You Searched For "വർക്കല"

ആരും കാണാതെ ഡോറുകളും വിൻഡോ ഗ്ലാസുകളും ലോക്ക് ചെയ്തു; നിലവിളി പുറത്ത് കേൾക്കാതിരിക്കാൻ വായിൽ തുണി തിരുകാനും മടിച്ചില്ല; ഒന്നും നോക്കാതെ മുഖം ഇടിച്ചുപൊട്ടിച്ചു; വർക്കലയിൽ സ്വന്തം ഭാര്യയെ കാറിനുള്ളിൽ കയറ്റി കൊല്ലാൻ ശ്രമിച്ച് ഭർത്താവ്; സിജുവിന്റെ തന്ത്രം പൊളിക്കാൻ പോലീസ്
ട്രെയിനിൽ നിന്ന് തള്ളിയിട്ട കൊടുംക്രൂരത; അസാമാന്യ മനക്കരുത്തിൽ ജീവിതത്തിലേക്ക് ശ്രീക്കുട്ടിയുടെ തിരിച്ചുവരവ്; തണലായി അമൃതാനന്ദമയി മഠവും അമ്മയുടെ പ്രാർത്ഥനയും; മരണത്തെ തോൽപ്പിച്ച് ആ 19കാരി പാലോട്ടെ വീട്ടിലേക്ക്
മോഷ്ടിച്ച ബൈക്കിന് സ്പ്രേ പെയിന്റടിച്ചു, നമ്പർ പ്ലേറ്റ് മാറ്റി; പിടിക്കപ്പെടില്ലെന്ന് കരുതി കറക്കം; ഒടുവിൽ പെട്രോളടിക്കാനായി പമ്പിലെത്തിയപ്പോൾ മുന്നിൽ ഉടമ; വർക്കലയിൽ യുവാക്കൾ പിടിയിൽ
മദ്യപിച്ച് കല്ലമ്പലം സുധിയുണ്ടാക്കിയ വികൃതി; ലോക്കോ പൈലറ്റ് എമര്‍ജന്‍സി ബ്രേക്കിട്ടത് രക്ഷയായി; വന്ദേഭാരതിന്റെ സാങ്കേതിക മികവ് ഒഴിവാക്കിയത് ട്രെയിന്‍ മറിയല്‍; അകത്തുമുറിയില്‍ ഒഴിവായത് വന്‍ ദുരന്തം; ഓടി രക്ഷപ്പെട്ട സുധിയെ പൊക്കി പോലീസ്; വര്‍ക്കലയില്‍ ദുരന്തം വഴിമാറിയ കഥ
കാറ്റ് അടിച്ചപ്പോൾ ഉണ്ടായ സ്പാർക്ക്..! വര്‍ക്കല ക്ലിഫിനെ നടുക്കി വൻ തീപിടുത്തം; റിസോര്‍ട്ട് പൂര്‍ണമായും അഗ്നിക്കിരയായി; മുറികളിൽ ഉണ്ടായിരുന്നവർ ചിതറിയോടി; ഒഴിവായത് വൻ അപകടം
മരുമകനൊപ്പം ബൈക്കിൽ യാത്ര ചെയ്യവേ കേട്ട ഉഗ്ര ശബ്ദം; ഒരു ഹമ്പിൽ കയറിയതും നിയന്ത്രണം നഷ്ടപ്പെട്ട് അപകടം; പിൻസീറ്റിലിരുന്ന വീട്ടമ്മ പിടിവിട്ട് റോഡിലേക്ക് തെറിച്ച് വീണു; ഒടുവിൽ തലയ്ക്ക് മാരകമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങൽ; നാടിന് വേദനയായി അനിലയുടെ വിയോഗം