You Searched For "വോട്ടെടുപ്പ്"

ഒന്നാം ഘട്ടത്തിലെ ആവേശത്തെ മറികടന്ന് രണ്ടാം ഘട്ട വോട്ടെടുപ്പ്; മഹാമാരിക്ക് മുന്നിൽ രാഷ്ട്രീയ ബോധത്തെ അടിയറ വെക്കില്ലെന്ന് പ്രഖ്യാപിച്ച് പോളിം​ഗ് സ്റ്റേഷനുകളിൽ എത്തിയത് 75.41 ശതമാനം വോട്ടർമാർ; അഞ്ച് ജില്ലകളിലായി 99 ലക്ഷത്തോളം ജനങ്ങൾ തങ്ങളുടെ സമ്മതിദാന അവകാശം നിർവ​ഹിച്ചു; ക്യൂവിൽ ഉണ്ടായിരുന്നവർക്ക് ആറ് മണിക്ക് ശേഷം സ്ലിപ്പ് നൽകിയും വോട്ട് ചെയ്യാൻ അവസരം
കോവിഡിനെ പേടിയില്ലാതെ മലയാളിയുടെ രാഷ്ട്രീയ ബോധം; ത​ദ്ദേശ തെരഞ്ഞെടുപ്പിൽ മൂന്നാം ഘട്ട വോട്ടെടുപ്പിനും ആവേശം കുറഞ്ഞില്ല; ഏറ്റവുമൊടുവിൽ ലഭിക്കുന്ന സൂചനകൾ 78.02 ശതമാനം പോളിം​ഗ് എന്ന്; മൂന്നാം ഘട്ടത്തിൽ മുമ്പിൽ മലപ്പുറം
സംസ്ഥാനത്ത് ശരാശരി പോളിങ് മാത്രം; രേഖപ്പെടുത്തിയത് 74.02 ശതമാനം; വടക്കൻ ജില്ലകളിൽ മുന്നേറ്റം; കുറവ് പത്തനംതിട്ടയിൽ; വെബ്കാസ്റ്റിങ് നടന്നത് 20478 ബൂത്തുകളിൽ; ത്രികോണ മത്സരം കടുപ്പിച്ച മണ്ഡലങ്ങളിൽ കനത്ത പോളിങ്; വോട്ടെടുപ്പ് ദിനത്തിലും കത്തിയത് ശബരിമല; കല്ലുകടിയായി സംഘർഷവും കള്ളവോട്ടും; പരിശ്രമം പാഴാകില്ലെന്ന് മുഖ്യമന്ത്രി; ഐതിഹാസിക വിജയം നേടി തിരിച്ചുവരുമെന്ന് പ്രതിപക്ഷ നേതാവ്; ഇനി ഫലമറിയാൻ കാത്തിരിപ്പ്
വോട്ടെടുപ്പ് സമയം കഴിയുമ്പോൾ തികഞ്ഞ ശുഭപ്രതീക്ഷയാണ് എനിക്കുള്ളത്; ദയയും മക്കളും എനിക്കൊപ്പം നിന്നില്ലായിരുന്നെങ്കിൽ ഇത്രയും മികച്ച പോരാട്ടം കാഴ്ച വെക്കാനാകില്ലായിരുന്നു; തൃക്കാക്കരയിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് ജോ ജോസഫ്