AUTOMOBILEഫുൾ ലോഡ് കയറ്റി ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കാൻ ഒരുങ്ങുന്ന ടോറസ് ലോറികൾ; മുണ്ട് മടക്കി കുത്തി ഡ്രൈവിംഗ് സീറ്റിലിരിക്കുന്ന ഡ്രൈവർമാർ കാണിക്കുന്നത് പതിവ് രീതി; 'സ്ലിപ്പർ' ധരിച്ച് ആക്സിലറേറ്ററിൽ ആഞ്ഞ് ചവിട്ടുമ്പോൾ ഇത് ഉറപ്പായും ശ്രദ്ധിക്കണം; അല്ലെങ്കിൽ പതിയിരിക്കുന്നത് വലിയ അപകടം; 'എംവിഡി' പറയുന്നത്മറുനാടൻ മലയാളി ബ്യൂറോ17 Feb 2026 5:14 PM IST
AUTOMOBILE'ആക്‌സിലറേറ്റർ' ആഞ്ഞ് ചവിട്ടുന്നതിന് അനുസരിച്ച് ആ രൂപമാറ്റം വരുത്തിയ സൈലൻസറിൽ നിന്ന് 'തീ'ജ്വാല; കണ്ടുനിന്നവരെല്ലാം പേടിച്ച് ഒരടി അവിടെ നിന്ന് മാറി; ഉഗ്രശബ്ദത്തിൽ അലോയ് വീലിൽ വിളയാട്ടം; എല്ലാം നടന്നത് ഒരു വിവാഹ ചടങ്ങിനിടെ; പ്രദേശത്തെ നടുക്കിയ 'ഹ്യുണ്ടായി' കാറിനെ പൂട്ടാൻ തീരുമാനിച്ച് എംവിഡി; അതിരുവിട്ട പ്രവർത്തിക്ക് ഇനി ഏഴിന്റെ പണിമറുനാടൻ മലയാളി ബ്യൂറോ11 Feb 2026 10:04 AM IST
SPECIAL REPORTഒന്നും നോക്കാതെ കൊടുംഭീകരനെപോലെ റോങ്ങ് സൈഡിലൂടെ കുതിച്ചെത്തിയ ആ വില്ലൻ ലോറി; വലിയ അപകടമില്ലാതെ കുടുംബം രക്ഷപ്പെട്ടത് ജസ്റ്റ് മിസ്സിന്; അന്ന് തന്നെ ടിപ്പറിന്റെ ചരിത്രം അറിഞ്ഞവർ തലയിൽ കൈവെച്ചു; ഇനി വണ്ടിയെ വെളിച്ചം കാണിക്കില്ലെന്ന് എംവിഡിമറുനാടൻ മലയാളി ബ്യൂറോ30 Jan 2026 1:36 PM IST
KERALAMസ്‌കൂട്ടറിന്റെ മുന്നിൽ ഹാൻഡിൽ കാണാൻ പറ്റാത്ത രീതിയിൽ 'പുല്ല്' കൊണ്ട് നിറച്ച് യാത്ര; അതിസാഹസികമായി മുണ്ട് മടക്കി കുത്തി സീറ്റിലിരുന്ന് പോകുന്ന ഒരാൾ; ദൃശ്യങ്ങൾ കണ്ട എംവിഡി ചെയ്തത്സ്വന്തം ലേഖകൻ28 Jan 2026 8:44 PM IST
KERALAMസ്ത്രീകൾ കയറുന്നത് കണ്ടാൽ ചില ബസ് കണ്ടക്ടർമാർ പിന്നെ മാന്യന്മാരാകും; സ്ഥിരം നമ്പറുകൾ കണ്ട് മടുത്ത് യാത്രക്കാരും; ഇനി അത്തരക്കാരെ നല്ല കുട്ടികളാക്കാൻ എംവിഡിസ്വന്തം ലേഖകൻ28 Jan 2026 8:04 PM IST
SPECIAL REPORTവൈദ്യുതി കണക്ഷൻ വിഛേദിക്കപ്പെട്ടതിനാൽ ഈ ഓഫീസിലെ പ്രവർത്തനം താൽക്കാലികമായി തടസ്സപ്പെട്ടതായി അറിയിക്കുന്നു..!! കുറച്ച് ദിവസങ്ങളായി എംവിഡി ഓഫീസിന്റെ പടിവാതിൽക്കൽ കാണുന്ന നോട്ടീസ്; കറണ്ട് ബില്ല് അടയ്ക്കാതെ ഫ്യുസ് ഊരിയ കാഴ്ച; ഇതോടെ എ ഐ ക്യാമറ കൺട്രോൾ റൂം വരെ നിലച്ചു; ആകെ നാണക്കേട് ആയതോടെ ഏമാന്മാരുടെ സ്ഥിരം പരിപാടി; ഇനി വെളിച്ചം പ്രകാശിക്കുമോ?മറുനാടൻ മലയാളി ബ്യൂറോ17 Jan 2026 11:47 AM IST
KERALAMഎംവിഡി ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളോട് മാന്യമായി പെരുമാറണം; സത്യസന്ധമായി ജോലി ചെയ്യുന്നവരെ തടയാന്‍ ശ്രമിക്കുന്ന ഒരാളെയും ഓഫീസിലേക്ക് കയറ്റരുത്; നിര്‍ദേശങ്ങളുമായി മന്ത്രി ഗണേഷ് കുമാര്സ്വന്തം ലേഖകൻ22 Dec 2025 12:58 PM IST
INVESTIGATIONഓടിക്കൊണ്ടിരുന്ന ബസ് ഒരു സൈഡ് കൊണ്ട് വലിയുന്നത് ശ്രദ്ധിച്ചു; എന്താ..ചേട്ടാ പ്രശ്നമെന്ന ചോദ്യത്തിന് ഒരു കുഴപ്പവുമില്ല മോൻ..പോയി കിടന്നുറങ്ങെന്ന പറച്ചിലും; മിനിറ്റുകൾ കഴിഞ്ഞതും വളയം പിടിച്ചുകൊണ്ട് ഡ്രൈവറുടെ അതിരുവിട്ട പ്രവർത്തി; ക്ലീനറുടെ സ്വഭാവത്തിലും മാറ്റം; പണി കൊടുക്കുമെന്ന് എംവിഡിമറുനാടൻ മലയാളി ബ്യൂറോ27 Nov 2025 5:00 PM IST
SPECIAL REPORT'മൂന്നാറിലേത് തനി ഗുണ്ടായിസം!' ഓണ്‍ലൈന്‍ ടാക്സിയിലെ യാത്രയ്ക്ക് വിനോദ സഞ്ചാരിയായ മുബൈ സ്വദേശിനിക്ക് ഭീഷണി; നടപടിയെടുത്ത് എംവിഡി; മൂന്ന് ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; വാഹനങ്ങളുടെ പെര്‍മിറ്റ് റദ്ദാക്കാനും നീക്കം; പരിശോധന ശക്തമാക്കുമെന്ന് മന്ത്രി ഗണേഷ്കുമാര്സ്വന്തം ലേഖകൻ5 Nov 2025 6:28 PM IST
SPECIAL REPORTഎംവിഡി ചതിച്ചാശാനേ..! 'പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ല'; കൊച്ചിയില്‍ കഴിഞ്ഞ ദിവസം പിടിച്ചെടുത്ത എയര്‍ ഹോണുകള്‍ തകര്‍ത്ത റോഡ് റോളറിന് നോട്ടീസ് അയച്ച് മോട്ടോര്‍ വാഹന വകുപ്പ്; കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന് പരിഹസിച്ചതിന് പിന്നാലെ നടപടിമറുനാടൻ മലയാളി ബ്യൂറോ21 Oct 2025 3:44 PM IST
SPECIAL REPORTറോബിന്റെ ഗതിയോ മിടുക്കിക്കും? വനിതാ സംരംഭമായ ഇടുക്കിയിലെ മിടുക്കിയ്ക്ക് എം. വി. ഡിയുടെ പൂട്ട്; നെടുങ്കണ്ടത്ത് നിന്നും തിരുവനന്തപുരത്തേക്ക് സര്‍വീസ് ആരംഭിച്ച ദിവസം തന്നെ ബസ് കസ്റ്റഡിയില്‍; നടപടി കോണ്‍ടാക്ട് കാര്യേജ് ബസ് സ്റ്റേജ് കാര്യേജ് ആയി സര്‍വീസ് നടത്തിയതിനെന്ന് എംവിഡിശ്യാം സി ആര്20 Oct 2025 10:34 PM IST
SPECIAL REPORTമോട്ടോര്‍ വാഹന വകുപ്പിന്റെ പരിപാടിക്ക് ഉന്നത ഉദ്യോഗസ്ഥര്‍ എത്തിയില്ല; ജീവനക്കാരെ കൊണ്ടുവന്നുമില്ല; സ്വന്തം വകുപ്പിന്റെ ചടങ്ങില്‍ മന്ത്രി ഉദ്ദേശിച്ചതു പോലെ ആളെത്തിയില്ല; കട്ടക്കലിപ്പില്‍ ഗണേഷ് കുമാര്‍; മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ നിന്നും ഇറങ്ങിപ്പോയിമറുനാടൻ മലയാളി ബ്യൂറോ29 Sept 2025 7:29 PM IST