FOREIGN AFFAIRSറഷ്യന്‍ എണ്ണ ഇറക്കുമതിയുടെ കാര്യത്തില്‍ ഇന്ത്യക്ക് തിരിച്ചടി; ഇന്ത്യ നേരിട്ടോ പരോക്ഷമായോ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ യുഎസ് ഉന്നതതല സമതി; ഇന്ത്യയുടെ എണ്ണ ഇറക്കുമതിക്ക് മേല്‍ യുഎസ് നിരീക്ഷണം; അമേരിക്കയില്‍ നിന്ന് എണ്ണ വാങ്ങുമെന്നും ട്രംപിന്റെ ഉത്തരവില്‍; റഷ്യന്‍ എണ്ണ വാങ്ങിയാല്‍ തീരുവ വീണ്ടും 25 ശതമാനത്തിലെത്തും; വ്യാപാര കരാര്‍ യാഥാര്‍ഥ്യമാകുമ്പോഴും ഇന്ത്യക്ക് ആശങ്കയ്ക്ക് വഴിയേറെ..മറുനാടൻ മലയാളി ഡെസ്ക്7 Feb 2026 1:13 PM IST
SPECIAL REPORTമാര്‍ അപ്രേം എത്തിയത് അതിഥിയായി; തന്ത്രിയുടെ അനുമതിയോടെയാണ് ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിച്ചത്; ക്ഷേത്രത്തില്‍ പ്രവേശിച്ചത് ആചാരലംഘനമല്ല; നിയമങ്ങള്‍ സാമൂഹിക ഐക്യം തകര്‍ക്കാനുള്ളതാകരുത്; നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി ഹൈക്കോടതിമറുനാടൻ മലയാളി ബ്യൂറോ7 Feb 2026 10:33 AM IST
SPECIAL REPORTമുട്ടില്‍ മരംമുറി കേസിലെ പ്രതികളായ ആഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് തിരിച്ചടി; ഈട്ടിത്തടികള്‍ കണ്ടുകെട്ടിയ നടപടി ശരിവെച്ചു വയനാട് ജില്ലാ കോടതി; തടികള്‍ കണ്ടുകെട്ടിയതിന് എതിരായ പ്രതികളുടെ അപ്പീല്‍ തള്ളി; സര്‍ക്കാരിലേക്ക് വന്ന് ചേരേണ്ട മരങ്ങളാണിത്, അപ്പീല്‍ നിലനില്‍ക്കില്ലെന്നും കോടതിയുടെ നിരീക്ഷണംമറുനാടൻ മലയാളി ഡെസ്ക്31 Jan 2026 2:43 PM IST
SPECIAL REPORTഇറാനില്‍ മാറ്റത്തിന്റെ കാറ്റ് വീശുന്നോ? നഗരങ്ങള്‍ പിടിച്ചെടുക്കാന്‍ ആഹ്വാനം ചെയ്ത് ഷായുടെ മകന്‍ റിസാ പഹ്ലവി; താന്‍ സ്വരാജ്യത്തേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്നുവെന്നും പഹ്ലവി; തെരുവുകളില്‍ ചോരപ്പുഴ; 62 മരണം, 2270 അറസ്റ്റ്; ഇന്റര്‍നെറ്റില്ല; പ്രക്ഷോഭകര്‍ ഗൂണ്ടകളെന്ന് ഖമേനി; ആകാശനിരീക്ഷണവുമായി അമേരിക്കന്‍ വിമാനങ്ങള്‍; ഇറാനെ ആക്രമിക്കാന്‍ ട്രംപ് തയ്യാറെടുക്കുന്നോ?മറുനാടൻ മലയാളി ഡെസ്ക്10 Jan 2026 9:43 PM IST
TECHNOLOGYപോകുന്നത് വളരെ വിചിത്രമായ പാതയിലൂടെ; സൂര്യന് പിന്നിൽ ഒളിച്ചുകളി തുടർന്ന് ആ നിഗുഢ ഇന്റെർസ്റ്റെല്ലർ; സകല ക്യാമറകളും ഓണാക്കിയപ്പോൾ കണ്ടത് പതിറ്റാണ്ടുകൾക്ക് മുമ്പ് പിരമിഡിൽ കൊത്തിയിരുന്ന അതെ വസ്തു; വീണ്ടും കുഴപ്പിച്ച് 3ഐ/അറ്റ്‌ലസിന്റെ സഞ്ചാരംമറുനാടൻ മലയാളി ബ്യൂറോ21 Nov 2025 3:43 PM IST
KERALAMസംസ്ഥാനത്ത് ഈ മാസം 273 കോവിഡ് കേസുകള്‍; കൂടുതല്‍ രോഗികള്‍ കോട്ടയത്ത്; ജില്ലകളില്‍ നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദ്ദേശം; രോഗലക്ഷണം ഉള്ളവര്‍ നിര്‍ബന്ധമായി മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ വകുപ്പ്സ്വന്തം ലേഖകൻ23 May 2025 9:26 PM IST
ANALYSISപറഞ്ഞത് ശരിയെന്ന് തോന്നുന്ന കാര്യങ്ങളിലെന്ന നിലപാടില്‍ ഉറച്ച് തരൂര്‍; പാര്‍ട്ടിയുടെ താക്കീതിലും തല്‍ക്കാലം കുലുങ്ങില്ല; തരൂരിന്റെതിന് സമാന നിലപാടുകാര്‍ പാര്‍ട്ടിയില്‍ ഏറെയുണ്ടെന്ന തിരിച്ചറിവില്‍ തുടര്‍ നടപടികള്‍ക്ക് നില്‍ക്കാതെ കോണ്‍ഗ്രസ് നേതൃത്വവും; തിരുവനന്തപുരം എംപി പാര്‍ട്ടി ലൈന്‍ മാറുന്നതിലെ അതൃപ്തി താക്കീതില്‍ ഒതുങ്ങുംമറുനാടൻ മലയാളി ബ്യൂറോ15 May 2025 9:57 AM IST
KERALAMകോവിഡ് സ്ഥിരീകരിച്ച തൃത്താല പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനുമായി സമ്പർക്കം; വി.ടി.ബൽറാം എംഎൽഎ സ്വയം നിരീക്ഷണത്തിൽ; സഹപ്രവർത്തകരും ക്വാറന്റീനിലെന്ന് ബൽറാംസ്വന്തം ലേഖകൻ15 Aug 2020 6:15 PM IST
KERALAMനിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകളിൽ സ്റ്റിക്കർ പതിച്ച് പൊലീസ്; പ്രതിഷേധവും ശക്തംമറുനാടന് മലയാളി27 Aug 2020 6:31 AM IST
Uncategorizedഭാര്യയ്ക്ക് കോവിഡ്; അരവിന്ദ് കെജരിവാൾ നിരീക്ഷണത്തിൽ; ഐസോലേഷൻ മുൻകരുതൽ നടപടിയുടെ ഭാഗമായിസ്വന്തം ലേഖകൻ20 April 2021 3:11 PM IST
Marketing Featureകോവിഡ് പോസിറ്റീവായി വീട്ടിൽ കഴിയുന്ന യുവാവിന് നേരെ അയൽവാസിയുടെ ഭീഷണിയും അസഭ്യവർഷവും; ഭാര്യക്ക് നേരെയും കേട്ടൽ അറയ്ക്കുന്ന തെറിവിളി; യുവാവിനെതിരെ പേലീസിൽ പരാതി നൽകി റോബേഷ്; ഇരുവരും തമ്മിൽ അതിർത്തി പ്രശ്‌നം നിലനിൽക്കുന്നതായി നാട്ടുകാരുംആർ പീയൂഷ്12 May 2021 1:49 PM IST
SPECIAL REPORTലക്ഷദ്വീപിലെ മത്സ്യബന്ധനബോട്ടുകളിൽ നിരീക്ഷണവും സുരക്ഷയും വർദ്ധിപ്പിക്കും; പ്രത്യേകം ഉദ്യോഗസ്ഥരെ നിയമിക്കും; സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നും ഉത്തരവ്; നിയന്ത്രണങ്ങൾ കർശനമാക്കാൻ ലക്ഷദ്വീപ് ഭരണകൂടംന്യൂസ് ഡെസ്ക്5 Jun 2021 12:16 PM IST