You Searched For "പ്രേമം"

മോദിക്ക് എന്നോട് കടുത്ത പ്രേമം; പക്ഷേ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം തകര്‍ക്കാന്‍ എനിക്ക് താല്‍പര്യമില്ല: ട്രംപിന്റെ ആ പഴയ തമാശ പൊല്ലാപ്പാകുന്നു; സോഷ്യല്‍ മീഡിയ വീഡിയോ കുത്തിപ്പൊക്കിയതോടെ വിദേശകാര്യ മന്ത്രാലയം രംഗത്ത്; കളിക്കുന്നത് അമേരിക്കയായാലും നടപടി ഉറപ്പ്!
പ്രേക്ഷകരെ കുഴപ്പിച്ച സംശയത്തിന് ആറുവർഷത്തിന് ശേഷം സംവിധായകന്റെ മറുപടി; മലറിന്റെ ഓർമ്മ തിരിച്ചു കിട്ടിയോ എന്ന ആരാധകന്റെ ചോദ്യത്തിന് അൽഫോൻസ് പുത്രന്റെ മറുപടി ഇങ്ങനെ; ആറാം വാർഷികത്തിലും ചർച്ചകളിൽ നിറഞ്ഞ് പ്രേമം
നമ്പർ 20 മദ്രാസ് മെയിലിൽ ലാലേട്ടൻ മമ്മൂക്കേന ഉമ്മ വെക്കണ സീൻ എങ്ങനെ എടുത്തു? മോൻ എങ്ങനാണ് പ്രേമത്തിലെ മുന്ന് കാലഘട്ടവും ഷൂട്ട് ചെയ്തത് ? സംവിധായകൻ ജോഷിയുമായുള്ള സംഭാഷണം ഓർമിച്ച് അൽഫോൻസ് പുത്രന്റെ കുറിപ്പ്