You Searched For "വിവാഹമോചനം"

വിവാഹിതനായ കീഴുദ്യോഗസ്ഥനോട് മുടിഞ്ഞ പ്രേമം;  ഒരുമിച്ച് ജീവിക്കാന്‍ കാമുകന്റെ ഭാര്യക്ക് നല്‍കിയത് 3.7 കോടി രൂപ; ഒരു വര്‍ഷത്തിനുള്ളില്‍ ഇരുവരും തല്ലിപ്പിരിഞ്ഞു; ഇതോടെ പണം തിരികെ ആവശ്യപ്പെട്ട് വനിതാ ബോസ്; കോടതി കയറിയപ്പോള്‍ ട്വിസ്റ്റായി വിധി
ഭാര്യ ശാരീരിക ബന്ധം നിഷേധിക്കുന്നു; വിവാഹേതര ബന്ധം ആരോപിച്ച് വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും ജീവനക്കാരുടെയും മുന്നില്‍ വച്ച് പരസ്യമായി അപമാനിക്കുന്നുവെന്ന് ഭര്‍ത്താവ്; ഭാര്യയുടെ പെരുമാറ്റം ക്രൂരതയ്ക്ക് തുല്യം; വിവാഹ മോചനം അനുവദിച്ച് ബോംബെ ഹൈക്കോടതി
പല തവണ കാമുകനൊപ്പം പോയി; മകളെ വിചാരിച്ച് ക്ഷമിച്ചിട്ടും കാര്യമുണ്ടായില്ല; ഇതല്ലാതെ വേറെ മാർഗ്ഗമില്ലായിരുന്നു; ഭാര്യയിൽ നിന്ന് വിവാഹമോചനം നേടിയ ശേഷം 40 ലിറ്റർ പാലിൽ കുളിച്ച് യുവാവ്; വൈറലായി വീഡിയോ
ധനശ്രീക്ക് ജീവനാംശമായി യുസ്വേന്ദ്ര ചെഹല്‍ നല്‍കുക 60 കോടിയോളം രൂപ?; ഐപിഎല്ലിന് ഒരുങ്ങവെ വീണ്ടും സജീവമായി താരത്തിന്റെ വിവാഹമോചന വാര്‍ത്ത; പ്രതികരിക്കാതെ ചെഹലും ധനശ്രീയും
ഇതെല്ലാം ഒരു റീസണാ..; ഭർത്താവ് പൊട്ട് വാങ്ങിനൽകുന്നില്ല; സ്നേഹം കുറഞ്ഞുതുടങ്ങി..ഇപ്പോ അകറ്റി നിർത്തുന്നു; ഇഷ്ടപ്പെട്ട പൊട്ടിന്റെ പേരിൽ വീട്ടിൽ നിരന്തര പ്രശ്‌നം; ഭർത്താവുമായി വഴക്കിട്ട് നവവധു ഇറങ്ങിപ്പോയി; വിവാഹമോചനം വേണമെന്നും വാശി; യുപി യിൽ നടന്നത്!
ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ അച്ഛന്റെ മൊബൈൽ ഫോൺ വാങ്ങിയ പെൺകുട്ടി കണ്ടത് പിതാവും മറ്റൊരു സ്ത്രീയും തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങൾ; വിവരം കുട്ടി പറഞ്ഞതോടെ വിവാഹ മോചനം ആവശ്യപ്പെട്ട് ഭാര്യ പൊലീസ് സ്റ്റേഷനിൽ; കർണാടകയിലെ മാണ്ഡ്യയിൽ മൊബൈൽ പുലിവാൽ ഇങ്ങനെ
ലോകത്തെ ഏറ്റവും വലിയ സമ്പന്ന ദമ്പതികളിൽ ഒരാളായ ബിൽ ഗെയ്റ്റ്സും ഭാര്യയും വേർപിരിയുന്നു; 130 ബില്ല്യൺ ഡോളറിന്റെ ഉടമകളായ മൈക്രോസോഫ്റ്റ് സ്ഥാപകനും ചാരിറ്റി പ്രവർത്തകനുമായ ബിൽ ഗെയ്റ്റ്സ് പിരിയുമ്പോൾ സ്വത്തുക്കൾ പകുത്തേക്കും; സംയുക്ത ട്വിറ്റർ പ്രസ്താവനയിലൂടെ രണ്ടാകാൻ തീരുമാനിച്ചത് 27 വർഷം ഒരുമിച്ച് കഴിഞ്ഞതിനുശേഷം
ഇഷ്ടമില്ലാത്തവരോട് ഒരുമിച്ച് ജീവിക്കാൻ എങ്ങനെ കോടതിക്ക് പറയാനാവും? വിവാഹ മോചന കേസിന്റെ പിന്നാലെ കോടതി കയറി ഇറങ്ങി നടക്കേണ്ടി വരുന്നത് എങ്ങനെ ന്യായീകരിക്കാൻ ആവും? മതവ്യത്യാസമില്ലാതെ ഒരു നിയമം സാധ്യമല്ലേ? ഡിവോഴ്സ് നിയമം പൊളിച്ചെഴുതാൻ നിർദ്ദേശിച്ച് ഹൈക്കോടതി
പരപുരുഷ ബന്ധം ആരോപിച്ച് മാനസികമായി പീഡിപ്പിച്ചു; പ്രകൃതി വിരുദ്ധ പീഡനത്തിന് നിർബന്ധിച്ചു; സ്ത്രീധനം ആവശ്യപ്പെട്ടും ഉപദ്രവിച്ചു; വിവാഹ മോചനം ആവശ്യപ്പെട്ട് നവവരനെ വീട്ടുകാർ തല്ലിച്ചതച്ചതിന് പിന്നാലെ ഭർത്താവിന് എതിരെ ഭാര്യയുടെ പരാതി; മലപ്പുറം സംഭവത്തിൽ ട്വിസ്റ്റ്