Politicsശിഖണ്ഡിയെ മുൻനിറുത്തി യുദ്ധം ചെയ്യുകയാണ്; ഒരു മന്ത്രി വന്നു പ്രസ്താവനയിറക്കി പോയാൽ പ്രശ്നങ്ങൾ തീരില്ല; മതമേലധ്യക്ഷന്മാരുടെ യോഗം വിളിച്ചുചേർത്താൽ എന്താണ് കുഴപ്പം? വിജയരാഘവൻ വർഗീയ വിഷം ചുരത്തുന്ന ഏറ്റവും വലിയ വർഗീയ വാദി; കടന്നാക്രമിച്ചു കെ സുധാകരൻമറുനാടന് മലയാളി20 Sept 2021 3:18 PM IST
KERALAMസുധീരന്റെ രാജി: കെ സുധാകരനുമായി ചർച്ച നടത്തുമെന്ന് താരിഖ് അൻവർ; ആവശ്യമെങ്കിൽ സുധീരനെ കാണുമെന്നും പ്രതികരണംമറുനാടന് മലയാളി25 Sept 2021 4:28 PM IST
Politicsസ്ലോട്ട് വച്ച് കെ പി സി സി അദ്ധ്യക്ഷനെ കാണേണ്ട ഗതികേട് തനിക്കില്ല; ഫോൺ വിളിച്ചാൽ എടുക്കില്ലെന്ന കെ സുധാകരന്റെ ആരോപണവും തള്ളി മുല്ലപ്പള്ളി; കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുൻ കെപിസിസി അധ്യക്ഷൻ; മധുവിധു കഴിയും മുമ്പ് സതീശനും സുധാകരനുമെതിരെ പടനീക്കംമറുനാടന് മലയാളി27 Sept 2021 1:23 PM IST
SPECIAL REPORTമോൻസൺ മാവുങ്കലിനെ അറിയാം, പണ ഇടപാടുമായി യാതൊരു ബന്ധവുമില്ല; ഡോക്ടറെന്ന നിലയിൽ ചികിത്സക്കായാണ് വീട്ടിൽ പോയി താമസിച്ചത്; തന്നെ കുടുക്കാൻ ചില കറുത്ത ശക്തികൾ ശ്രമിക്കുന്നു; തട്ടിപ്പു കേസിലെ പരാതിക്ക് പിന്നിൽ തന്റെ പേര് വന്നതിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് സംശയിക്കുന്നു; ആരോപണങ്ങൾ നിഷേധിച്ച് കെ സുധാകരൻമറുനാടന് മലയാളി27 Sept 2021 2:01 PM IST
SPECIAL REPORTമോൺസണുമായി ബന്ധമില്ല; തെളിയിച്ചാൽ പൊതുപ്രവർത്തനം നിർത്തും; ഇത്തരം ആരോപണങ്ങളിൽ പൊതുപ്രവർത്തകരുടെ പേര് വലിച്ചിഴക്കുമ്പോൾ അത് പരിശോധിക്കാൻ മാധ്യമങ്ങൾ തയ്യാറാവണം; മോൺസണിന്റെ ഫോൺരേഖകൾ പുറത്തുവിടണമെന്ന് ഹൈബി ഈഡൻമറുനാടന് മലയാളി28 Sept 2021 12:16 PM IST
SPECIAL REPORTമോൺസനുമായി സാമ്പത്തിക ഇടപാട് നടത്തിയിട്ടില്ല; മുഖ്യമന്ത്രിയെ താങ്ങുന്നവർ പോലും മോൺസനെ കാണുന്നു; രാഷ്ട്രീയമായി തന്നെ ഇല്ലാതാക്കാൻ സിപിഎം ശ്രമിക്കുന്നു; പിണറായിക്കെതിരായ പോരാട്ടം വീണ്ടും തുടങ്ങാനാണെങ്കിൽ തയ്യാർ; വെല്ലുവിളിയുമായി കെ സുധാകരൻമറുനാടന് മലയാളി29 Sept 2021 2:56 PM IST
KERALAMആർഭാടത്തിൽ പോയി മയങ്ങരുത്, സുധാകരന് സാമാന്യ യുക്തിയില്ല; വിമർശനവുമായി പന്ന്യൻ രവീന്ദ്രൻമറുനാടന് മലയാളി29 Sept 2021 3:03 PM IST
Politicsനേതാക്കൾ തിങ്ങി നിറഞ്ഞ് സ്‌റ്റേജ് തകർന്നു വീണില്ല; യോഗത്തിനെത്തുന്നവർക്ക് ആദ്യം ബാഡ്ജും നമ്പറും; സ്റ്റേജിൽ ഒരുക്കിയ ബോർഡിൽ നേതാക്കന്മാരുടെ പടമില്ല; സെമികേഡർ മോഡലിലെ കോഴിക്കോട്ടെ യോഗം സക്‌സസ്; കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികളുടെ ഉദ്ഘാടനം ഇന്ന് പാലക്കാട്; സുധാകര ശൈലിക്ക് സ്വീകാര്യത കൂടുന്നുമറുനാടന് മലയാളി30 Sept 2021 7:41 AM IST
Politicsമോൻസൻ വിഷയത്തിൽ കെ സുധാകരനെ പൂട്ടാൻ നോക്കി സുല്ലു പറഞ്ഞു; ക്ഷീണം തീർക്കാൻ പ്രശാന്ത് ബാബുവിന്റെ പഴയ ആരോപണം വീണ്ടും കുത്തിപ്പൊക്കാൻ സിപിഎം; കെപിസിസി അധ്യക്ഷനെതിരെ വിശദമായ അന്വേഷണത്തിന് വിജിലൻസ് ശുപാർശ; കേസെടുക്കുന്നതിൽ നിയമോപദേശം തേടിമറുനാടന് മലയാളി2 Oct 2021 10:45 AM IST
SPECIAL REPORTകെ സുധാകരന് സുരക്ഷയൊരുക്കാൻ ബോംബുമായി ഏറുമാടത്തിൽ കാവലിരുന്നവനാണ് ഞാൻ; 22 കേസുകളിലും മൂന്ന് കൊലക്കേസുകളിലും പ്രതിയാണ് ഞാൻ; സാമ്പത്തിക ക്രമക്കേട് ഉന്നയിച്ചത് തെളിവുകളോടെ; കെ സുധാകരനെതിരെ ആരോപണവുമായി പ്രശാന്ത് ബാബു വീണ്ടുംമറുനാടന് മലയാളി2 Oct 2021 11:38 AM IST
Politicsഅന്വേഷണത്തിന്റെ പുകമറയിലിട്ട് മൂടാൻ ശ്രമം; സിബിഐക്ക് അപ്പുറമുള്ള ഏജൻസി വേണമെങ്കിലും അന്വേഷിക്കട്ടെ; ജുഡീഷ്യൽ അന്വേഷണം വന്നാലും നേരിടും; ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു; മുഖ്യമന്ത്രി അറിയാതെ ഒരു അന്വേഷണവും നടക്കില്ല: പ്രതികരണവുമായി കെ സുധാകരൻമറുനാടന് മലയാളി2 Oct 2021 12:53 PM IST
Politicsസിപിഎം ഭയക്കുന്ന യുഡിഎഫ് നേതാക്കളെ എല്ലാ രീതിയിലും നിരന്തരമായി വേട്ടയാടുന്നത് അവരുടെ സ്ഥിരം ശൈലി; കെ സുധാകരനെ ലക്ഷ്യമിട്ടുള്ള സിപിഎം നീക്കം അപലപനീയം; മന്ത്രിമാരുടെ അഴിമതിയെ മറയ്ക്കാൻ ആരോപണങ്ങൾ; കെപിസിസി അധ്യക്ഷനെ തുണച്ച് ചെന്നിത്തലമറുനാടന് മലയാളി3 Oct 2021 3:11 PM IST