You Searched For "എ എ റഹീം"

ഡിവൈഎഫ്ഐ കേരള ഒഫീഷ്യൽ പേജിൽ എ എ റഹീമിന്റെ പോസ്റ്റുകൾ മാത്രം; ഇത് വ്യക്തി പൂജയാണോ പി.ആർ വർക്കാണോയെന്ന് വ്യക്തമാക്കണമെന്ന് പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ വിമർശനം; പത്തനംതിട്ടയിലെ ഡിവൈഎഫ്ഐയിൽ വിഭാഗീയതയെന്ന് സംസ്ഥാന നേതൃത്വം
മൂന്ന് മണിക്കൂർ നേരം മൂത്രം ഒഴിക്കാൻ പോലും അനുവദിക്കാതെ കേരള സർവകലാശാല വനിതാ പ്രൊഫസറെ തടഞ്ഞുവച്ചു; കേസിൽ റഹീം ഒന്നാം പ്രതി; പിൻവലിക്കാൻ പോയപ്പോൾ കോടതിയിൽ നാണംകെട്ടു; സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാർത്ഥി എ എ റഹീം 37 ക്രിമിനൽ കേസുകളിലെ പ്രതി
വിയോജിപ്പ് പ്രകടിപ്പിക്കേണ്ടത് നല്ല വാക്കുകളിലൂടെ; നിലവാരമില്ലാത്ത പ്രതികരണങ്ങൾ ഉയർന്ന ഭരണഘടനാ പദവിയിലിരിക്കുന്ന ആളിൽ നിന്നും ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തത്;  ഗവർണ്ണർക്കെതിരെ വിമർശനവുമായി എ എ റഹീം; ഗവർണറുടേത് സമനിലവിട്ട പെരുമാറ്റമെന്നും എംപി