SPECIAL REPORTസിനിമാ നടനായതുകൊണ്ട് പ്രതിഷേധിക്കാൻ പാടില്ല എന്നുണ്ടോ; മദ്യപാനം നിർത്തിയിട്ട് അഞ്ചു വർഷമായി ; പ്രതിഷേധത്തിൽ വിശദീകരണവുമായി ജോജു ജോർജ്ജ്; ജോജുവിനെതിരെ വിമർശനവുമായി കെ സുധാകരൻ; താരം പെരുമാറിയത് തറ ഗുണ്ടയെപ്പോലെയെന്നും വിമർശനംമറുനാടന് മലയാളി1 Nov 2021 1:29 PM IST
Politicsസുധാകരപ്പേടിയിൽ ഗ്രൂപ്പു മാനേജർമാർ; പാർട്ടി വളർത്താൻ രൂപീകരിച്ച യൂണിറ്റ് കമ്മിറ്റികളെ പോലും ഭയം; കെ എസ് ബ്രിഗേഡെന്ന ആരോപണവുമായി ബെന്നി ബഹനാൻ; പിണറായി വിജയനോടു സംസാരിക്കുന്നതു പോലെ എന്നോട് സംസാരിക്കേണ്ടെന്ന മറുപടിയുമായി സുധാകരനും; പുനഃസംഘടനക്കെതിരെ എതിർപ്പു തുടരുമ്പോൾ 'ഹൈക്കമാൻഡ് തീരുമാനിക്കട്ടെ'യെന്ന് കെഎസ്മറുനാടന് മലയാളി3 Nov 2021 10:19 AM IST
Politicsഗ്രൂപ്പു മാനേജർമാരുടെ ചരടുവലിക്ക് തൽക്കാലം സുധാകരൻ വഴങ്ങില്ല; കോൺഗ്രസ് പുനഃസംഘടന നടത്താൻ നിർവാഹക സമിതി തീരുമാനം; പലയിടത്തും സംഘടന ദുർബലമായതിനാൽ പുനഃസംഘടന അനിവാര്യമെന്ന നിലപാടിൽ സുധാകരനും സതീശനും; കടുത്ത എതിർപ്പുയർത്തുന്ന എ, ഐ ഗ്രൂപ്പുകൾ ഹൈക്കമാൻഡിനെ സമീപിക്കുംമറുനാടന് മലയാളി4 Nov 2021 7:18 AM IST
KERALAMകേരളവും ഇന്ധന നികുതി കുറയ്ക്കണം; ഇല്ലെങ്കിൽ സമരമെന്ന് കെ.സുധാകരൻസ്വന്തം ലേഖകൻ4 Nov 2021 8:59 AM IST
SPECIAL REPORTഈ രീതിയിലുള്ള വൃത്തികെട്ട മാധ്യമ പ്രവർത്തനം തുടരാനാണ് തീരുമാനമെങ്കിൽ, എംവിആറിന്റെ മകനോടുള്ള സൗമനസ്യവും പരിഗണനയും കോൺഗ്രസ് വേണ്ടെന്ന് വെയ്ക്കും; ടോണി ചമ്മിണി ഒളിവിലെന്ന് വാർത്ത നൽകിയ റിപ്പോർട്ടർ ചാനലിനെതിരെ പൊട്ടിത്തെറിച്ച് കെ സുധാകരൻ; ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിനും പരാതിമറുനാടന് മലയാളി4 Nov 2021 1:57 PM IST
SPECIAL REPORTആര് ആരെ സംരക്ഷിച്ചു എന്ന വിഷയത്തിൽ ഒരു തുറന്ന സംവാദം ആയാലോ ?; കെ സുധാകരനെ വെല്ലുവിളിച്ച് എം വി നികേഷ് കുമാർ; സ്ഥലവും തീയതിയും അങ്ങയുടെ സൗകര്യം; മോൻസൻ മാവുങ്കൽ വിഷയത്തിൽ സുധാകരനുള്ള മറുപടി നോട്ടിസ് കിട്ടയതിന് ശേഷമെന്നും നികേഷ് കുമാർമറുനാടന് മലയാളി4 Nov 2021 3:03 PM IST
Politicsകെ എസ് ബ്രിഗേഡ് ഫാസിസ്റ്റുകൾ; കെ സുധാകരന്റെ ശൈലി കണ്ണൂരിൽ പോലും ഗുണമായില്ല; മുൻഗാമികൾക്കെതിരെയുള്ള സുധാകരന്റെ വിമർശനം കെപിസിസി അധ്യക്ഷന്റെ കസേരക്ക് നിരക്കാത്തത്; പെട്രോൾ വിലയിൽ വാതുറക്കാത്ത സുധീരൻ സുധാകരനെ വിമർശിച്ചു രംഗത്ത്; തന്റെ മൗനം വാചാലം, കൂടുതൽ പറയിപ്പിക്കരുതെന്നും പറഞ്ഞ മുല്ലപ്പള്ളിയുംമറുനാടന് മലയാളി7 Nov 2021 6:22 PM IST
Politicsപാലക്കാട് ചക്രസ്തംഭനസമരം തുടങ്ങുന്നതിന് മുമ്പ് പൊലീസ് തടഞ്ഞു; പാലക്കാടും കണ്ണൂരും സംഘർഷം; ട്രാഫിക്ക് ബ്ലോക്കിൽ പെട്ടതിനാൽ വൈകിയെത്തി കെ മുരളീധരനും; ഇന്ധന നികുതികൊള്ളയ്‌ക്കെതിരെ സംസ്ഥാനവ്യാപകമായി കോൺഗ്രസ് പ്രക്ഷോഭംമറുനാടന് മലയാളി8 Nov 2021 12:40 PM IST
KERALAMജോജുവുമായുള്ള പ്രശ്നം ജോജുവിനോട് മാത്രമുള്ളതാണ്; അത് സിനിമാ മേഖലയിലുള്ള മറ്റുള്ളവരുമായി ഉള്ള പ്രശ്നമായി മാറരുത്; പ്രശ്നം തീർക്കാൻ ജോജു എത്തിയതാത്, എന്നാൽ മുതിർന്ന ചില സിപിഎം നേതാക്കൾ അദ്ദേഹത്തെ പിൻതിരിപ്പിച്ചു; നിലപാട് വ്യക്തമാക്കി കെ സുധാകരൻമറുനാടന് മലയാളി10 Nov 2021 3:48 PM IST
JUDICIALജോജുവിന്റെ കാർ തകർത്ത കേസിൽ ടോണി ചമ്മിണി അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം; കോടതി ജാമ്യം അനുവദിച്ചത് വാഹനത്തിന്റെ അറ്റകുറ്റപ്പണിയുടെ 50 ശതമാനം തുക കെട്ടിവെക്കണമെന്ന നിബന്ധനയിൽ; നേതാക്കൾ നാളെ പുറത്തിറങ്ങുംമറുനാടന് മലയാളി10 Nov 2021 4:01 PM IST
Politicsഒരു ചെറിയ ഇടനാഴി മാത്രമാണ് കേരളം; ഒരു ലക്ഷം കോടിയിലേറെ ചെലവഴിച്ചു സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന കെ.റെയിൽ പദ്ധതി അപ്രായോഗികം; കേന്ദ്രസർക്കാറുമായി ചർച്ച നടത്തിയിട്ടില്ല; ജന വിരുദ്ധ പദ്ധതിക്കെതിരെ കേന്ദ്ര സർക്കാരിന് പരാതി നൽകുമെന്ന് കെ സുധാകരൻ; പരാതി പ്രളയവുമായി കുടിയൊഴിപ്പിക്കപ്പെടുന്നവരുംഅനീഷ് കുമാര്‍12 Nov 2021 12:58 PM IST
Politicsനിയമസഭയെ തെറ്റിദ്ധരിപ്പിച്ച മന്ത്രിമാർ രാജിവയ്ക്കണം; ബേബി ഡാമിന്റെ ജലനിരപ്പ് കൂട്ടുന്നത് തമിഴ്‌നാടിന്റെ താൽപര്യം കൂട്ടുന്നതിന്; കേരള ജനതയുടെ ജീവനും സ്വത്തും പണയം വെച്ചു തമിഴ്‌നാടുമായി ഒത്തുകളിക്കുന്ന സർക്കാരിനെ നയിക്കുന്നവർക്ക് എന്തോ സാരമായ തകരാറുണ്ട്: കെ സുധാകരൻഅനീഷ് കുമാര്‍12 Nov 2021 2:16 PM IST