You Searched For "സംഘർഷം"

മൃതദേഹത്തെ തോളിലേറ്റി ശാന്തമായി നടന്നുവരുന്ന ആളുകൾ; വീട്ടുമുറ്റത്ത് നെഞ്ചത്തടിച്ച് കരയുന്ന ബന്ധുക്കൾ; ശവമഞ്ചിരത്തിൽ കെട്ടിപ്പിടിച്ചും അന്ത്യചുംബനം നൽകിയും യാത്രയയപ്പ്; പെട്ടെന്ന് സംസ്‌‍കാര ചടങ്ങുകൾ നടത്തുന്ന രീതി കണ്ട് കുപിതരായി നാട്ടുകാർ; ഒരൊറ്റ കോളിൽ പോലീസ് അടക്കം സ്ഥലത്തെത്തി; പ്രദേശത്ത് കലാപത്തിന് സമാനമായ കാഴ്ചകൾ; അതീവ ജാഗ്രത
വൻ ഭൂരിപക്ഷത്തോടെ തങ്ങളുടെ നേതാക്കൾ ജയിച്ചതും അതിരുവിട്ട ആഘോഷം; കേരളത്തിന്റെ പല ദിക്കുകളിലും പടക്കങ്ങൾ പൊട്ടിച്ചും ജയിച്ചവരെ തോളിലിരുത്തി വരവേറ്റ് മുഴുവൻ ആവേശം; എല്ലാം അതിരുവിട്ടതോടെ തല്ലിതീർത്ത് ആഹ്ളാദ പ്രകടനം; പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി; ഒരാൾക്ക് ജീവൻ വരെ നഷ്ടമായ സംഭവം; പരിക്ക് പറ്റിയവരും ലിസ്റ്റിൽ; ഉറ്റവർക്ക് ഇനി വേദന മാത്രം ബാക്കി
കോൺവെന്റിലെ കന്യാസ്ത്രീകൾ വോട്ട് ചെയ്യാനെത്തിയതും വാക്കേറ്റം; തർക്കത്തിനൊടുവിൽ ചേരി തിരിഞ്ഞ് അടി; തെരഞ്ഞെടുപ്പ് ദിവസത്തെ സംഘർഷത്തിൽ കോൺഗ്രെസുകാർക്കെതിരെ കേസ്
വിവാഹ സൽക്കാരത്തിനിടെ ഭക്ഷണ കൗണ്ടറിലെത്തിയ രണ്ട് പേർ കണ്ടത് ബീഫ് കറി എന്നെഴുതിയ സ്റ്റിക്കർ; പിന്നാലെയുണ്ടായ വാക്കുതർക്കം കലാശിച്ചത് സംഘർഷത്തിൽ; മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതി; ഭക്ഷണത്തിന്റെ സാമ്പിളുകൾ ശേഖരിച്ചു; നടപടി ആവശ്യപ്പെട്ട് ബി.ജെ.പി
അവർ ഭീകരർക്ക് സഹായം നൽകുന്നുവെന്ന് ആരോപിച്ച് തുടങ്ങിയ സംഘർഷം; പിന്നാലെ കണ്ടത് യുദ്ധത്തിന് സമാനമായ കഴ്ചകൾ; അതിർത്തികളിൽ എങ്ങും വെടിയൊച്ചകൾ മാത്രം; ഇപ്പോൾ വീണ്ടും തുടർച്ചയായ അജ്ഞാത മിസൈൽ; ആക്രമണത്തിൽ നിലംപൊത്തിയത് പാക്കികളുടെ ടെലിഫോൺ എക്‌സ്‌ചേഞ്ച് കെട്ടിടം; ഉഗ്ര ശബ്ദത്തിൽ നടുക്കം; ഇതിന് പിന്നിലും അഫ്‌ഗാൻ തന്ത്രമോ?
എന്താടാ..; തുടർച്ചയായി ഹോൺ മുഴക്കി യാത്ര; ഇഷ്ടപ്പെടാതെ ചോദ്യം ചെയ്തതും നല്ല ഇടിപൊട്ടി; മറയൂരിൽ വിനോദസഞ്ചാരികളും ജീപ്പ് ഡ്രൈവർമാരും തമ്മിൽ അടി; നിരവധി പേർക്ക് പരിക്ക്
ബാറിന് മുന്നിൽ സ്കൂട്ടറിന് സ്റ്റാൻഡിട്ട് നിർത്തി പൊരിഞ്ഞ അടിയും ബഹളവും; നിമിഷ നേരം കൊണ്ട് ആളുകളും തടിച്ചുകൂടി; ആ ഗ്യാപ്പിൽ വമ്പൻ ട്വിസ്റ്റ്; സിസിടിവി ദൃശ്യങ്ങൾ കണ്ട് പോലീസിന് തലവേദന