You Searched For "ജഗദീഷ്"

മോഹൻലാൽ ഗണേശിന് വേണ്ടി ഇറങ്ങിയത് എന്തുകൊണ്ടെന്ന് അറിയാമായിരുന്നു; എന്നോടുള്ള അനിഷ്ടം കൊണ്ടല്ല; വ്യക്തിപരമായ വിഷയങ്ങൾ രാഷ്ട്രീയത്തിൽ കൂട്ടിക്കുഴയ്ക്കാൻ പറ്റില്ല; ഞങ്ങൾ നല്ല സൗഹൃദത്തിൽ; പത്തനാപുത്തെ കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലം പങ്കുവച്ച് ജഗദീഷ്
ബോർഡർ-ഗവാസ്‌കർ സ്‌കോളർപ്പ് ലഭിച്ച റെയ്ഫി; അതിവേഗം 100 വിക്കറ്റ് നേടിയ സോണി; ബാറ്റിങ്ങിലെ വന്മതിൽ ജഗദീഷും; കേരളാ ചേട്ടന്മാരുടെ ഉപദേശത്തിൽ പുതുച്ചേരി തകർത്തത് മുംബൈയേയും തമിഴ്‌നാടിനേയും ബംഗാളിനേയും; മാഹി കരുത്തിൽ ഫാബിദും; മലയാളി പെരുമയിൽ ഇന്ത്യൻ ക്രിക്കറ്റിലെ പേടി സ്വപ്നമായി ഒരു കൊച്ചു ടീം മാറുമ്പോൾ
അമ്മ ഉണ്ടാക്കിയെന്ന് അവകാശവാദം ഉന്നയിക്കുന്നവരല്ല ഔദ്യോഗിക പാനലിലെ ഇവരാരും; അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ അടിത്തറ ഇളക്കും എന്ന വീരവാദം മുഴക്കിയവരുമല്ല; മണിയൻപിള്ളയെ തോൽപ്പിക്കാൻ കച്ചമുറുക്കി മോഹൻലാൽ; സിദ്ദിഖിന്റെ വോട്ടഭ്യർത്ഥനയും പോരാട്ട ചൂടിന് തെളിവ്