You Searched For "ലൈംഗികാതിക്രമം"

ബാധയൊഴിപ്പിക്കലിനായി അമ്മയ്‌ക്കൊപ്പം എത്തി; കൊല്ലത്ത് പെണ്‍കുട്ടിക്ക് നേരെ ജ്യോത്സ്യന്‍ ലൈംഗികാതിക്രമം നടത്തിയതായി പരാതി: ഒളിവില്‍ പോയ ജ്യോത്സ്യന് വേണ്ടി അന്വേഷണം
അന്വേഷണം പ്രാരംഭഘട്ടത്തിൽ, ജാമ്യം നല്‍കിയാല്‍ പ്രതി സാക്ഷികളെ സ്വാധീനിക്കും; കസ്റ്റഡി അപേക്ഷ ഉടൻ നൽകും; ദീപക്കിന്‍റെ ആത്മഹത്യയിൽ ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; റിമാൻഡിൽ കഴിയുന്ന യുവതിക്ക് ഇന്ന് നിർണ്ണായകം
പുരുഷന്മാരെല്ലാം ഗോവിന്ദച്ചാമിമാരാണോ?; ഒരു ഷിംജിതയെ കണ്ടപ്പോൾ ഇത്രത്തോളം പേടിക്കുന്നു; അപ്പോൾ ആയിരം ഗോവിന്ദച്ചാമിമാരെ പേടിച്ച് ഞങ്ങള്‍ എന്തുചെയ്യണം?; പ്രതികരിച്ച് മസ്താനി
ചെറിയ കുട്ടികളെപ്പോലും വെറുതെ വിടാത്ത ഞരമ്പന്മാർ ഈ ലോകത്തുണ്ട്; ഭർത്താവ് എന്നെ റേപ്പ് ചെയ്തത് ഗർഭിണിയായിരുന്നപ്പോൾ; ദീപക്കിന്റെ മരണം ചെറുതായി കാണുന്നില്ലെന്നും വൈബര്‍ ഗുഡ് ദേവു
എന്നെ ബാത്ത്റൂമിൽ കൊണ്ടുപോയി നെഞ്ചിലും സ്വകാര്യ ഭാഗങ്ങളിലും മോശമായി സ്പർശിച്ചു; ഒരാൾ പിന്നിലൂടെ വന്ന് കെട്ടിപ്പിടിച്ചു..!! ഇന്ത്യയുടെ ഭംഗി നേരിൽ കാണാനെത്തിയ വിദേശ വനിതയുടെ  വെളിപ്പെടുത്തലിൽ ആകെ നാണക്കേട്; പരാതി കിട്ടി തൊട്ട് അടുത്ത നിമിഷം അറസ്റ്റും; കെംപഗൗഡ എയർപോർട്ടിൽ വൻ സുരക്ഷാ വീഴ്ചയോ?
ദീപക്കിനെ ഉള്‍പ്പെടുത്തി ഏഴോളം വീഡിയോകള്‍ ഷിംജിത പകര്‍ത്തി; പ്രചരിപ്പിച്ചത് എഡിറ്റ് ചെയ്ത ദൃശ്യങ്ങള്‍; ബസില്‍ അസ്വാഭാവികമായി എന്തെങ്കിലും നടന്നതിന് തെളിവില്ല;  ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള പ്രതി പരാതി നല്‍കിയില്ല; മനോവിഷമത്തിലാണ് ദീപക് ജീവനൊടുക്കിയത്;  റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്
ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി; പിന്നാലെ വനിതാ പോലീസുകാരടക്കം മഫ്തിയിലെത്തി ബന്ധുവീട്ടില്‍ നിന്നും പൊക്കി;  ഷിംജിതയെ കസ്റ്റഡിയിലെടുത്തത് അതീവരഹസ്യ നീക്കത്തില്‍;  പോലീസ് ജീപ്പ് ഒഴിവാക്കി പ്രതിയെ സ്വകാര്യ വാഹനത്തില്‍ കൊണ്ടുപോയത് എന്തിന്? സംശയം ഉന്നയിച്ച് ദീപക്കിന്റെ ബന്ധുക്കളും നാട്ടുകാരും;  റീല്‍സ് റാണിക്ക് ഇനി ജയിലഴികള്‍ എണ്ണാം
സ്ത്രീക്കും പുരുഷനും ഒരേ നിയമമല്ലേ? ഷിംജിതയെ സ്വകാര്യ വാഹനത്തില്‍ കൊണ്ടുപോയത് എന്തിന്? അറസ്റ്റ് വൈകിച്ചത് തെളിവ് നശിപ്പിക്കാനോ? സോഷ്യല്‍ മീഡിയയില്‍ ദീപക്കിനെ കൊലയ്ക്കു കൊടുത്ത യുവതി പിടിയിലാകുമ്പോള്‍ ജാമ്യം ലഭിക്കാന്‍ അവസരം നല്‍കരുതെന്ന് കുടുംബം; ഷിംജിത 14 ദിവസത്തേക്ക് റിമാന്‍ഡില്‍
ബസിന്റെ കമ്പിയിൽ പിടിക്കാൻ ഒരുങ്ങുമ്പോൾ ആരോ നെഞ്ചത്ത് പിടിച്ചു ഞെരിച്ചു; എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ല; വഷളൻ ചിരിയുമായി ഒരുത്തൻ ഇരിക്കുന്നത് കണ്ടിട്ടും പ്രതികരിക്കാനായില്ല; അയാൾ പിടിച്ച ഭാഗം മുറിച്ചു കളയണമെന്ന് തോന്നി; ദീപക് നിരപരാധിയാണെങ്കിൽ അയാളെ കൊന്നത് നിങ്ങളൊക്കെ തന്നെയാണ്; കുറിപ്പുമായി ഹേന സുഭദ്ര
ഒരു പെണ്ണ് എന്റെ വീഡിയോ എടുക്കുന്നുവെന്ന് വിളിച്ച് കൂവാമായിരുന്നില്ലേ; നിരപരാധിത്വം പോലീസിൽ പറയാമായിരുന്നില്ലേ; പ്രിവിലേജുള്ള അയാൾ ചെയ്യേണ്ടിയിരുന്നത് അതാണ്; പെണ്ണുങ്ങൾ പരസ്പരം സഹായിക്കുന്നത് ആൺകോയ്മയ്ക്ക് ഇഷ്ടമല്ലെന്നും എച്ച്മുകുട്ടി