Politicsകെ സുധാകരന്റെ ചങ്കുറ്റത്തിന്റെ ബലത്തിൽ പ്രതിപക്ഷം സഭയിൽ; മോൻസൻ വിഷയം ഉന്നയിക്കില്ലെന്ന് കരുതിയ ഭരണ പക്ഷ കണക്കുകൂട്ടൽ തെറ്റിച്ച് പ്രതിപക്ഷ തന്ത്രം; കരുതലോടെ മുഖ്യമന്ത്രിയുടെ മറുപടിയും; ആക്രമണം പ്രതിരോധമാക്കുന്ന സുധാകര ശൈലി കോൺഗ്രസ് ഏറ്റെടുക്കുമ്പോൾമറുനാടന് മലയാളി5 Oct 2021 11:49 AM IST
Politicsകേരളത്തിൽ എത്ര കോൺഗ്രസുകാരുണ്ട്? സെമി കേഡർ സംവിധാനത്തിലേക്കു മാറുന്നതിന്റെ ഭാഗമായി കെപിസിസി കോൺഗ്രസ് ജനസംഖ്യാ രജിസ്റ്റർ തയാറാക്കുന്നു; കോൺഗ്രസ് വീടുകൾ, കോൺഗ്രസ് സൗഹൃദ വീടുകൾ എന്നിങ്ങനെ തരംതിരിച്ചു സർവേ; ഡിസംബറോടെ രജിസ്റ്റർമറുനാടന് മലയാളി6 Oct 2021 6:48 AM IST
Uncategorizedപൊട്ടിത്തെറികൾ ഒഴിവാക്കാൻ ഭാരവാഹികളുടെ എണ്ണം കൂട്ടാമെന്ന് കെ സി വേണുഗോപാൽ; പറ്റില്ലെന്ന് ഒറ്റക്കെട്ടായി പറഞ്ഞ് സുധാകരനും സതീശനും; പറഞ്ഞ വാക്കിൽ വെള്ളം ചേർക്കാൻ പറ്റില്ലെന്ന് ശാഠ്യം പിടിച്ച് കെപിസിസി പ്രസിഡന്റ്മറുനാടന് മലയാളി9 Oct 2021 6:01 PM IST
Politicsനിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് ഉറപ്പിച്ച എട്ടു സീറ്റുകൾ കൈവിട്ടു; തൃശ്ശൂരും കായംകുളവും അടൂടും അടക്കമുള്ള മണ്ഡലങ്ങൾ പട്ടികയിൽ; തോൽവിയുടെ കാരണം തേടി കെപിസിസി അന്വേഷണം; പ്രിയങ്കയുടെ പരിപാടിക്കായി വൻതുക വാങ്ങിയിട്ടും തന്നെ വാഹനത്തിൽ കയറ്റിയില്ലെന്ന് പത്മജയുടെ പരാതിയുംമറുനാടന് മലയാളി10 Oct 2021 7:35 AM IST
Politicsസുധീരനൊക്കെ വലിയ വലിയ ആളുകൾ, എന്നാൽ അദ്ദേഹത്തെ എടുത്തു ചുമലിൽ വെച്ച് നടക്കാൻ കഴിയില്ല; സുധീരനെ പോയി കണ്ടു കാര്യങ്ങൾ ചർച്ച ചെയ്തു; തെറ്റുണ്ടെങ്കിൽ ക്ഷമയും ചോദിച്ചു; അത്രയേ ഞാൻ പഠിച്ചിട്ടുള്ളൂ, എന്നെ പഠിപ്പിച്ചിട്ടുള്ളൂ; പരിഹാസവുമായി കെ സുധാകരൻമറുനാടന് മലയാളി18 Oct 2021 8:07 PM IST
Politicsകെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു; 23 ജനറൽ സെക്രട്ടറിമാർ, 28 നിർവാഹക സമിതി അംഗങ്ങൾ, നാല് വൈസ് പ്രസിഡന്റുമാരും അടക്കം പ്രഖ്യാപിച്ചത് സെമി കേഡർ പട്ടിക; വി ടി ബൽറാമും ശക്തനും സജീന്ദ്രനും വൈസ് പ്രസിഡന്റുമാർ; ദീപ്തി മേരി വർഗീസും കെ.എ തുളസിയും ജനറൽ സെക്രട്ടറിമാർമറുനാടന് മലയാളി21 Oct 2021 9:15 PM IST
Politicsകെ സുധാകരൻ വാക്കു പാലിച്ചു; ജംബോ കമ്മിറ്റി ഒഴിവാക്കിയ കെപിസിസി പട്ടികയോടെ പാർട്ടി നേതൃയോഗം ചേരാൻ കല്യാണ ഓഡിറ്റോറിയം ബുക്കു ചെയ്യേണ്ട; 'പാർട്ടിയാണ് വലുതെന്ന് കരുതുന്നവർ തെരുവിലിറങ്ങില്ല' എന്നു പറഞ്ഞു പൊട്ടിത്തെറിക്കാൻ ഒരുങ്ങുന്നവരെയും ഒതുക്കി; പുനഃസംഘടനയിൽ തെളിയുന്നത് ഗ്രൂപ്പു സമ്മർദ്ദങ്ങളെ അതിജീവിച്ച 'കെഎസ് ശൈലി'മറുനാടന് മലയാളി21 Oct 2021 10:14 PM IST
SPECIAL REPORTഒടുവിൽ വിജയിച്ചത് എംപിയുടെ പിടിവാശി! ഒഴിഞ്ഞ സീറ്റിൽ ഇരിക്കാൻ അനുവദിക്കാത്ത എയർഹോസ്റ്റസിനെതിരേ നടപടി എടുത്തതായി അറിഞ്ഞുവെന്ന് കെ സുധാകരൻ; ഇൻഡിഗോ വിമാനത്തിലെ പ്രശ്‌നം ഫേസ്‌ബുക്ക് പോസ്റ്റിട്ട ആർ ജെ ഇപ്പോഴും 'എയറിൽ'; കടുത്ത സൈബർ ആക്രമണമെന്ന് സൂരജ്മറുനാടന് ഡെസ്ക്26 Oct 2021 6:46 AM IST
Politicsകക്ഷത്തിൽ ഉള്ളതെല്ലാം പോയതോടെ ഒരുമ ഉണ്ടെങ്കിൽ ഉലക്കയിലും കിടക്കാമെന്ന് ഗ്രൂപ്പുകൾ! കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ പാർട്ടി പിടിക്കാൻ എ, ഐ ഗ്രൂപ്പുകൾ ഒരുമിച്ചുനീങ്ങും; കെ സുധാകരൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമ്പോൾ നേരിടാൻ ചെന്നിത്തലയും എ ഗ്രൂപ്പ് പിന്തുണയിൽ കളത്തിൽ ഇറങ്ങിയേക്കും; രണ്ടും കൽപ്പിച്ചു ഗ്രൂപ്പുകളുടെ നീക്കങ്ങൾമറുനാടന് മലയാളി28 Oct 2021 6:42 AM IST
Politicsകെ സുധാകരന്റെ നീക്കങ്ങളിൽ അടിമുടി പതറി ഗ്രൂപ്പുകൾ; അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ എല്ലാം കൈവിട്ടു പോകുമെന്ന ഭയം; ഇനി പുനഃസംഘടനയേ വേണ്ടെന്ന നിലപാടിൽ ചാണ്ടി - ചെന്നിത്തല ടീം; പാർട്ടി പിടിക്കാനായി ഒരുമിച്ച് മുന്നോട്ടു പോകുംമറുനാടന് മലയാളി30 Oct 2021 10:35 AM IST
SPECIAL REPORTപൊതുജനമധ്യത്തിൽ ഇറങ്ങാൻ വിജയന് നൂറു കണക്കിന് പൊലീസുകാരുടെയും പാർട്ടി ഗുണ്ടകളുടെയും അകമ്പടി വേണമായിരിക്കും; കോൺഗ്രസുകാർക്ക് ആ ഭയമില്ല; നരേന്ദ്ര മോദിയുടെ ഭക്തനായ മുഖ്യമന്ത്രിയിൽ നിന്ന് ഇത് പ്രതീക്ഷിച്ചത്; പ്രതിപക്ഷ നേതാവിന്റെ സുരക്ഷ കുറച്ച നടപടി അൽപത്തരമെന്ന് കെ സുധാകരൻമറുനാടന് മലയാളി30 Oct 2021 12:21 PM IST
KERALAMമോദി മാർപ്പാപ്പയുമായി ചർച്ച നടത്തുന്നത് വ്യക്തിപ്രഭാവം വളർത്താൻ; നാടിന്റെ വികസനത്തെ കുറച്ച് പ്രധാനമന്ത്രി ഒന്നും സംസാരിക്കുന്നില്ല; കെ.സുധാകരൻസ്വന്തം ലേഖകൻ30 Oct 2021 5:02 PM IST