KERALAMഎയർ ഗണ്ണുമായി ആശുപത്രിയിലെത്തി യുവാവ്; ഇതിവിടെ ഇരിക്കട്ടെയെന്ന് പറഞ്ഞ് തോക്ക് മേശപ്പുറത്ത് വെച്ച് ഭീഷണി; ആള് കൂടിയതോടെ സ്ഥലം വിട്ടു; പിടിയിലായത് കുന്നന്താനത്തുകാരൻ ലിനു തോമസ്സ്വന്തം ലേഖകൻ4 Feb 2026 5:58 PM IST
SPECIAL REPORTഅപകടത്തില്‍പ്പെട്ട ബൈക്ക് യാത്രികനെ സഹായിക്കാന്‍ പോയി; മല്ലപ്പളളിയിലെ ഓട്ടോഡ്രൈവര്‍ പുഷ്‌കരന് നഷ്ടമായത് കടം വാങ്ങിയ 23,300 രൂപ; കൈയില്‍ നിന്ന് റോഡില്‍ വീണ പണവുമായി ബൈക്ക് യാത്രികന്‍ സ്ഥലം വിട്ടു; ചെറുമകന് ഫീസ് അടയ്ക്കാന്‍ വച്ചിരുന്ന പണം നഷ്ടമായ വേദനയില്‍ പുഷ്‌കരന്റെ വീഡിയോശ്രീലാല് വാസുദേവന്‍31 Dec 2025 3:52 PM IST
SPECIAL REPORT'കിറ്റും വാങ്ങി ഭക്ഷണവും കഴിച്ചിട്ട് തോല്‍പ്പിച്ചല്ലേ?' മല്ലപ്പള്ളിയില്‍ വോട്ടര്‍മാരെ പരസ്യമായി ശപിച്ച എസ്.വി സുബിന്റെ 'എം എം മണി' മോഡല്‍ പ്രസംഗം വിവാദത്തില്‍; ജീപ്പിന് മുകളില്‍ കയറി അഹങ്കാര പ്രകടനം; സഖാവിനെതിരെ അണികളുടെ പരാതി പ്രവാഹം; മോട്ടോര്‍ വാഹന വകുപ്പും പണികൊടുക്കുംമറുനാടൻ മലയാളി ബ്യൂറോ29 Dec 2025 7:23 PM IST
INVESTIGATIONവിദേശത്ത് നിന്ന് നാട്ടിലെത്തിയത് ഈ മാസം; കുട്ടികളുടെ അശ്ലീലചിത്രം പ്രചരിപ്പിച്ചുവെന്ന് ഭീഷണിപ്പെടുത്തി വിര്‍ച്വല്‍ അറസ്റ്റ്; മല്ലപ്പളളിയില്‍ വൃദ്ധദമ്പതികള്‍ക്ക് നഷ്ടമായത് 1.40 കോടി: തിരിച്ചു പിടിക്കാനുള്ള അതിവേഗ നീക്കവുമായി പോലീസ്ശ്രീലാല് വാസുദേവന്‍22 Nov 2025 7:39 AM IST
SPECIAL REPORTഒരു വര്‍ഷം മുന്‍പ് കല്യാണ നാളിലുണ്ടായ കലഹം; അടിപിടിക്ക് നേതൃത്വം നല്‍കിയ യുവാവിനെ അയാളുടെ കല്യാണ ദിവസം തിരിച്ചടിച്ച് പ്രതികാരം; മല്ലപ്പളളിയില്‍ നിന്ന് അപൂര്‍വമായൊരു കല്യാണക്കച്ചേരിയുടെ കഥ: സഹോദരങ്ങള്‍ അടക്കം നാലു പേര്‍ പിടിയില്ശ്രീലാല് വാസുദേവന്‍18 Aug 2025 10:23 PM IST
KERALAMബസിന് പെയിന്റ് അടിച്ചതിന്റെ ബാക്കി കാശ് കൊടുത്തില്ല; മല്ലപ്പളളിയില്‍ യാത്രാബസില്‍ ഡ്രൈവറുടെ കഴുത്തില്‍ വടിവാള്‍ വച്ച കേസില്‍ മൂന്നു പേര്‍ പിടിയില്‍; നാലാമനായി തെരച്ചില്ശ്രീലാല് വാസുദേവന്‍13 May 2025 8:08 PM IST
KERALAMഭിന്നശേഷിക്കാരനും രക്ഷയില്ല; കെട്ടിടത്തിന്റെ ടെറസില്‍ എത്തിച്ച് ലൈംഗികാതിക്രമം; മല്ലപ്പളളിയില്‍ അറുപത്തിമൂന്നുകാരന് പിടിയില്ശ്രീലാല് വാസുദേവന്‍17 April 2025 8:07 PM IST
Associationമല്ലപ്പള്ളി സംഗമത്തിന്റെ ഓണാഘോഷവും കുടുംബ സംഗമവും - ശനിയാഴ്ചസ്വന്തം ലേഖകൻ12 Sept 2024 5:37 PM IST
Marketing Featureപണിക്കായി വർക്ഷോപ്പിൽ കയറ്റിയ കാർ മോഷ്ടിച്ചു; പോകുന്ന വഴിക്ക് പൊലീസ് കൈ കാണിച്ചപ്പോൾ ഒരാൾ ഇറങ്ങിയോടി; രണ്ടു കൗമാരക്കാർ അറസ്റ്റിൽ; സംഭവം മല്ലപ്പള്ളിയിൽശ്രീലാല് വാസുദേവന്‍26 Dec 2020 9:17 PM IST
Marketing Featureതനിച്ചു താമസിക്കുന്ന സ്ത്രീകളുടെ വീട്ടിലും കുളിമുറിയിലും ഒളിഞ്ഞു നോട്ടം; മദ്യം അകത്തു ചെന്നാൽ വീടുകൾക്ക് നേരെ കല്ലേറ്; വീടിന്റെ വാതിൽ പൊളിച്ചു അകത്തു കയറിയ പൂവാലനെ ചെരിപ്പിലെ ചെളി ചതിച്ചു: മല്ലപ്പള്ളിയിലെ ഞരമ്പ് രോഗിയെ പൊക്കി: ഭവനഭേദനത്തിനും മോഷണ ശ്രമത്തിനും ആനിക്കോട് രഞ്ജിത് റിമാൻഡിൽശ്രീലാൽ വാസുദേവൻ16 Feb 2021 11:41 AM IST
SPECIAL REPORTശനി, ഞായർ ദിവസങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയ മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പുല്ലുവില കൽപ്പിച്ച് സ്വന്തം പാർട്ടിക്കാർ; ഗുണ്ടായിസം കാണിച്ച നേതാക്കൾക്ക് എതിരേ കേസെടുത്തതിന് ശനിയാഴ്ച പൊലീസ് സ്റ്റേഷൻ ഉപരോധം നടത്താൻ സിപിഎം ലോക്കൽ കമ്മറ്റി: സംഭവം മല്ലപ്പള്ളിയിൽശ്രീലാല് വാസുദേവന്‍22 April 2021 12:44 PM IST
Marketing Featureആശുപത്രിയിൽ നിന്ന് ബാഗ് മോഷണം പോയതിന് നഴ്സ് പരാതി നൽകിയത് നഷ്പ്പെട്ടുവെന്ന് പറഞ്ഞ്; വഴിയിൽ എവിടെയോ പോയതെന്ന് കരുതി പൊലീസ് അന്വേഷിച്ചില്ല; എടിഎം കാർഡിനൊപ്പം പിൻനമ്പറും കണ്ട് ആർത്തി കയറി മോഷ്ടാവ്; അക്കൗണ്ടിൽ നിന്ന് പണം നഷ്ടമാകാൻ തുടങ്ങിയപ്പോൾ കളി കാര്യമായി; മല്ലപ്പള്ളിയിൽ രതീഷ് കുടുങ്ങുമ്പോൾശ്രീലാല് വാസുദേവന്‍18 Jun 2021 10:22 AM IST