Politicsകനയ്യ പോകില്ലെന്ന പ്രതീക്ഷയിൽ സിപിഐ; യുവതലമുറകളുടെ ഹീറോകളായ രണ്ട് നേതാക്കൾ രാഹുലിനൊപ്പം അണിചേരുമ്പോൾ കോൺഗ്രസിന് നേട്ടമുണ്ടാകുമോ? സിന്ധ്യ അടക്കമുള്ള രാഹുൽ ബ്രിഗേഡ് നേതാക്കൾ ബിജപിയിലേക്ക് മറുകണ്ടം ചാടിയപ്പോൾ അടിയുറച്ച സംഘപരിവാർ വിരുദ്ധ പോരാളികൾക്ക് കൈ കൊടുക്കാൻ കോൺഗ്രസ്മറുനാടന് ഡെസ്ക്27 Sept 2021 11:47 AM IST
Uncategorizedറെക്കോർഡ് ഭേദിച്ചുള്ള പണപ്പെരുത്തിന് ഉത്തരവാദി ഒറ്റ വ്യക്തി; പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തി രാഹുൽന്യൂസ് ഡെസ്ക്1 Oct 2021 8:39 PM IST
Politicsഎനിക്കറിയാം നീ പിന്തിരിയില്ലെന്ന്.. അവർ നിന്റെ ധൈര്യത്തിൽ ഭയപ്പെടുന്നുണ്ട്; നീതിക്ക് വേണ്ടിയുള്ള ഈ അഹിംസാ പോരാട്ടത്തിൽ നമ്മളീ രാജ്യത്തെ കർഷകരെ വിജയിപ്പിക്കും; പ്രിയങ്ക ഗാന്ധിയെ അഭിനന്ദിച്ചു രാഹുൽ ഗാന്ധിമറുനാടന് ഡെസ്ക്4 Oct 2021 11:00 AM IST
Politicsഉത്തർപ്രദേശിൽ പ്രതിഷേധം കത്തുന്നു; രാഹുൽഗാന്ധിയുടെ സന്ദർശനത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ 144 ഉം; പ്രിയങ്കയെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധം ഉയർത്തി പ്രതിപക്ഷ കക്ഷികൾമറുനാടന് മലയാളി6 Oct 2021 10:26 AM IST
Politicsഅനാവശ്യ പിടിവാശി സ്ഥിതിഗതികൾ വഷളാക്കുമെന്ന തിരിച്ചറിഞ്ഞു പ്രധാനമന്ത്രിയുടെ ഇടപെടൽ; യോഗി ആദിത്യനാഥുമായി മോദി സംസാരിച്ചതിന് പിന്നാലെ രാഹുലിനും പ്രിയങ്കയ്ക്കും ലഖിംപൂർ ഖേരി സന്ദർശിക്കാൻ അനുമതി; പഞ്ചാബ്, ഛത്തീസ്‌ഗഡ് മുഖ്യമന്ത്രിമാർക്കൊപ്പം രാഹുൽ ലഖിംപൂരിലേക്ക്; കേന്ദ്രമന്ത്രി അജയ് മിശ്ര രാജിവെച്ചേക്കുംമറുനാടന് ഡെസ്ക്6 Oct 2021 2:58 PM IST
SPECIAL REPORTഎനിക്ക് പൊലീസ് വാഹനം വേണ്ട; പൊലീസ് വാഹനത്തിൽ കയറണമെന്ന പൊലീസിന്റെ ആവശ്യം നിഷേധിച്ച് രാഹുൽഗാന്ധി; ലഖിംപുരിലേക്ക് യാത്ര പ്രിയങ്കയ്ക്കൊപ്പം; ലഖ്‌നൗ വിമാനത്തവളത്തിൽ അരങ്ങേറിയത് നാടകീയ സംഭവവികാസങ്ങൾമറുനാടന് മലയാളി6 Oct 2021 7:47 PM IST
Politicsസംഭവ ബഹുലമായ പകലിന് ഒടുവിൽ രാഹുലും പ്രിയങ്കയും ലംഖിപൂരിൽ; കൊലപ്പെട്ട കർഷകന്റെത് ഉൾപ്പടെ മുഴുവൻ വീടുകളും സന്ദർശിച്ച് ഏഴംഗ സംഘം; നീതി നടപ്പാകും വരെ കൂടെയുണ്ടാകും എന്ന് രാഹുലിന്റെയും പ്രിയങ്കയുടെയും ഉറപ്പ്; സംഘർഷവുമായി ബന്ധപ്പെട്ട കേസ് നാളെ സുപ്രീംകോടതിക്ക് മുൻപിൽമറുനാടന് മലയാളി6 Oct 2021 10:53 PM IST
Uncategorizedരാഹുൽ ഗാന്ധിയുടെ ലഖിംപൂർ സന്ദർശനം വെറും 'പൊളിറ്റിക്കൽ ടൂറിസം'; ഒരു സഹാനുഭൂതിയും അതിന് പിന്നിലില്ലെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ന്യൂസ് ഡെസ്ക്10 Oct 2021 3:14 PM IST
Politicsരാജ്യത്തിനും ജനങ്ങൾക്കും സംഘടനയ്ക്കും വേണ്ടി തിരിച്ചു വരണമെന്ന് ആന്റണി; പിന്നാക്കാവസ്ഥയിൽ നിന്നു വന്ന തനിക്ക് മുഖ്യമന്ത്രി സ്ഥാനം കിട്ടിയത് രാഹുൽ കാരണമെന്ന് ചന്നി; പ്രവർത്തക സമിതിയിൽ വൈകാരിക രംഗങ്ങൾ; എഐസിസി തലപ്പത്ത് രാഹുൽ ഗാന്ധി വീണ്ടുമെത്തുംമറുനാടന് മലയാളി17 Oct 2021 11:10 AM IST
Politics'ഞാനാണ് പ്രസിഡന്റ്, എന്നോട് നേരിട്ട് സംസാരിക്കാം, മാധ്യമങ്ങളിലൂടെയല്ല'; ജി-23 നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് സോണിയാഗാന്ധി; സോണിയയുടെ വിമർശനം വിമതനേതാക്കളുടെ സാന്നിദ്ധ്യത്തിൽ; പുതിയ പ്രസിഡന്റിനെ അടുത്ത സെപ്റ്റംബറിൽ തെരഞ്ഞെടുക്കാനും പ്രവർത്തകസമിതി തീരുമാനം; കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ നവംബർ ഒന്ന് മുതൽമറുനാടന് മലയാളി17 Oct 2021 11:43 AM IST
Uncategorizedരാഹുൽ ഗാന്ധി മയക്കുമരുന്നിന് അടിമയും മയക്കുമരുന്ന് കച്ചവടക്കാരനും; അധിക്ഷേപ പ്രസ്താവനയുമായി കർണാടക ബിജെപി അധ്യക്ഷൻമറുനാടന് ഡെസ്ക്19 Oct 2021 8:08 PM IST
Politicsമോദിയും ബിജെപിയും പതിറ്റാണ്ടുകളോളം രാജ്യത്ത് പ്രബലരായി തുടരും; രാജ്യത്ത് കൾട്ട് പോലെയായ മോദിയുടെ കരുത്ത് തിരിച്ചറിയാതെ അദ്ദേഹത്തെ പുറത്താക്കാൻ ആവില്ല; ഇത് മനസ്സിലാക്കാൻ കഴിയാത്തതാണ് രാഹുൽ ഗാന്ധിയുടെ പ്രശ്നം; തുറന്നടിച്ച് പ്രശാന്ത് കിഷോർമറുനാടന് മലയാളി28 Oct 2021 4:13 PM IST