KERALAMഇന്ധനവില വർധനവ്: ബുധനാഴ്ച സംസ്ഥാന വ്യാപകമായി എൽ.ഡി.എഫ് പ്രതിഷേധം; കോവിഡ് മാനദണ്ഡം പാലിച്ച് പ്രതിഷേധം നടക്കുക അഞ്ച് ലക്ഷം കേന്ദ്രങ്ങളിൽ; ഇന്ധന വില വർധനയുടെ പേരിൽ ബിജെപി അക്കൗണ്ടിലേക്ക് ഒഴുകുന്നത് കോടികളെന്ന് എ വിജയരാഘവൻമറുനാടന് മലയാളി28 Jun 2021 9:49 PM IST
SPECIAL REPORTരാഷ്ട്രീയപാർട്ടികൾക്ക് നൽകാൻ ഒരു ബാറിന് മൂന്ന് ലക്ഷം വീതം പിരിച്ചു; പണം പൂർണമായും കൈമാറാത്തത് മൂലം സർക്കാർ വൈരാഗ്യത്തോടെ വേട്ടയാടുന്നുവെന്ന് പരാതി; ബാറുടമകളുടെ യോഗത്തിൽ ബഹളം; തർക്കം ബാറുകൾ പൂട്ടിയിട്ടിട്ടും സർക്കാർ തിരിഞ്ഞുനോക്കാത്ത പശ്ചാത്തലത്തിൽമറുനാടന് മലയാളി30 Jun 2021 11:24 AM IST
KERALAMഇന്ധനവില വർധനവിനെതിരെ ഇടതുമുന്നണിയുടെ സംസ്ഥാന വ്യാപക പ്രതിഷേധം; പ്രതിഷേധം നടന്നത് സംസ്ഥാനത്തെ അഞ്ച് ലക്ഷം കേന്ദ്രങ്ങളിൽ; കേന്ദ്രം നടത്തുന്നത് തീവെട്ടിക്കൊള്ളയെന്ന് എംഎ ബേബിമറുനാടന് മലയാളി30 Jun 2021 9:05 PM IST
KERALAMഎൽഡിഎഫ് സർക്കാരിന്റെ സാമ്പത്തിക നയം ഉടൻ തിരുത്തണം; സംസ്ഥാനം കടത്തിൽ മുങ്ങിത്താഴുമ്പോഴും ധൂർത്തിലും അനാവശ്യ ചെലവുകളിലും സർക്കാർ ഒരു കുറവും വരുത്തുന്നില്ല: വിമർശനവുമായി കെ ബാബു എംഎൽഎമറുനാടന് മലയാളി1 July 2021 4:30 PM IST
SPECIAL REPORTസുപ്രീംകോടതിയുടെ പരാമർശത്തിൽ തന്നെ ആകെ വിരണ്ട് സർക്കാർ; നിയമസഭ അതിക്രമക്കേസിൽ സുപ്രീംകോടതിയിൽ നൽകിയ അപ്പീൽ സർക്കാർ പിൻവലിച്ചേക്കും; മാണിയെ കുറിച്ച് പറഞ്ഞാലും വിചാരണക്ക് സമയ പരിധി നിശ്ചയിച്ചാലും തിരിച്ചടിയാകുമെന്ന് ഭയന്ന് എൽഡിഎഫ്മറുനാടന് മലയാളി11 July 2021 6:53 AM IST
Politicsചരിത്ര വിജയത്തിന്റെ തുടക്കത്തിൽ തന്നെ കല്ലുകടി; സത്യപ്രതിജ്ഞ മുതൽ ന്യൂനപക്ഷ സ്‌കോളർഷിപ്പ് വരെ വിവാദത്തിൽ; നേട്ടങ്ങളായി പറയാൻ പ്രഖ്യാപനങ്ങൾക്ക് അപ്പുറത്തേക്ക് ഒന്നുമില്ല; ശമനമില്ലാത്ത വിവാദങ്ങളിൽ രണ്ടാം പിണറായി സർക്കാരിന്റെ രണ്ട് മാസങ്ങൾമറുനാടന് മലയാളി20 July 2021 1:41 PM IST
ELECTIONSതദ്ദേശ ഉപതെരഞ്ഞെടുപ്പിൽ രണ്ട് മുന്നണികൾക്കിടയിൽ നടന്നത് ഇഞ്ചോടിഞ്ച് പോരാട്ടം; എട്ട് സീറ്റുമായി ഇടതുപക്ഷം മുന്നിൽ; യുഡിഎഫിന് ഏഴും; അക്കൗണ്ടില്ലാതെ ബിജെപിയും; ആറളത്തെ വിജയം സിപിഎമ്മിന് ആശ്വാസം; നേട്ടം അവകാശപ്പെട്ട് മുന്നണികൾമറുനാടന് മലയാളി12 Aug 2021 3:32 PM IST
ELECTIONSഎൽഡിഎഫിന് നാല് സിറ്റിങ് സീറ്റുകൾ പോയപ്പോൾ യുഡിഎഫിനും പോയി മൂന്നെണ്ണം; എറണാകുളത്ത് യുഡിഎഫ് കരുത്ത് തെളിഞ്ഞപ്പോൾ കണ്ണൂരിൽ ക്ഷീണം; ഇന്നലത്തെ ഉപതെരഞ്ഞെടുപ്പുകൾ നൽകുന്ന സൂചനകൾ ഇങ്ങനെമറുനാടന് മലയാളി13 Aug 2021 7:39 AM IST
Politicsഅവിശ്വാസം 'കാക്കാതെ' കോൺഗ്രസ് അംഗം 'മുങ്ങി'; എരുമേലി പഞ്ചായത്തിൽ യുഡിഎഫിന് വീണ്ടും തിരിച്ചടി; ഭരണം നിലനിർത്തി എൽഡിഎഫ്; വികസനത്തിനായി തുടരുമെന്ന് പ്രസിഡന്റ് തങ്കമ്മ ജോർജുകുട്ടിമറുനാടന് മലയാളി18 Aug 2021 3:25 PM IST
KERALAMഓണത്തിന് പണക്കിഴി: തൃക്കാക്കര നഗരസഭയിൽ അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നൽകി എൽഡിഎഫ്മറുനാടന് മലയാളി10 Sept 2021 7:13 PM IST
Politicsഎസ്ഡിപിഐ പിന്തുണയോടെ ഭരണം പിടിക്കില്ലെന്ന സിപിഎമ്മിന്റെ പ്രഖ്യാപനം കണ്ണിൽ പൊടിയിടാൻ; ഈരാറ്റുപേട്ട നഗരസഭ പിടിക്കാൻ സിപിഎം-എസ്ഡിപിഐ ബാന്ധവം; നഗരസഭ യുഡിഎഫിന് നഷ്ടമായി; ഇടതുമുന്നണിയുടെ അവിശ്വാസ പ്രമേയം പാസായിമറുനാടന് മലയാളി13 Sept 2021 3:48 PM IST