You Searched For "സസ്‌പെൻഷൻ"

ബൂട്ടിട്ട് ചവിട്ടുന്നതിന് മുമ്പ് പൊലീസുദ്യോഗസ്ഥൻ കോൺഗ്രസ് പ്രവർത്തകന്റെ മുഖത്തടിച്ചു; പുതിയ വീഡിയോ പുറത്തു വന്നതോടെ സിപിഒ ഷബീറിനെ സ്ഥലം മാറ്റി പേരിന് നടപടി; അസിസ്റ്റന്റ് കമ്മീഷണറുടെ കോളറിൽ പിടിച്ച ചരിത്രവും ഷബീറിന്; മദ്യപിച്ച് ലക്കുകെട്ട് കാറോടിച്ചതിനും കസ്റ്റഡിയിലായി; നേരിട്ടത് അഞ്ച് സസ്പെൻഷനും
പ്രവാചക നിന്ദാ വിവാദത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയത് 15 രാജ്യങ്ങൾ; മതങ്ങളോട് ബഹുമാനവും സഹിഷ്ണുതയും പുലർത്തണമെന്ന പ്രതികരണവുമായി യുഎന്നും; വ്യക്തികളുടെ പരാമർശങ്ങൾ സർക്കാർ നിലപാടല്ലെന്ന് ആവർത്തിച്ച് ഇന്ത്യ; ബിജെപി സസ്‌പെൻഡ് ചെയ്ത നൂപുർ ശർമ്മക്ക് വധഭീഷണിയും; സുരക്ഷയൊരുക്കി പൊലീസ്
മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം: യൂത്ത് കോൺഗ്രസ് നേതാവായ അദ്ധ്യാപകന് സസ്പെൻഷൻ; മാനേജ്‌മെന്റ് നടപടി സിപിഎം ഭീഷണിയിൽ വിദ്യാർത്ഥികൾ കൂട്ടത്തോടെ ടി.സി ചോദിച്ചു എത്തിയതോടെ; ഫർസീൻ മജീദിനെതിരെ അന്വേഷണവുമായി ഡി.ഡി.ഇയും; സ്‌കൂളിൽ പ്രവേശിച്ചാൽ കാല് തല്ലിയൊടിക്കുമെന്നും ഡിവൈഎഫ്ഐയുടെ ഭീഷണി
സഹകരിക്കണം... കൂടെ കിടക്കണം... മദ്യലഹരിയിൽ സഹപ്രവർത്തകയോട് ശംഭു പാൽക്കുളങ്ങരയുടെ ആവശ്യം; മദ്യപാനത്തെ നേതാക്കൾ ചോദ്യം ചെയ്തതിന്റെ വൈരാഗ്യം തീർത്തത് വനിതാ നേതാവിന്റെ മാറിൽ ആഞ്ഞു തള്ളി; ഇത് നിനക്കുള്ള അവസാന മുന്നറിയിപ്പെന്ന ഭീഷണിയും; പാലക്കാട്ട ചിന്തൻ ശിബരത്തിൽ സംഭവിച്ചത് ലൈംഗികാധിക്ഷേപം തന്നെ; യൂത്ത് കോൺഗ്രസിലെ പരാതി പുറത്ത്
വിലക്കയറ്റം, ജി.എസ്.ടി നിരക്ക് വർധന എന്നിവ ചർച്ച ചെയ്യണമെന്ന് ആവശ്യം; വിലക്ക് മറികടന്ന് ലോക് സഭയിൽ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധം; സഭാസമ്മേളനം കഴിയുംവരെ രമ്യ ഹരിദാസ് അടക്കം നാല് എംപിമാർക്ക് സസ്പെൻഷൻ; സഭാ നടപടികൾ നിർത്തിവെച്ചു; പ്രതിഷേധം തുടരുമെന്ന് എംപിമാർ
ഭാരത് ജോഡോ യാത്രയ്ക്ക് പിരിവ് നൽകാത്തതിന് പച്ചക്കറിക്കടക്കാരന്റെ കട തകർത്ത സംഭവം കോൺഗ്രസിന് ദേശീയ തലത്തിൽ നാണക്കേടായി; പിരിവ് അക്രമത്തിൽ കലാശിച്ച വാർത്ത ആഘോഷിച്ചു ദേശീയ മാധ്യമങ്ങൾ; മൂന്ന് കോൺഗ്രസ് പ്രവർത്തകരെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു കെപിസിസി