You Searched For "കേന്ദ്രസർക്കാർ"

പുതിയ വാക്‌സീൻ നയം സംസ്ഥാനങ്ങൾക്കുമേൽ അമിതഭാരം ചുമത്തുന്നു; ദുർബല വിഭാഗങ്ങൾക്കു വാക്‌സീൻ ഗ്യാരന്റി ഇല്ല; കേന്ദ്രസർക്കാരിന്റേത് വാക്‌സീൻ വിവേചനമെന്ന് രാഹുൽ ഗാന്ധി; വേണ്ടത് ഒരു രാഷ്ട്രം, ഒരു വിലയെന്ന് കോൺഗ്രസ്
പാവപ്പെട്ടവന്റെ ജീവൻ വൈറസ് എടുത്തോട്ടെ, പണമുള്ളവൻ മാത്രം അതിജീവിച്ചാൽ മതിയെന്നാണ് മോദിയുടേയും സംഘത്തിന്റെയും നിലപാട്; മഹാവ്യാധിയുടെ മറവിൽ ജനങ്ങളുടെ മടിശീല കുത്തിക്കവരുന്നു; പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും രാജ്യത്തിന്റെ ശാപം; വാക്‌സിൻ നയത്തിൽ വിമർശനവുമായി തോമസ് ഐസക്
കോവിഡ് വാക്‌സിൻ കേന്ദ്രത്തിൽ നിന്ന് കിട്ടുന്നതിന് മാത്രമായി കാത്തുനിൽക്കാൻ ഉദേശിക്കുന്നില്ല; വാക്സിൻ വാങ്ങാനുള്ള നടപടി തുടങ്ങി; വാക്സിനേഷൻ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രം; 18 കഴിഞ്ഞവരുടെ വാക്സിനേഷൻ മൂന്ന് ഘട്ടമായി നടത്തുമെന്നും മുഖ്യമന്ത്രി
ഓക്‌സിജൻ വിതരണം ചെയ്തില്ലെങ്കിൽ കേന്ദ്രത്തിനെതിരെ ക്രിമിനൽ നടപടി: നിരവധി ജീവൻ നഷ്ടപ്പെടാൻ കാരണമാകുന്ന സാഹചര്യം ഗൗരവത്തോടെ കാണുന്നുവെന്ന് ഡൽഹി ഹൈക്കോടതി
ആ മരണങ്ങൾക്ക് നിങ്ങളാണ് ഉത്തരവാദി; കോവിഡ് മരണങ്ങളിൽ കേന്ദ്ര സർക്കാരിനെതിരേ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി; വിമർശനം രാജ്യത്തെ കോവിഡ് മരണം ഒറ്റ ദിവസം 2263 ആയി ഉയർന്നതിന് പിന്നാലെ
കോവിഡ് വിഷയത്തിൽ സർക്കാരിനെ വിമർശിക്കരുത്; ട്വീറ്റുകൾ ഒഴിവാക്കാൻ ട്വിറ്ററിനോട് കേന്ദ്രസർക്കാർ; അമ്പതോളം വിമർശന ട്വീറ്റുകൾ നീക്കം ചെയ്തതായി റിപ്പോർട്ട്; ബ്ലോക്കിയത് ട്വീറ്റുകൾ ഇന്ത്യയുടെ ഐടി നിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി; ശ്വാസം കിട്ടാതെ ആളുകൾ പിടഞ്ഞു വീഴുമ്പോഴും മുഖം മിനുക്കൽ നടപടിയുമായി സർക്കാർ
കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യത വർധിച്ചതോടെ കണ്ണിൽ കരടായവർക്ക് പണി കൊടുക്കാൻ അണിയറ നീക്കം; ഹിറ്റ്‌ലിസ്റ്റിൽ ഉൾപ്പെടുത്തിയത് ആറ് ഐഎഎസ് -ഐപിഎസ് ഉദ്യോഗസ്ഥരെ; യുഡിഎഫ് ഭരണത്തിൽ മികച്ച വകുപ്പുകളിൽ എത്താതിരിക്കാൻ പലവിധത്തിൽ നടപടിക്ക് നീക്കം; മോസ്റ്റ് വാണ്ടഡായി എൻ പ്രശാന്ത് ഐഎഎസ്
ഡൽഹി ഇപ്പോൾ ശരാശരി ഇന്ത്യക്കാരന്റെ പേടി സ്വപ്നം; കോവിഡ് വ്യാപനത്തിൽ പ്രതികരണവുമായി ജോൺബ്രിട്ടാസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; ഇത് ശ്മശാനമൂകതയല്ല. ഭരണകൂടത്തെ ഭയന്നുള്ള നിശബ്ദതയാണെന്ന് മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനം
പിടിപ്പുകേടും കെടുകാര്യസ്ഥതയും അമ്പത്താറിഞ്ചിൽ വിരിഞ്ഞു നിൽക്കുകയാണ്; വൈറസിനെക്കാൾ വലിയ മഹാവ്യാധിയായി; പ്രാണനും പ്രാണവായുവും വെച്ച് ഊഹക്കച്ചവടം നടത്തുന്ന മഹാപാപികളാണ് രാജ്യം ഭരിക്കുന്നത്; കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി തോമസ് ഐസക്ക്