You Searched For "റീല്‍സ്"

എത്ര വിമര്‍ശനം ഉണ്ടായാലും റീല്‍സ് തുടരും; അതവസാനിപ്പിക്കും എന്ന് യുഡിഎഫും ബിജെപിയും വ്യാമോഹിക്കേണ്ട; എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നില്ലായിരുന്നുവെങ്കില്‍ എന്‍എച്ച് 66 കേരളത്തില്‍ ഇന്നും സ്വപ്നങ്ങളില്‍ മാത്രം; ഫേസ്ബുക്ക് വീഡിയോയുമായി മന്ത്രി മുഹമ്മദ് റിയാസ്
അക്ഷയ്ക്ക് താല്പര്യമില്ലാത്ത ആള്‍ക്കൊപ്പം ലിഷോയും ബാദുഷയും റീല്‍സ് എടുത്തു; ഇതിനെ ചൊല്ലി സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിയും തര്‍ക്കവും; ഒടുവില്‍ അക്ഷയെ കൊലപ്പെടുത്തി ലിഷോയിയും സംഘവും; പെരുമ്പിലാവില്‍ വില്ലനായത് റീല്‍സ് തര്‍ക്കമെന്ന് പ്രതികളുടെ മൊഴി; ലഹരിക്കടത്തിലേക്കും അന്വേഷണം