You Searched For "മസൂദ് പെസഷ്‌കിയാന്‍"

ഇറാന്റെ പരമാധികാരം പൂര്‍ണ്ണമായും അംഗീകരിക്കുക, യുദ്ധം മൂലമുണ്ടായ നാശനഷ്ടങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുക, ഭാവിയില്‍ സമാനമായ സംഘര്‍ഷങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പു നല്‍കുക; മൂന്ന് നിബന്ധനകള്‍ അംഗീകരിച്ചാല്‍ യുദ്ധം അവസാനിപ്പിക്കാമെന്ന് ഇറാന്‍