You Searched For "കേന്ദ്രസർക്കാർ"

ഇന്ത്യ അതിഭീകരമായ ആരോഗ്യ പ്രതിസന്ധിയിൽ;  പരാജയപ്പെട്ടത് ഇന്ത്യയുടെ സംവിധാനങ്ങളല്ല, മോദി സർക്കാർ; നിസംഗതയും കഴിവില്ലായ്മയും മൂലം രാജ്യം മുങ്ങിക്കൊണ്ടിരിക്കുന്നു; രൂക്ഷവിമർശനവുമായി സോണിയ
സംസ്ഥാനത്തെ വാക്‌സിൻ ക്ഷാമം എപ്പോൾ പരിഹരിക്കും; കേന്ദ്രസർക്കാർ അറിയിക്കണമെന്ന് ഹൈക്കോടതി; വിതരണത്തിന് കർമപദ്ധതി വേണമെന്നും നിർദ്ദേശം; വാക്‌സിനേഷൻ കേന്ദ്രത്തിലെ തിരക്കിൽ സ്വമേധയാ കോടതി കേസ് എടുത്തിട്ടും ഫലമില്ല; വാക്സീനു വേണ്ടി പുലർച്ചെ നാലുമുതൽ തിരക്ക്
മരുന്നിന്റെയും ചികിത്സാ ഉപകരണങ്ങളുടേയും ഇറക്കുമതി;  നികുതി ഇളവ് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ബംഗാൾ മുഖ്യമന്ത്രിയുടെ കത്ത്; സത്യപ്രതിജ്ഞയ്ക്ക് ശേഷം മമത കത്തയയ്ക്കുന്നത് മൂന്നാം തവണ
രാജ്യത്തെ കോവിഡ് പ്രതിരോധത്തിൽ എവിടെയോ അവർക്ക് വീഴ്ചപറ്റി;  വെറും പ്രതിഛായ കെട്ടിപ്പടുക്കുന്നതിനെക്കാൾ വലിയ കാര്യങ്ങൾ ജീവിതത്തിലുണ്ട്; സാഹചര്യങ്ങൾക്കനുസരിച്ച് സർക്കാരിന് പ്രവർത്തിക്കാൻ സാധിക്കണം; കേന്ദ്രസർക്കാരിനെ വിമർശിച്ച് അനുപം ഖേർ
നിങ്ങൾ ആളുകൾക്ക് വാക്സിൻ നൽകുന്നില്ല; എന്നിട്ടും നിങ്ങൾ പറയുന്നു, വാക്സിൻ എടുക്കൂ എന്ന്; വാക്സിൻ ഇല്ലാത്തപ്പോഴും അതെടുക്കാൻ അഭ്യർത്ഥിക്കുന്ന ഡയലർ ട്യൂൺ അരോചകം; കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി ഹൈക്കോടതി; വീഡിയോകളിലൂടെയും ഓഡിയോകളിലൂടെയുമുള്ള ബോധവത്കരണം നടപ്പാക്കണമെന്നും കോടതി
ടൗട്ടേ ചുഴലിക്കാറ്റ് അതിതീവ്ര കൊടുങ്കാറ്റായി മാറും; അഞ്ച് സംസ്ഥാനങ്ങളിൽ രക്ഷാപ്രവർത്തന സംഘത്തെ നിയോഗിച്ച് കേന്ദ്രം; കേരളത്തിൽ ഒമ്പത് ജില്ലകളിൽ റെഡ് അലർട്ട് ; വടക്കൻ കേരളത്തിൽ അതിശക്തമായ കാറ്റിനും സാധ്യത
വാക്‌സിൻ ക്ഷാമം പരിഹരിക്കുന്നു;വാക്‌സിനേഷനായി വിവിധ സംസ്ഥാനങ്ങളിൽ സ്റ്റോക്കുള്ളത് 1.84 കോടി കോവിഡ് വാക്സിൻ ഡോസുകൾ; മൂന്ന് ദിവസത്തിനുള്ളിൽ 51 ലക്ഷം ഡോസ് വാക്സിൻ കൂടി നൽകുമെന്ന് കേന്ദ്രസർക്കാർ
ബ്ലാക്ക് ഫംഗസ് ബാധയെ പകർച്ചവ്യാധിയായി പ്രഖ്യാപിക്കണം; രാജ്യത്ത് കോവിഡ് മുക്തി നേടിയവരിൽ ബ്ലാക്ക് ഫംഗസ് ബാധ കണ്ടുവരുന്നു; സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ നിർദ്ദേശം