You Searched For "കുഞ്ഞ്"

അഞ്ച് ബാങ്ക് വിളി കഴിയാതെ കുട്ടിക്ക് മുലപ്പാൽ കൊടുക്കരുതെന്ന് നിർദ്ദേശിച്ച വ്യാജസിദ്ധന്റെ വാക്ക് വിശ്വസിച്ചു; നവജാത ശിശുവിന് മുലപ്പാല് നൽകാതെ പെറ്റമ്മ; പിഞ്ചു കുഞ്ഞിന് മുലപ്പാൽ നിഷേധിച്ച ഹഫ്‌സത്തിന് ആയിരം രൂപ പിഴയും കോടതി പിരിയും വരെ നിൽപ്പു ശിക്ഷയും വിധിച്ച് താമരശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി
13 കാരിയായ അമ്മ കുഞ്ഞിനെ മാറോട് ചേർത്ത് ആശുപത്രിക്ക് പുറത്തേക്കിറങ്ങിയപ്പോൾ മുത്തം കൊടുത്തു സ്നേഹിച്ച് പത്തു വയസ്സുകാരനായ അച്ഛൻ; അഭിമാനത്തോടെ സ്വീകരിച്ച് ഇരുവരുടേയും അമ്മമാർ; അവിഹിത ഗർഭം ഒളിപ്പിക്കാൻ കുഞ്ഞിനെ കൊന്നു തള്ളുന്ന മലയാളികൾ അറിയാൻ ഇതാ ഒരു യഥാർത്ഥ കഥ
ആറാമത്തെ പ്രസവത്തിന് ആശുപത്രിയിൽ ചെലവായത് 35,000 രൂപ; പണമില്ലെന്ന് പറഞ്ഞതോടെ അധികൃതർ ആവശ്യപ്പെട്ടത് ഒരു ലക്ഷം രൂപയ്ക്ക് കുഞ്ഞിനെ വിൽക്കാൻ; കുഞ്ഞിനെ തിരികെ വേണമെന്ന പരാതിയുമായി ദമ്പതികൾ
ചികിത്സക്കായി ആശുപത്രിയിൽ എത്തിയ കുട്ടി മരിച്ചെന്ന് വിധിയെഴുതി മടക്കി; വീട്ടിലെത്തിയപ്പോൾ കുഞ്ഞ് കൈകാലുകൾ ചലിപ്പിച്ചു; വീണ്ടും ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുഞ്ഞു മരിച്ചു; കമ്പൗണ്ടറെ അറസ്റ്റു ചെയ്തു പൊലീസ്
ഭാര്യയും അനുജനുമായി അവിഹിതമെന്ന് നാട്ടുകാർ പറഞ്ഞു; രണ്ടാമത്തെ കുഞ്ഞിന് തന്റെ മുഖച്ഛായയുമില്ല; 19 ​ദിവസം പ്രായമായ കുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊന്ന് യുവാവ്
ഭാര്യ പിണങ്ങി വാട്‌സ് ആപ്പ് കൂട്ടായ്മയിലെ അംഗത്തിനൊപ്പം പോകാൻ കാരണം താനുമായി വഴക്കിട്ടത്; എന്റെ കുഞ്ഞിന് മുലപ്പാൽ കിട്ടിയിട്ടും ദിവസങ്ങളായി; തിരികെ വന്നാൽ ഇരുകൈയും നീട്ടി സ്വീകരിക്കും; അൻസിയുടെ ഭർത്താവിന് പറയാനുള്ളത്
രണ്ടു വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്നത് മുത്തശ്ശിയും മുതുമുത്തശ്ശിയും ചേർന്ന്; എല്ലാ പദ്ധതികളും പ്ലാൻ ചെയ്തത് കുഞ്ഞിന്റെ മാതാപിതാക്കളും; കൊടും ക്രൂരതക്ക് പിന്നിൽ കുഞ്ഞിന്റെ അം​ഗവൈകല്യം