You Searched For "എൽഡിഎഫ്"

പ്രതിപക്ഷ പ്രതിഷേധം രാഷ്ട്രീയമായി നേരിടും; സ്വർണ്ണക്കടത്ത് വിവാദം വിശദീകരിക്കാൻ എൽഡിഎഫ്; ജില്ലകളിൽ ഈ മാസം 21 മുതൽ വിശദീകരണ യോഗങ്ങളും റാലികളും; മുഖ്യമന്ത്രിക്കു നേരെ വിമാനത്തിലുണ്ടായ ആക്രമണത്തെ അപലപിച്ച് നേതാക്കൾ
രാജ്ഭവൻ മാർച്ചിൽ സംഘർഷമുണ്ടായാൽ യു എ പി എ ചുമത്താൻ കേന്ദ്രം; ഭരണഘടനാ സ്ഥാപനമായ രാജ്ഭവന് നേർക്കുള്ള ആക്രമണം രാജ്യത്തിനു നേരെയുള്ള ആക്രമണമെന്ന് വിലയിരുത്തി കേന്ദ്രം; അക്രമമുണ്ടായാൽ ഭരണഘടനാ തകർച്ചയെന്ന് വിലയിരുത്തി സർക്കാരിനെ പിരിച്ചുവിടാം
സഭാതർക്കത്തിൽ നിയമനിർമ്മാണം തെരഞ്ഞെടുപ്പു തന്ത്രം മാത്രമോ? എൽഡിഎഫ് അനുമതി നൽകിയെങ്കിലും നിയമ നിർമ്മാണത്തോട് ഓർത്തഡോക്‌സ് സഭ സഹകരിച്ചേക്കില്ല; പള്ളികളിൽ ഓർത്തഡോക്‌സ് സഭയ്ക്കുള്ള അവകാശം അംഗീകരിച്ച് യാക്കോബായ വിശ്വാസികൾക്ക് ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്ന് നിലപാട്