You Searched For "ലോറന്‍സ് ബിഷ്‌ണോയി"

അജ്ഞാത നമ്പറില്‍ നിന്ന് ഫോണ്‍ വിളിച്ച് വധഭീഷണി മുഴക്കി; ഒരു കോടി രൂപ ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തി; ലോറന്‍സ് ബിഷ്ണോയി ഉള്‍പ്പെടെ മൂന്നുപേരെ കുറ്റവിമുക്തരാക്കി കോടതി; തെളിവുകള്‍ ഹാജറാക്കാന്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് കോടതി
പകല്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമ, രാത്രിയില്‍ മാഡം വിഷം; ബിഷ്‌ണോയി ഗ്യാങ്ങിന്റെ ആയുധമെത്തിക്കുന്ന ലേഡി ഡോണുകള്‍! കാമുകന് വേണ്ടി ക്വട്ടേഷന്‍ ഏറ്റെടുത്ത കാജല്‍; തോക്ക് കയ്യിലേന്തി ഇന്‍സ്റ്റഗ്രാമില്‍ ആരാധകരെ സൃഷ്ടിച്ച സിക്ര; ഡല്‍ഹി പൊലീസിന് വെല്ലുവിളിയായി പെണ്‍ അധോലോകം;  മാഡം സെഹര്‍ കുടുങ്ങിയതോടെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന കഥകള്‍
യുഎസില്‍ നിന്ന് 200 ഇന്ത്യക്കാരെ നാടുകടത്തി; നാടുകടത്തപ്പെട്ടവരില്‍ കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ അന്‍മോള്‍ ബിഷ്ണോയിയും; ലോറന്‍സ് ബിഷ്ണോയിയുടെ ഇളയസഹോദരന്‍ മുന്‍ മന്ത്രി ബാബ സിദ്ദിഖിയുടെ കൊലപാതകം ഉള്‍പ്പടെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി; അന്‍മോലിനെ മുംബൈയില്‍ എത്തിച്ച് ചോദ്യംചെയ്യണമെന്ന് സിദ്ദിഖിയുടെ മകന്‍