You Searched For "സർക്കാർ"

രാജ്യസഭാ എംപിമാരുടെ സസ്‌പെൻഷൻ: പിൻവലിക്കില്ലെന്ന് വെങ്കയ്യ നായിഡു; ഖേദം പ്രകടിപ്പിക്കില്ലെന്ന നിലപാടിൽ പ്രതിപക്ഷം; സഭയിൽനിന്ന് ഇറങ്ങിപ്പോയി; പ്രശ്‌നം ചർച്ചയിലൂടെ പരിഹരിക്കണമെന്ന് സർക്കാർ
പെരിയ ഇരട്ട കൊലപാതകത്തിൽ പങ്കില്ലന്ന സിപിഎമ്മിന്റെ കെട്ടുകഥ പൊളിഞ്ഞു; കൊലപാതകത്തിൽ പാർട്ടിയുടെ പങ്ക് വ്യക്തമായി; സർക്കാർ കൊലയാളികളെ സംരക്ഷിക്കാൻ കോടികൾ ഖജനാവിൽ നിന്ന് മുടുക്കിയത് പാർട്ടി നേതാക്കൾ പ്രതിയാക്കുമെന്ന് ഭയന്ന്; വിമർശനവുമായി വി ഡി സതീശൻ
സേർച്ച് കമ്മിറ്റി ഒന്നിലധികം പേരുകളുള്ള  പാനൽ ലിസ്റ്റ് നൽകിയില്ല; നാമനിർദ്ദേശം ചെയ്തത് ഡോ. കെ റിജി ജോണിന്റെ പേര് മാത്രം; ഫിഷറീസ് സർവകലാശാല വി സി നിയമനത്തിലും ഗവർണറെ സർക്കാർ നോക്കു കുത്തിയാക്കി
ഗവർണറുടേത് സർക്കാർ പ്രതിരോധിക്കാൻ പോലും സാധിക്കാത്ത വിധത്തിൽ സർക്കാർ വീഴ്‌ച്ചകൾ എണ്ണിപ്പറഞ്ഞുള്ള പരാതി; സർവകലാശാലകളിലെ കുത്തഴിഞ്ഞ അവസ്ഥകൾ കൂടുതൽ വെളിവാകുമെന്ന ഭയത്തിൽ ഏറ്റുമുട്ടലിന് നിൽക്കാതെ സമവായ സാധ്യത തേടി സർക്കാർ; ഗവർണർ ഇടഞ്ഞാൽ യുജിസി സഹായത്തിൽ അടക്കം പ്രത്യാഘാതമെന്ന് ഭയം
ഹെലികോപ്ടർ അപകടം: വീരമൃത്യു വരിച്ച പ്രദീപിന്റെ ഭാര്യക്ക് ജോലി നൽകാനുള്ള സർക്കാർ ഉത്തരവ് കൈമാറി; ധനസഹായവും ഉത്തരവും മന്ത്രി നേരിട്ട് പുത്തൂരിലെ വീട്ടിലെത്തി കൈമാറി; ശ്രീലക്ഷ്മിക്ക് ജോലി നൽകുക റവന്യൂ വകുപ്പിൽ
പൊതുജന മധ്യത്തിൽ പിങ്ക് പൊലീസിന്റെ വിചാരണ: സർക്കാർ വിശദീകരണത്തിൽ അതൃപ്തി; കുട്ടി കരഞ്ഞതെന്തിനെന്ന് വ്യക്തമാക്കണം; ഉത്തരവാദിത്തം ഏറ്റെടുക്കണം; വീഡിയോ ദ്യശ്യങ്ങൾ ഉടൻ ഹാജരാക്കണമെന്നും ഹൈക്കോടതി
കെ റെയിൽ സമരത്തിന്റെ സ്വഭാവം മാറുന്നു; പെട്രോൾ ഒഴിച്ചും കയറിൽ തൂങ്ങുമെന്നും ആത്മഹത്യാ ഭീഷണി മുഴക്കി നാട്ടുകാർ; സർവേക്ക് എത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ എങ്ങും പ്രതിഷേധം; പലയിടത്തും കല്ലിടാതെ തടിയെടുത്ത് ഉദ്യോഗസ്ഥർ; രാഷ്ട്രീയ ഭേദമന്യേ പ്രാദേശിക തലത്തിൽ എതിർപ്പുയരുമ്പോഴും കൂസാതെ സർക്കാറും