You Searched For "എൽഡിഎഫ്"

യുഡിഎഫ്, എൽഡിഎഫ് യോഗങ്ങൾ ഇന്നു ചേരും; ട്രേഡ് യൂണിയൻ സംയുക്ത സമരസമിതി പ്രഖ്യാപിച്ച 27ലെ ഹർത്താലിനെ പിന്തുണക്കുന്നത് ചർച്ചയാകും; നാർക്കോട്ടിക് ജിഹാദ് വിവാദവും മുന്നണികളിൽ ചർച്ചയാകും; നിർണായകം കേരളാ കോൺഗ്രസ് ജോസ് കെ മാണിയുടെ നിലപാട്
യു.ഡി.എഫ് അംഗങ്ങളും നാല് സ്വതന്ത്രന്മാരും കൗൺസിൽ യോഗത്തിൽ നിന്ന് വിട്ടുനിന്നു; ക്വാറം തികഞ്ഞില്ല; തൃക്കാക്കര നഗരസഭയിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനാകാതെ എൽഡിഎഫ്; ആറു മാസത്തിന് ശേഷം വീണ്ടും അവിശ്വാസ പ്രമേയമെന്ന് പ്രതിപക്ഷം
ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ചെയർമാൻ സ്ഥാനം കേരളാ കോൺഗ്രസ് എമ്മിന്; മുൻപ് ഐഎൻഎൽ വഹിച്ചിരുന്ന കോർപ്പറേഷൻ സ്ഥാനം ജോസ് കെ മാണിക്ക് വിട്ടു കൊടുക്കുന്നത് രാഷ്ട്രീയമായ നയം മാറ്റം തെളിയുന്നതായി; കേരളാ കോൺഗ്രസ് ഇടതു മുന്നണിയിൽ കൂടുതൽ കരുത്തരാകുമ്പോൾ
സംസ്ഥാനത്ത് ബസ് ചാർജ് കൂട്ടുന്നു; മിനിമം നിരക്ക് 10 രൂപയാക്കിയേക്കും; ചാർജ് വർദ്ധനക്ക് ഇടത് മുന്നണി യോഗത്തിൽ അനുമതി; ബസ് ഉടമകൾ പണിമുടക്ക് പിൻവലിച്ചത് നിരക്ക് ഉടൻ വർധിപ്പിക്കുമെന്ന ധാരണയിൽ
ഇടതു ആധിപത്യം ഉറപ്പിക്കാൻ എൽഡിഎഫിന് വിജയം കൂടിയേ തീരൂ; ഇനിയും ഒരങ്കത്തിന് ശേഷിയുണ്ടെന്ന് തെളിയിക്കാൻ യുഡിഎഫിനും വേണം വിജയം; കാൽച്ചുവട്ടിലെ മണ്ണൊലിപ്പു തടയാൻ എൻഡിഎഫക്കും ശക്തമായ മത്സരം കാഴ്‌ച്ചവെക്കണം; ജില്ലാ പഞ്ചായത്ത് അരൂർ ഡിവിഷനിലെ ഉപതിരഞ്ഞെടുപ്പിൽ പോരാട്ടം തീപാറും
ഇരിങ്ങാലക്കുടയിൽ യുഡിഎഫും പിറവത്ത് ഇടതുപക്ഷവും ഭരണം നിലനിർത്തി; ഇടമലക്കുടിയിൽ ബിജെപിക്ക് വിജയം; കാണക്കാരി പഞ്ചായത്ത് ഇടത്തേക്ക്; ഉണ്ണിക്കുളത്തെ വിജയം ആശ്വാസമാകുന്നത് കോൺഗ്രസിന്; തദ്ദേശത്തിൽ ഇഞ്ചോടിഞ്ച്; യുഡിഎഫിനും എൽഡിഎഫിനും സന്തോഷത്തിന് വകകൾ
വിനായകനൊപ്പം ഇലത്താളം കൊട്ടുക മാത്രമാണ് ചെയ്തത്; തിരഞ്ഞെടുപ്പ് നടന്നത് പോലും അറിഞ്ഞിരുന്നില്ല; ഒരു കാര്യവുമില്ലാതെ എന്നെ ഓരോന്നിലേക്ക് പിടിച്ച് ഇടുകയാണ്; കുറെ കൂടി ശത്രുകളെ ഉണ്ടാക്കുക എന്നല്ലാതെ എന്ത് കാര്യം? വഴിമുടക്കിയുള്ള എൽഡിഎഫ് വിജയാഘോഷത്തിന് താളമടിച്ച ജോജുവിന്റെ വിശദീകരണം
മുസ്ലിംലീഗ് പഠിക്കുന്നത് ആർഎസ്എസിനെന്ന് വിമർശനം; ദീനിൽ നിന്നും അകലുന്നു എന്ന പരാമർശം അടക്കം പച്ചവർഗീയതയിലേക്ക് കടക്കുന്നതിന്റെ തെളിവ്; വഖഫ് സംരക്ഷണ സമ്മേളനത്തിലെ മുദ്രാവാക്യം മുതൽ പ്രസംഗം വരെ വർഗീയതയെന്ന് സിപിഎം; കരുത്തു തെളിയിക്കാൻ നടത്തിയ റാലി വെളുക്കാൻ തേച്ചത് പാണ്ടായ അവസ്ഥയിൽ ലീഗ്