ദിവസത്തിനകം കെട്ടിവെയ്ക്കണമെന്ന് നിർദ്ദേശംമറുനാടന് ഡെസ്ക്7 Dec 2021 7:53 AM IST
SPECIAL REPORTസ്റ്റോപ്പിൽ നിർത്തി ആളെ കയറ്റിയ ബസ് കാർ കുറുകെയിട്ട് തടഞ്ഞ് ഡ്രൈവറെ വലിച്ചിറക്കി മർദിച്ചു; രണ്ടു പേർ അറസ്റ്റിൽ; മല്ലപ്പള്ളിയിൽ നടന്ന സംഭവത്തിൽ അറസ്റ്റിലായത് കോട്ടയം സ്വദേശികൾശ്രീലാല് വാസുദേവന്24 Nov 2022 5:37 PM IST
SPECIAL REPORTമണിമലയാറ്റിലെ മോക്ഡ്രിൽ ദുരന്ത ഏകോപന വീഴ്ച ജില്ലാ ഭരണകൂടത്തിന്റേത്; ജില്ലാ കലക്ടർ കോൺഗ്രസ് നേതാവ് ശബരീനാഥന്റെ ഭാര്യ; പ്രതികരിക്കാനോ സമരം നടത്താനോ കഴിയാതെ പത്തനംതിട്ടയിലെ കോൺഗ്രസ്: യുഡിഎഫ് നേതാക്കളുടെ പ്രസ്താവന പോലും സംസ്ഥാന സർക്കാരിനെതിരേ; സമരം മല്ലപ്പള്ളി താലൂക്ക് ഓഫീസിന് മുന്നിൽ മാത്രം ഒതുങ്ങുമ്പോൾമറുനാടന് മലയാളി31 Dec 2022 11:05 AM IST
SPECIAL REPORTമാമോദീസ ചടങ്ങിൽ വിളമ്പിയത് ചോറും നോൺവെജ് വിഭവങ്ങളും ; ചടങ്ങിനെത്തിയവർക്ക് അസ്വസ്ഥതകൾ അനുഭവപ്പെട്ടത് തൊട്ടടുത്ത ദിവസം രാവിലെയോടെയും; ഇതേ ഭക്ഷണം മറ്റു രണ്ട് ചടങ്ങിലും വിളമ്പിയെന്നും അവിടെ പ്രശ്‌നം ഇല്ലെന്നും കാറ്ററിങ്ങ് സ്ഥാപനത്തിന്റെ വാദം; രണ്ട് ദിവസങ്ങളിലായ് ചികിത്സ തേടിയത് 70 ലേറെപ്പേർമറുനാടന് മലയാളി1 Jan 2023 5:09 PM IST